ഓപ്പൺ റിലേഷൻ 🥰 5 [Farzana] 154

ചേട്ടൻ : പോയെ അമ്മ.. രാവിലെ തന്നെ…

 

അച്ഛൻ : ആ എന്ത് പറയാൻ വീട്ടിൽ ചീത്തപ്പേര് കേൾപ്പിക്കാൻ ഇറങ്ങിക്കോളും ഓരോന്നും…

 

അമ്മ : പാവം എന്റെ മോൻ.. എന്തു ചെയ്യാൻ.. അച്ഛന്റെ അല്ലെ വിത്ത്..

അച്ഛൻ : ഉവ്വ.. ഇനി അത് പറഞ്ഞു എന്റെ നെഞ്ചത് കേറൂ… ഞാൻ നിന്നെ അറേഞ്ജ്ഡ് മാര്യേജ് അല്ലെ ചെയ്തേ…

അമ്മ ഒന്നു ചിരിച്ചു.. പിന്നെ മിണ്ടാതെ ഇരുന്നു…

 

ഞാനും വർഷയും ചിരിച്ചു രണ്ട് ദോശയും ചമ്മന്തിയും കഴിക്കാൻ തുടങ്ങി.. അവിടെ ചേട്ടന് രാവിലെ അമ്മ പ്രോടീൻ പൌഡർ വെള്ളത്തിൽ ഇട്ട് ഒരു ഗ്ലാസ്‌ കൊടുക്കുന്നത് വർഷ കണ്ടു..

 

വർഷ : അമ്മ ഇതു പ്രോട്ടീൻ പൌഡർ അല്ലെ..?

അമ്മ : അതെലോ മോളെ എങ്ങനെ അറിയാം..? ഇവന് രാവിലെ ഇതു കുടിച്ച ശീലം…

വർഷ : അമ്മ എനിക്കും ഒരു ഗ്ലാസ്‌ എടുത്തു തരുമോ..? പ്ലീസ്… (അവൾ കൊഞ്ചി പറഞ്ഞു )

 

അമ്മ : മോളു കുടിക്കുമോ ഇതൊക്കെ…?

ചേട്ടൻ : അമ്മേ ഇവൾ കോമ്പറ്റിഷനു ഇറങ്ങാൻ ഒക്കെ ഇരുന്നതാ…

അമ്മ : അതു ശരി… കണ്ടോടി പെണ്ണേ ഇതുപോലെ വേണം പെൺപിള്ളേർ ആയാൽ.. (എന്നെ പുച്ഛത്തോടെ നോക്കി അമ്മ പറഞ്ഞു…)

 

ഞാൻ : ഓഓഓ…

അമ്മ : എന്ത് കോ…! വർഷ മോളെ ഇപ്പൊ കൊണ്ടു വരാം ട്ടോ..

 

അമ്മ അടുക്കളയിൽ നടന്നു പോയി. വർഷക്ക് ഒരു ഗ്ലാസ്സിൽ പ്രോടീൻ വാട്ടർ കൊടുത്തു…

വർഷ അതു മുഴുവൻ കുടിച്ചു….

 

വർഷ : താങ്ക്സ് അമ്മ….

അമ്മ : മോൾ ഇവളെ ഒക്കെ ഒന്നു വർക്ക്‌ ഔട്ട്‌ ഒക്കെ ചെയ്യിപ്പിക്ക് ട്ടോ… ഇവൾ വെറുതെ സമയം കളയുകയാണ്..

The Author

16 Comments

Add a Comment
  1. ടീച്ചറുടെ ദാഹം ആഡ് ചെയ്യാനായോ ഫർസു…

  2. ടീച്ചറുടെ ദാഹം ആഡ് ചെയ്യാനായോ അതിനായ് വെയിറ്റ് ചെയ്യുകയാണ്

  3. ഇതെന്തു ചോദ്യമാ ഫർസ്സു… പാതി വഴിയിൽ ഇട്ടേച്ചു പോകല്ലേ അടുത്ത പാർട്ട്‌ ഇതിലും ഗംഭീരം ആക്കണം ശ്രുതി അവളുടെ ചേട്ടനുമായി ആതിരയുടെ പോലെ വല്ല റിലേഷൻ ഉണ്ടോന്ന് കൂടി കണ്ടെത്താൻ ശ്രെമിക്കണം എന്നാലല്ലേ കഥക്കൊരു പൂർണത വരൂ അതും പോയിട്ട് ആതിര മായയെ ടൂൺ ചെയ്തെടുക്കണം 👍👍👍👍പിന്നെ ഞാൻ പറഞ്ഞ ലിങ്ക് എപ്പോ എഴുതി തുടങ്ങും

