ഒരാണും മൂന്ന് പെണ്ണും [Artificial Nanadhu] 1065

പിറ്റേന്ന് അമ്മ വിളിക്കുമ്പോളാണ് ഞാൻ എണിക്കുന്നത് എണിറ്റു നേരെ ഞാൻ താഴത്തെ ഹാളിലോട്ട് പോയി ചേച്ചിയെ അവിടെങ്ങും കണ്ടില്ല പൂജയെ അവിടെ കണ്ടു ഞാൻ മൈൻഡ് ചെയ്തില്ല ഇനി ആർക്കു വേണം അവളെ ദേവത എങ്കെ എൻ ദേവത എങ്കെ 😘 ഞാൻ ഒരു ഗ്ലാസ്‌ ചായയും പിടിച്ചു അവിടെ മുഴുവനും നോക്കി
അതാ മുറ്റത് അനിയന്റെ കൂടെ ചേച്ചി നിക്കുന്നു അപ്പോൾ എനിക്ക് വന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ലായിരുന്നു പക്ഷേ ചേച്ചി എന്നേ ഒന്നു ചിരിച്ചു മാത്രം കാണിച്ചു അകത്തേക്ക് പോയി അത് എനിക്ക് വല്ലാത്ത സങ്കടമായി💔

പല്ലൊക്കെ തേച്ചു ചായകുടിച്ചു കഴിഞ്ഞു ഞാൻ കളിക്കാനായി ഇറങ്ങിയപ്പോൾ ഇളയ മാമ്മൻ ആ ഫുണ്ട എന്നോട് പറഞ്ഞു പോയി തേങ്ങ പൊതിക്കട പോത്തേ നിന്റെ കാള കളി ഇനി നടക്കില്ല ഇവിടെ പണിയുണ്ട് ഉണ്ട് പെട്ടന്ന് മാമി വന്നു പറഞ്ഞു നിങ്ങൾക്ക് മയത്തിൽ സംസാരിക്കാൻ അറിയില്ലേ എപ്പോ നോക്കിയാലും കൊച്ചിന്റെ മുതുകത്തു കേറിക്കോണം ഇങ്ങുവാ മോനെ നമുക്ക് ഇങ്ങേരുടെ അടുത്ത് നിക്കണ്ട വാ പോകാം

ഞാൻ തേങ്ങപൊതിക്കാനായി പാരയും എടുത്ത് നേരെ പുറകുവശത്തേക്ക് പോയി ഓരോ തേങ്ങയും എന്റെ ഇളയമാമ്മൻ ആണെന്ന് സങ്കല്പിച്ചു ഞാൻ തേങ്ങ പൊതിച്ചു അങ്ങനെ നിക്കുമ്പോഴാണ് ചേച്ചി
എന്റെ അടുത്ത് വന്നത് രാവിലെ എന്നേ മൈൻഡ് ചെയ്യഞ്ഞത് കൊണ്ട് ഞാനും വെയിറ്റ് ഇട്ടു ചേച്ചി പരിസരം ഒന്നു നോക്കിട്ട് എന്നോട് പറഞ്ഞു എന്നോട് ദേഷ്യമാണോ ഞാൻ പറഞ്ഞു ഇല്ല എന്തിനാ ദേഷ്യം നമ്മളെ മൈൻഡ് ചെയ്യാത്തവരോട് എന്തിനാ ദേഷ്യം

കാണിക്കണേ ടാ പൊട്ടാ ഇന്നലെ രാത്രി നടന്നത് നമുക്ക് മാത്രമല്ലെ അറിയൂ എല്ലാവരുടെയും മുന്നിൽ ഞാൻ ഇങ്ങനെയൊക്കെ കാണിക്കു ഇല്ലേ ആൾകാർക്ക് സംശയം ആവും കൊരങ്ങാ അതാ ഞാൻ അങ്ങനെ പെരുമാറിയത് എന്റെ മുത്ത് സങ്കടപ്പെടണ്ടാട്ടോ ആരും കാണാതെ എനിക്ക് ഒരുമ്മ തന്നിട്ട് ചേച്ചി പോയി പിന്നെ ഞാൻ ഹാപ്പിയായി പണി വേഗം തീർത്തു കുളിക്കാനായി ചെന്നപ്പോൾ ഹൗസ് ഫുൾ. നീണ്ട ഒരു നിര തന്നെ ഉണ്ട് അനിയൻമാർ സെറ്റിന്റെ കുളി നേരത്തെ കഴിഞ്ഞു തേങ്ങ പൊതിച്ചു നിന്നകൊണ്ട് ഞാൻ മാത്രം ഒറ്റക്കായി.

The Author

12 Comments

Add a Comment
  1. super continue…………
    real stry ano?

    1. Artificial Nandhu

      Thanks 👍🏻 Athe

  2. Pooru nakkalum alppam fetishum ulppeduthy ezhuthu bro.mamimarkkum kadhayil scope ondu

    1. Artificial Nandhu

      Okkey Bro👍🏻

  3. തുടക്കം രസമുണ്ട്, വികാരപരമായി തുടരൂ.

    1. Artificial Nandhu

      താങ്ക്സ് ബ്രോ 👍🏻

  4. AA AMMAVAN PUNDAYK ITT ONN POTTIKARUNNU

    1. Artificial Nandhu

      ആ പ്രായത്തിൽ എന്തു ചെയ്യാനാ bro

  5. സൂപ്പർ കുറെ ഭാഗങ്ങൾ എഴുതാൻ ഉള്ള സ്കോപ് ഉണ്ട് പേജ് കൂട്ടി എഴുതിക്കൂടെ

    1. Artificial Nandhu

      ഇനിയു കൂട്ടി കൂട്ടി എഴുതാം

  6. Super continue

    1. Artificial Nandhu

      താങ്ക്സ് 👍🏻

Leave a Reply

Your email address will not be published. Required fields are marked *