അതേ ഞാനൊരു കാര്യം ചോദിക്കട്ടെ എന്താ പൂജ?? പറഞ്ഞോ?? അതേ ചേട്ടന് രാത്രീ ഇറങ്ങി നടക്കാൻ പേടിയൊന്നുമില്ലേ? എന്തിനാ പേടിക്കണേ പകൽ ഉള്ളത് തന്നേ രാത്രീയും ഉള്ളു ഞാൻ പറഞ്ഞു. അതല്ല ചേട്ടാ ചേട്ടന് ഈ പ്രേതത്തെയും ഭൂതത്തെയും പേടി ഇല്ലേ ഇന്നലെ നമ്മൾ സംസാരിച്ചു നിന്നപ്പോൾ അടുക്കളയിലേക്ക് കയറി വന്നില്ലേ ഒരു ഒരു കരിം ഭൂതം എന്റെ മമ്മൻ അതിനേക്കാൾ വലിയ ഭൂതത്തിനേം എന്റെ ജീവിതത്തിൽ ഞാൻ ഇതുവരെ കണ്ടിട്ടില്ല അതുകൊണ്ട് എനിക്ക് ഈ ഐറ്റങ്ങളെ ഒന്നും പേടി ഇല്ലേ 🙏🏻.
ഞാൻ പറഞ്ഞതുകേട്ട് പൂജ പൊട്ടി ചിരിക്കാൻ തുടങ്ങി ഇതിൽ ചിരിക്കാൻ മാത്രം ഇതെന്ത് മൈര് എന്ന് ഞാനും ചിന്തിച്ചു അപ്പോൾ ദേ കുളിയും കഴിഞ്ഞു ആര്യ ചേച്ചി വരുന്നത് ചേച്ചി കാണുമ്പോൾ പൂജ പൊട്ടിച്ചിരിക്കുന്നു ഞാൻ അവളുടെ കൂടെനിക്കുന്നു ഇത് കണ്ടപ്പോൾ ചേച്ചിയുടെ മുഖം മാറി എന്നേ നോക്കി ദാഹിപ്പിച്ചു എന്താ ഒരു ചിരിയും കളിയും ചേച്ചി ചോദിച്ചു ഈ ചേട്ടൻ ഭയങ്കര തമാശക്കാരനാ ചേച്ചി അവൾ പറഞ്ഞു അതും കുടി കേട്ടപ്പോൾ പൂർത്തിയായി നോക്കി നിക്കാതെ പോയി കുളിക്കടാ ചേച്ചി ദേഷ്യത്തിൽ എന്നോട് പറഞ്ഞു ഞാൻ കുളിക്കാൻ കയറി.
ബാത്ത്റൂമിൽ നിൽകുമ്പോൾ എന്റെ ചിന്ത മുഴുവനും ചേച്ചിയുടെ പെരുമാറ്റത്തെ പറ്റിയായിരുന്നു പൂജയും ഞാനും തമ്മിൽ എന്തെങ്കിലും ഉണ്ടെന്ന് ചേച്ചിക്ക് തോന്നി കാണും അതാവും അങ്ങനെ പെരുമാറിയത് ഒറ്റക്ക് കിട്ടുമ്പോൾ പറഞ്ഞു മനസിലാക്കാം പെട്ടന്ന് ചേച്ചി ഡോറിൽ മുട്ടി വിളിച്ചു ടാ നീ ഇപ്പോൾ ഇറങ്ങുവോ ഇല്ലേ ഞങ്ങൾ പോകുവാ. അതെന്താ പോകുന്നേ ഞാൻ ഇപ്പോൾ വരാം ആ നീ വന്നേക്ക് ചേച്ചി ആകെ കലിപ്പിലാണ്.
next part entha idaathathu…eagerly waiting for it ….
പാർട്ട് 3 Publish ചെയ്തിട്ടുണ്ട്
Thanks For The Support ❤️
Story വായിക്കുമ്പോൾ song ഇട്ടു കൊണ്ട് വായിക്കുന്നവർ ഉണ്ടോ (sweater weather + this part 🥹❣️)
സൂപ്പർ saho.. അടിപൊളി കഥ.. നല്ല ഫീൽ ആണ്.. നല്ല അവതരണവും.. നന്ദുവും ആര്യയും നല്ല കെമിസ്ട്രി ആണ്… Keep going….
തുടരൂ saho 💚💚💚💚…
പിന്നെ ഹരിതം സുന്ദരം കൂടി തരണേ….
താങ്ക്സ് ബ്രോ❤️ ഹരിതം സുന്ദരം മൂന്നാം ഭാഗം ഉടനെ വരും
നന്നായിട്ട്ഉണ്ട് bro. കഴിയുന്നതും വേഗത്തിൽ അടുത്ത ഭാഗങ്ങൾ തരുക വരും ഭാഗങ്ങളിൽ വീണ്ടും കാണാം
താങ്ക്സ് ബ്രോ 🥰
അടുത്ത ഭാഗം ഉടനെ അപ്ലോഡ് ചെയ്യാം
adipoli aayittund ee bhagavum.. sreeja maami aano balance 2 peril oraal…
Surprise
Story super aa mamman thendiku oru pani kodukkanam
കൊടുക്കാം ബ്രോ 👍🏻
Aval oru amma alla. Vallorum parayunna kett swantham mone public aayit naanam kedithunnu. Parama kashtam…
👍🏻