  4. Kee Going…. Include More Lesbian Parts

  5. കിടു തീം ആണ്..ഗായത്രിയുടെ ഭർത്താവിന് ഒരാളെ കൂടി സെറ്റ് ആകുക..മകൾ ഓകെ തമ്മിൽ തമ്മിൽ കളിയ്ക്കട്ടെ..2 ആണ് മകൾ ഉണ്ടലോ..ശ്രുതിയുടെ അങ്ങളയ്ക് 2 പെണ്ണ്..ഗായത്രിയുടെ മകനും 2 പെണ്ണ്..ചേട്ടൻ അനിയത്തി അമ്മ മകൻ കളി ഒഴിവാക്കി പിടിച്ചാലും കിടു ആയി കൊണ്ട് പോവാം കുറച്ച എപ്പിസോഡുകൾ

  6. ഫർസാന വല്ലാത്തൊരു കയ വഴക്കം കഥാപത്ര സൃഷ്ടിയിൽ ഭാരത കഥയിൽ ഉള്ള ത്ര കഥാപാത്രങ്ങൾ . വ്യക്ത്യത്വവുമണ്ട് അവിയൽ പരുവമാവാതെ മുന്നോട്ടു പോകാൻ നല്ല ശ്രദ്ധ തന്നെ വേണം നന്നായിട്ടുണ്ട്. തുടരുക സമയമെടുത്തിട്ടാണങ്കിലും .

    1. Thanks Viswan

  7. മിക്കി

    കൊള്ളാം
    Keep going

    Adharsh എന്ന വായനക്കാരൻ പറഞ്ഞ ആ സംശയം എനിക്കും തോന്നി😄

    എന്തെങ്കിലും ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിക്കാമായിരിക്കും അല്ലെ..

    Gdlk🤍🤍

    1. The Prohibition of Child Marriage Act, 2005 വന്നിട്ട് അധികമൊന്നും ആയില്ല മിക്കി… ട്വിസ്റ്റ്‌ ഉണ്ടോ എന്നു ചോദിച്ചാൽ ഉണ്ടെന്ന് പറയാം, ഇല്ലെന്ന് പറയാം.. ആവോ എനിക്ക് തന്നെ അറിയില്ല 😂

  8. ഒന്നും പറയാൻ ഇല്ല പൊളി 💕😘

    1. താങ്ക്സ് ദിയ

  9. ആദുൻ്റെ അച്ചനും അമ്മയും അറേഞ്ച് വിവാഹം ആണ് എന്ന് പറയുന്നത് എന്നാൽ കല്യാണത്തിന് മുൻപ് ഗർഭിയായി അതും 18 വയസ്സ് ആയില്ല അങ്ങനെ വിവാഹം കഴിച്ചു എന്ന് പറയുന്നു എവിടെയോ എന്തോ തകരാറ് പോലെ??

    1. The Prohibition of Child Marriage Act, 2005 വന്നിട്ട് ഒരുപാട് കാലം ആയില്ല.. അതിനു മുമ്പ് ചൈൽഡ് മാര്യേജ് നടത്താർ ഉണ്ടായിരുന്നു.. എന്നാൽ രജിസ്റ്റർ ചെയ്യില്ല.. അറേഞ്ച് മാര്യേജ് അന്ന് നടത്തുന്ന കാലഘട്ടത്തിൽ 18 വയസ്സിനു ശേഷം ആണ് രജിസ്റ്റർ ചെയ്യുന്നത്… അതും മാര്യേജ് സർട്ടിഫിക്കറ്റിനു വേണ്ടി.. താലി കെട്ടാൻ സർട്ടിഫിക്കറ്റ് വേണ്ട..

      അഭിപ്രായം പറഞ്ഞതിന് നന്ദി..

  10. കഥ തുടരൂ. ഇവർ രണ്ടുപേരും ചേർന്ന് അമ്മയുടെ അടുത്ത് ചെന്ന് പറയണം – അടുത്ത പ്രാവശ്യം ഗുരുവായൂർ പോകുമ്പോൾ ഞങ്ങളും കൂടെ വരുന്നുണ്ട് എന്ന്. ഈ വീഡിയോ കാണിച്ച് അവരെ ബ്ലാക്ക്മെയിൽ ചെയ്യണം, കൂടാതെ അവർക്ക് കളിക്കാനുള്ള അവസരവും ഉണ്ടാക്കണം. പക്ഷേ അവസരം കൂടുതലാകുമ്പോൾ അമ്മ അച്ഛനെ മറന്നു കൊണ്ടോ അല്ലെങ്കിൽ പരിഗണിക്കാതേയോ ഇരിക്കരുത്. ഈ ബന്ധം അച്ഛൻ അറിഞ്ഞാൽ എന്തായിരിക്കും സ്ഥിതി? പല നാൾ കള്ളൻ ഒരു നാൾ അകപ്പെടും.

    1. നല്ല ആശയമാണ് RK, എന്നാൽ ഇതിലെ ഓതറുടെ ആശയങ്ങൾ വളരെ നീണ്ട ഒരു പരമ്പര എന്ന് വേണം പറയാൻ.. എനിക്കും മുഴുവൻ ആയി ഉൽകൊള്ളാൻ കഴിയുന്നില്ല എന്നതാണ് സത്യം.. 🤣

Leave a Reply

Your email address will not be published. Required fields are marked *