ഞാൻ : ഈ വീഡിയോ ഞാൻ പോസ്റ്റ് ചെയ്യും..! അങ്ങനെ അനുപമയുടെ ജീവിതം രക്ഷപെടട്ടെ..!
ദിയ കരയുവാൻ തുടങ്ങി…
ദിയ : അങ്ങനെ ഒന്നും ചെയ്യല്ലേ.. ഞാൻ ഇനി ഒരിക്കലും എന്റെ ജീവിതത്തിൽ അവനെ നോക്കില്ല… അവനു ഇതു സഹിക്കാൻ പറ്റില്ല.. അവന്റെ ജീവിതം നശിപ്പിക്കല്ലേ…
ഞാൻ : ഞങ്ങൾ ഇനി പറയുന്നത് നീ കേൾക്കണം.. ഇല്ലെങ്കിൽ ഇതു നിന്റെ കോളേജിൽ പാട്ടാവും…! മനസ്സിലായോ..?
ദിയ : മനസ്സിലായി.. ഇനി നിങ്ങൾ എന്തു പറയുന്നതും ഞാൻ കേൾകാം…
ഞാൻ : ഇനി നിനക്ക് അടുത്ത പരീക്ഷ 2 ദിവസം കഴിഞ്ഞല്ലേ…?
ദിയ : അതെ….
ഞാൻ : അന്ന് രാവിലെ നീ വരുമ്പോൾ നന്ദുവിനെ ഓരോന്നും പറഞ്ഞു അനുപമയുടെ മുമ്പിൽ വെച്ചു അവന്റെ കരണത്ത് അടിക്കണം…
ദിയ : ആയ്യോാ… എനിക്ക് പറ്റില്ല.. അവനെ തല്ലാൻ.. അവൻ എന്റെ ജീവന…!
ഞാൻ : ചെയ്തില്ലങ്കിൽ… അറിയാലോ..!
ദിയ : ആയ്യോാ… ചെയ്യമേ… പ്ലീസ് എന്നെ വെറുതെ വിട്..
ഞാൻ : അതിനെ പറ്റി ഞാൻ ആലോചിച്ചു പറയാം… ശരി…
അങ്ങനെ ഞങ്ങൾ കാൾ കട്ട് ആക്കി….!
ശ്രുതി : എന്തൊക്കെയാടി ഇവിടെ സംഭവിക്കുന്നേ…?
ഞാൻ : ആവോ എന്റെ കിളി പോയി…!
വർഷ : എടി പാവം ഉണ്ടാവും ദിയ…
ശ്രുതി : ഒന്നു പോയെടി… അവൾക്കു മുടിഞ്ഞ വട്ടാണ്…!
അപ്പോൾ ആണ് എനിക്ക് വീട്ടിൽ നിന്ന് കാൾ വന്നത്.. അത് എന്റെ ഏട്ടൻ ആയിരുന്നു..
ഞാൻ : ഹലോ ഏട്ടാ… എന്താ വിളിച്ചേ..
ഏട്ടൻ : നിന്റെ എക്സാം കഴിഞ്ഞെങ്കിൽ വീട്ടിൽ വാ… കൊറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്…!
Ee kadha theerunno bakki eviey
Next Part Please
Please post soon
ഫർസാന… ഓപ്പൺ റിലേഷൻ🥰 5ആഡ് ചെയ്തോ അതിനായ് വെയ്റ്റിങ്ങിലാണ്
എഴുതി കഴിയാറായി സതീഷ്.. നാളെ പോസ്റ്റ് ചെയ്യും
ഇത് വരെ വന്നില്ലല്ലോ
ഒരു കാര്യം ചോദിക്കട്ടെ? ഹോസ്റ്റലിൽ ബാക്കിയുള്ള കൂട്ടുകാരികളെയും പിന്നെ ചേട്ടൻ്റെ ഭാര്യയെയും കൂടെ ലെസ്ബിയൻ കഥയിലുണ്ടാകുമോ ?
എഴുതുകാരിയെ തന്നെ കാണാൻ ഇല്ല 😂😂😂😂 അപ്പോള 😂
ക്ഷമിക്കണം സൗമ്യ.. എന്റെ തിരക്കുകൾ കാരണവും.. കഴിഞ്ഞ അഴച്ചയിൽ പ്രൊജക്റ്റ് സബ്മിറ്റ് ചെയ്യാൻ ഉള്ളത്കൊണ്ടും.. എഴുതാൻ പറ്റിയില്ല… ഇന്ന് പോസ്റ്റ് ചെയ്യാൻ കൊടുത്തിട്ടുണ്ട്…
അനിയത്തിയെ ചേട്ടൻ കളിക്കട്ടെ ഇനി.
