ഞാൻ അകത്തേക്ക് കയറി മാമ്മി കുഞ്ഞിന് എന്തോ വാരി കൊടുക്കുവായിരുന്നു എന്റെ കൈയിലെ കേട്ടുകണ്ടു മാമിയുടെ കണ്ണ് നിറഞ്ഞു മാമ്മി എന്തോ പറയാൻ തുടങ്ങുന്നതിനു മുമ്പ് ഞാൻ മമ്മിയുടെ അടുത്തെത്തി ഞാൻ പറഞ്ഞു അതേ ചെറുതായി നീരുണ്ട് അതു മാറാൻ മെഡിക്കൽ സ്റ്റോറിൽ നിന്ന് വാങ്ങി കെട്ടിയതാ. ഇതു കണ്ടു വന്ന അമ്മ ചോദിച്ചു ഇതെന്താ. കഴിഞ്ഞദിവസം ഞാൻ കളിക്കാൻ പോയപ്പോൾ അടികൊണ്ട് കാര്യം പറഞ്ഞില്ലേ അവിടെ നീരുണ്ട് അതു പറഞ്ഞപ്പോൾ മാമ്മൻ വാങ്ങി തന്നതാ ഞാൻ അമ്മയോടും കള്ളം പറഞ്ഞു ഇങ്ങോട്ടേക്കു വരുന്നതിന്റെ മുമ്പ് ഇങ്ങനൊരു സീൻ ഉണ്ടായത് കൊണ്ട് അമ്മ അത് വിശ്വസിച്ചു ഞാൻ പിന്നെ അവിടെ നിന്നില്ല ഞാൻ ടെറസിലേക്ക് കയറി.
ഭാഗ്യം ഇവിടാരുമില്ല ഞാൻ അവിടെയിരുന്നു കൈ ഒന്ന് അനക്കി നോക്കി വേദനകുറവുണ്ട് വേറെ കുഴപ്പമൊന്നുമില്ല അവിടെ ഇരുന്ന് ഓരോന്ന് ചിന്തിച്ചപ്പോൾ എനിക്ക് രാവിലത്തെ കാര്യങ്ങൾ ഓർമവന്നു
പാവം മാമി അയാൾ മാമിയെ എപ്പോഴും ഉപദ്രവിക്കാറുണ്ടാകും ഞാൻ ഇന്ന് കണ്ടതുകൊണ്ട് എനിക്ക് രക്ഷിക്കാൻ പറ്റി നാളെ എല്ലാവരും പോയി കഴിയുമ്പോൾ എന്താകും മാമ്മിയുടെ അവസ്ഥ അങ്ങനെ ഓരോന്ന് ആലോചിച്ചു അവിടെ ഇരിക്കുമ്പോളാണ് പൂജ എന്റെ അടുത്ത് വരുന്നത്. നന്ദു ചേട്ടാ?? എന്താ പൂജ?? അതേ എന്തെങ്കിലും കുഴപ്പമുണ്ടോ? ഒരു കുഴപ്പവുമില്ല അതേ എപ്പോഴും ഇങ്ങനെ വന്നു ചോദിക്കണ്ട ആരേലും കേട്ടാൽ അതുമതി ഇന്ന് ഇത് ആരുമറിയണ്ട നാളെ ഞാൻ ഇത് എല്ലാവരോടും പറഞ്ഞോളാം പൂജ. പിന്നെ തന്നെ ഞാൻ ഒന്ന് തനിച്ചു കാണാൻ ഇരിക്കുവായിരുന്നു? എന്താ ചേട്ടാ ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അവളുടെ മുഖം വിടർന്നു കണ്ണുകളിൽ ഒരു സന്തോഷം കണ്ടു. വേറൊന്നുമല്ല പൂജ താൻ ആര്യ ചേച്ചിയോടുള്ള വഴക്കൊക്കെ മാറിയോ? അവൾ ഒന്നും മിണ്ടുന്നില്ല അതേ ചേച്ചി എന്നോട് കുറേ സങ്കടം പറഞ്ഞു എനിക്ക് വേണ്ടി ചേച്ചിയോട് വഴക്കൊക്കെ മാറ്റിവെച്ച് ഒന്ന് മിണ്ടുവോ പ്ലീസ്??? ചേട്ടൻ എന്നോട് ആദ്യയായിട്ട് ഒരു കാര്യം പറഞ്ഞതല്ലേ ഞാൻ മിണ്ടാം. താങ്ക്സ്. അതേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ?? ഇങ്ങനെ എല്ലാവർക്കും വേണ്ടി കെഞ്ചാനും അടികൊള്ളാനും നടക്കുവാണോ??
