എടാ ചേച്ചിയും വല്യേട്ടനും (ചിറ്റയും വലിയമാമ്മനും ) നീ ഉറങ്ങി കിടന്നപ്പോൾ അമ്മയെയും ചെറിയമാമനെയും വഴക്കിട്ടു നിന്നെ തല്ലിയതിനു അമ്മയെ തല്ലാൻ വരെ വല്യേട്ടൻ കയ്യോങ്ങി പിന്നെ ആര്യ എല്ലാവരോടും പറഞ്ഞു അവൾ തമാശ പറഞ്ഞതിന് നിങ്ങൾ എന്തിനാണ് ഇങ്ങനെ പെരുമാറിയതെന്നു പിന്നെ പൂജമോൾ വന്നു കറഞ്ഞു പറഞ്ഞു ആ ചേട്ടനോട് എനിക്കങ്ങനെ ഒന്നും ഇല്ലെന്ന്. ആ ചേട്ടനുംഎന്നോട് അങ്ങനെ ഒന്നും ഇല്ലെന്ന് ഒരു പൂ പറിച്ചു തരാൻ മാത്രമേ അവൾ പറഞ്ഞുള്ളു അത് നീ പറിച്ചു കൊടുത്തില്ലന്ന് ഇഷ്ടമുള്ള ആളാണെകിൽ പറിച്ചു തരുമായിരുന്നു ആ ചേട്ടൻ എന്നേ അങ്ങനെ കണ്ടിട്ടില്ല നിങ്ങൾക്കൊക്കെ ഓരോന്ന് കേട്ട് ആ പാവത്തിനെ തല്ലാൻ വട്ട് ആണോന്നു വരെ ചോദിച്ചു ഇതൊക്കെ കേട്ട് സത്യം മനസിലാക്കിയ അമ്മ നിന്നോട് സോറി പറയാൻ നിന്നതാ ഒന്നും പറയാൻ സമ്മതിക്കുന്നതിന് മുമ്പേ വളെടുത്തു തുള്ളുവല്ലേ നീ ഇപ്പോൾ ചേച്ചിയോട് കാണിച്ചത് വളരെ മോശമായി പോയി നന്ദു നീ പോയി അമ്മയോട് സോറി പറ ഇല്ലേ നന്ദു നിന്നോട് ഇനി ഞാൻ മിണ്ടില്ല ശ്രീജമാമി പരിഭവിച്ചു പറഞ്ഞു.
അപ്പോഴേക്കും എന്റെ വലിയ മാമ്മനും വലിയമാമിയും (ബിന്ദു മാമി ) കൂടി അങ്ങേട്ടേക്ക് വന്നു നിന്നോട് ഞാൻ എന്താ മോനേ വൈകിട്ട് പറഞ്ഞേ നീ അല്ലേ കുടുംബത്തിലെ മൂത്തവൻ നിന്നേക്കണ്ടല്ലേ ബാക്കിയുള്ള കുഞ്ഞുങ്ങൾ പഠിക്കേണ്ടത് അമ്മയോട് ഇങ്ങനെയൊന്നും പെരുമാറരുത് ഇനി കേട്ടല്ലോ മാമ്മിയും മാമ്മനും കുടി എന്നെ ഉപദേശിച്ചു വലിയമാമ്മൻ പറഞ്ഞാൽ ഞാൻ അനുസരിക്കുമെന്ന് അവർക്കും അറിയാമായിരുന്നു വാ നമുക്ക് പോകാം പോയി അമ്മയോട് സോറി പറയാം ഞാൻ വരാം മാമ്മാ കുറച്ചു കഴിഞ്ഞുവരാം കുറച്ചു നേരം ഞാൻ ഇവിടെ ഇരിക്കട്ടെ മാമ്മാ കുറച്ചു കഴിയുമ്പോൾ നീ അങ്ങോട്ടേക്ക്. വരണം നല്ല മഴക്കോളുണ്ട്. ഞാൻ വരാം മാമ്മാ ഇവനെ ഞാൻ കൊണ്ടുവന്നോളാം വല്യേട്ടാ.മോളെ ശ്രീജേ നിന്നേ അവൻ അന്വേഷിക്കുന്നുണ്ട് ഞാൻ അങ്ങേരെ ഒന്ന് കാണാനിരിക്കുവായിരുന്നു അവിടെ തന്നെ ഉണ്ടല്ലേ അല്ലേ ചേട്ടാ ഞാനും വരുന്നു ആര്യമോളെ നീ ഇവിടെ ഇവന്റെ കൂടെ ഇരിക്ക് കുറച്ചു കഴിഞ്ഞു ഇവനെയങ്ങ് കൊണ്ടുവരണെ പിന്നെ ഈ വാതിൽ അടച്ചേക്ക് മണി എഴാവറായി അവിടെ ചടങ്ങിപ്പോൾ തുടങ്ങും അതും പറഞ്ഞ് അവരിറങ്ങി.
next part entha idaathathu…eagerly waiting for it ….
പാർട്ട് 3 Publish ചെയ്തിട്ടുണ്ട്
Thanks For The Support ❤️
Story വായിക്കുമ്പോൾ song ഇട്ടു കൊണ്ട് വായിക്കുന്നവർ ഉണ്ടോ (sweater weather + this part 🥹❣️)
സൂപ്പർ saho.. അടിപൊളി കഥ.. നല്ല ഫീൽ ആണ്.. നല്ല അവതരണവും.. നന്ദുവും ആര്യയും നല്ല കെമിസ്ട്രി ആണ്… Keep going….
തുടരൂ saho 💚💚💚💚…
പിന്നെ ഹരിതം സുന്ദരം കൂടി തരണേ….
താങ്ക്സ് ബ്രോ❤️ ഹരിതം സുന്ദരം മൂന്നാം ഭാഗം ഉടനെ വരും
നന്നായിട്ട്ഉണ്ട് bro. കഴിയുന്നതും വേഗത്തിൽ അടുത്ത ഭാഗങ്ങൾ തരുക വരും ഭാഗങ്ങളിൽ വീണ്ടും കാണാം
താങ്ക്സ് ബ്രോ 🥰
അടുത്ത ഭാഗം ഉടനെ അപ്‌ലോഡ് ചെയ്യാം
adipoli aayittund ee bhagavum.. sreeja maami aano balance 2 peril oraal…
Surprise
Story super aa mamman thendiku oru pani kodukkanam
കൊടുക്കാം ബ്രോ 👍🏻
Aval oru amma alla. Vallorum parayunna kett swantham mone public aayit naanam kedithunnu. Parama kashtam…
👍🏻