നെക്സ്റ്റ് പാർട്ട് ഉടനെ ലോഡ് ചെയ്യണേ ജോലി കഴിഞ്ഞു വന്നെഴുതുന്ന ബുദ്ധിമുട്ട് മനസ്സിലാകും എന്നാലും ഒന്ന് ശ്രെമിച്ചു നോക്ക് 👍👍👍👍👍
അടിപൊളി ❤️ നെക്സ്റ്റ് പാർട്ട് എന്ന് വരും. ലേറ്റ് ആകുമോ
വേഗം ഇറക്കാൻ ശ്രമിക്കാം…
ഈ പാർട്ടും നന്നായിട്ടുണ്ട്.. നല്ല എഴുത്താണ്..
പിന്നെ ഒരു കാര്യം പറഞ്ഞോട്ടെ..
എഴുത്തിന്റെ ഇടയ്ക്ക് ഇടുന്ന ആ ഇമോജി ഒഴിവാക്കുന്നത് നന്നായിരിക്കും.. കാരണം, ആ എഴുത്തിന്റെ ഫീൽ അങ്ങ് പോകുന്നപോലെ ഒരു തോന്നൽ, ഓരോ ലൈൻ വായിക്കുമ്പോൾ അതിന്റെ പിക്ചർ മനസ്സിലേക്ക് കേറാൻ ഒരു ഡിസ്റ്റർബൻസ് ആകുന്നപോലെ.. (ഇടയ്ക്കൊക്കെ ഇമോജി വരുന്നത് ok,)
എനിക്ക് അങ്ങനെ തോന്നി.. അതാണ് പറഞ്ഞെ.. കഴിഞ്ഞ പാർട്ടിൽ പറയാൻ വിട്ടുപോയി..
👍
തീർച്ചയായും ശ്രമിക്കാം മിക്കി…
വിരൽ ഇട്ട് കൊടുക്കാം വത്സനും കൊടുക്കാം പിന്നെ കളിക്കാൻ പറയുമ്പോ മാത്രം പെങ്ങളോ 🙄, മായയെ ആധു സെറ്റ് ആക്കുന്നത് കാണാൻ വെയ്റ്റിംഗ്
ആ എന്ത് ചെയ്യാൻ, അങ്ങനേം കൊറേ എണ്ണങ്ങൾ 😌😌
എന്നാലേ അതൊക്കെ അങ്ങനാ. നമുക്ക് കള്ളക്കളി ഉണ്ടെന്നു വെച്ച് അയലത്ത് നടന്നാലോ ഭർത്താവിന് വേറേ ഉണ്ടേലോ നമുക്ക് ദേഷ്യം വരും. ചുമ്മാ എല്ലാർക്കും അങ്ങ് ചെയ്യാൻ പറ്റത്തില്ല. ഉണ്ടേലോ..ആ സുഖം പറഞ്ഞറിയിക്കാൻ പറ്റുകേല.
യോജിക്കുന്നു.. 100%…
നൈസ് ഡിയർ 😊. ടീച്ചറിന്റെ ദാഹം നെക്സ്റ്റ് പാർട്ട് എഴുതി thudagiyo??
കഴിയാറായി…. നാളെ അപ്ലോഡ് ചെയ്യാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു…
ലെസ്ബിയൻ ലെസ്ബിയൻ ലെസ്ബിയൻ
ഇതിൽ ലെസ്ബിയൻ part ആണ് ഉള്ളത്… ❤️❤️
ഇതും പൊളിച്ചു
സപ്പോർട് ചെയ്തതിന് നന്ദി ദിയ… ❤️
നിങ്ങൾക്കും വർഷയ്ക്കും ശ്രൂതിയ്ക്കും കാമുകമാരേ മാറി മാറി ചെയ്യാം ദിയ ചെയ്തപ്പോൾ അത് ചതി സൂപ്പർ അടിപൊളി
അവർ ചതിക്കുകയാണ് എങ്കിൽ നിങ്ങളും അതല്ലേ ചെയ്യുന്നത്
യെസ്…. ദിയ അനു അവന്റെ മനസ്സിനെ ആണ് സ്നേഹിക്കുന്നത്, ശരീരമല്ല…
ചതി എന്നു ഞാൻ വിശേഷിപ്പിക്കുന്നത്, ഒരാളെ മനസ്സിൽ സൂക്ഷിക്കുമ്പോൾ ആണ്…
എന്ന് ഫർസാന ❤️
എന്തു ചോദ്യമാണ് “വേണോയെന്ന്”. നല്ല ഫീൽ ഉണ്ട്. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
സപ്പോർട് ചെയ്തതിന് നന്ദി സുഹൃത്തേ ❤️❤️
ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് അടുത്ത പാർട്ട് ഇതിലും മികച്ചതാകുമെന്ന് പ്രതീക്ഷിക്കുന്നു 👍👍👍❤️