Part 4 eppo varum
നാലാം ഭാഗം എപ്പോൾ വരും
ഉടനെ വരും
ആര്യ ❤❤❤❤❤❤
നല്ല എഴുത്…. ❤❤❤
കഥ മുഴുപ്പിക്കയാണാം ok🙏
മുഴുവിപ്പിക്കും ❤️❤️❤️
എടാ ഇതും കിടു 👌🏻👌🏻 ഹരിതം സുന്ദരം പെട്ടന്ന് തരണേ
താങ്ക്സ് ❤️ ഹരിതം സുന്ദരം നെക്സ്റ്റ് വീക്ക് തരാം 👍🏻
കഥ വേറെ ലെവലാണേ ബ്രോ കഥയിൽ ഒരു സർപ്രൈസ് കാത്തിരിക്കുന്നു
താങ്ക്സ് ❤️👍🏻 ചെയ്യാം ബ്രോ
ഓ.. ഇപ്പഴ മനസ്സിലായെ “ഹരിത സുന്ദരം” എഴുതിയ ആളല്ലേ.. ആ കഥയുടെ ബാക്കി ഉടനെ ഉണ്ടാവുമല്ലോ അല്ലെ. അതിനും വെയ്റ്റിംഗ് ആണ്.👍
അതേ സോറി കുറച്ചു തിരക്കിലാ ഹരിതം സുന്ദരം കുറച്ച് താമസിക്കും
ഈ കഥ ഇപ്പഴാണ് ശ്രദ്ധിച്ചത്..🔥 കൊള്ളാം മച്ചാനെ നൈസായിട്ടുണ്ട്.. Zpr
Super da mone
Thanks👍🏻🥰
Ente macha poli baki pettanu tharanne
അടുത്ത പാർട്ട് ഉടനെ ഇടാം 👍🏻
കൊളളാം, കിടിലൻ കഥ, അടുത്ത ഭാഗം വേഗം വരട്ടെ. നല്ല രസം ഉണ്ട് വായിക്കാൻ. ആര്യയും പൂജയും തകർക്കും… മാമന്റെ പിരി കെട്ടിക്കണം. Page കൂട്ടി എഴുതണം. ഒരുപാട് താമസം ഇല്ലാതെ ഓരോ ഭാഗവും വരട്ടേ, തന്റെ fan ആയി 👌🏼👌🏼👌🏼
താങ്ക്സ് ഡ്യൂഡ് 😍
Adipoli… Aa maaman chettakk iruttadi kodukkunna oru bhagam ulpeduthoo bro…
നേരിട്ട് തന്നെ അടിച്ചേക്കാം അതിനേക്കാൾ വലിയ അടി പുണ്ടക്ക് കിട്ടാൻ പോകുന്നതേയുള്ളു 👍🏻 സംഭവം ഇറുക്ക് 🔥🔥🔥
Mamiye ozhivakale mami ayitula kali pretheekshikamoo🫶
Thanks 👍🏻 ഒരുപാടുണ്ട് പറയാൻ അടുത്ത പാർട്ട് ഉടനെ ഇടാം
Monea nii kidilam aada Nalla paedappan story
Thanks 😍❤️🥰
Nice story
Thanks 👍🏻
ഒരാണും മൂന്നു പെണ്ണും എന്ന് പറഞ്ഞത് ആര്യ ചേച്ചിയാണ്
ഇല്ല അതിൽ ഡബിൾ മീനിംഗിൽ പറഞ്ഞതാ
കൂട്ടരേ ഇനിയാണ് കളി 🥰❤️😍
എടാ മോനെ നീ വേറെ ലെവൽ ബ്രോ ഞാൻ നിന്റെ കട്ട ഫാൻ ആയി
❤️🥰😍
നന്ദു ആര്യചേച്ചിയേയോ അതോ പൂജയേയോ, ആരെ സ്നേഹിക്കും? ട്വിസ്റ്റ്. കുട്ടൻ മാമന്റെ ഫ്യൂസ് ഊരി നന്ദു, അത് നന്നായി.
സ്നേഹമല്ലേ എല്ലാവർക്കും വാരിക്കോരി കൊടുക്കാമല്ലോ 🥰😍