ഒരാണും മൂന്ന് പെണ്ണും 3 [Artificial Nanadhu] 1720

 

 

 

 

ഞാൻ അടുക്കളയിലെത്തിയപ്പോൾ പൂജ എന്റെ അമ്മയോട് വർത്തമാനം പറഞ്ഞു നിക്കുന്നു എന്നോട് അമ്മ ചോദിച്ചു നീ കിടക്കുന്നില്ലേ മുകളിലത്തെ നിലയിൽ ഒരു കാട്ടുമാക്കാൻ ഉണ്ട് അതുകൊണ്ട് ഞാൻ വലിയമ്മാവന്റെ വീട്ടിൽ പൊക്കോളാം അമ്മേ “നന്ദു” അതു നിന്റെ അമ്മാവനാ അതു നീ ഓർക്കണം കേട്ടല്ലോ ഞാൻ പറഞ്ഞത് ഇഷ്ടപ്പെടാതെ അമ്മ എന്നെ താക്കിത് ചെയ്തു പിന്നെ അങ്ങേരും മോശമൊന്നുമല്ലല്ലോ എന്റെ മുതുകത്തു കേറുന്നത് പോരാഞ്ഞിട്ടാണോ ഇവന്റെ മെത്തേക്കും അങ്ങേരു കേറുന്നത് ചേച്ചി അല്ലെങ്കിൽ അനിയനെ ന്യായികരിച്ചല്ലേ പറയു.ടാ എന്നാലേ നമുക്ക് തറവാട്ടിൽ പോവാം അതാവുമ്പോൾ രാവിലെ ഇങ്ങോട്ട് ഒരുങ്ങി വന്നാൽ മതിയല്ലോ മാമി പറഞ്ഞു അത്രോം ദൂരം നടക്കണ്ടേ മാമി പോരാത്തതിന് രാവിലെ പോയതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല ഞാൻ പൂജയെ നോക്കി പറഞ്ഞു പെട്ടന്നവളുടെ മുഖം മാറുന്നത് ഞാൻ കണ്ടു.

 

 

 

 

 

അപ്പോഴേക്കും ആര്യ ചേച്ചി അങ്ങോട്ടേക്ക് എത്തിയിരുന്നു ടാ നിന്നെ കാണാത്തതുകൊണ്ട് അവന്മാർ അവിടെ കിടന്നു കയർ പൊട്ടിക്കുന്നുണ്ട് ഞാൻ ഇപ്പോൾ അങ്ങോട്ട് വരാം ചേച്ചി.

ചേച്ചി വന്നപ്പോൾ പൂജ അവിടുന്ന് പോയിരുന്നു അതു കണ്ടപ്പോൾ ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞു ശ്രീജമാമി പറഞ്ഞു ആര്യമോളെ നമുക്ക് തറവാട്ടിൽ പോകാം ഡ്രെസ്സ് ഒക്കെ എടുത്തോ നമ്മുക്ക് നാളെ അവിടുന്ന് റെഡിയായി വരാം ഈ കൊരങ്ങനെ വിളിച്ചിട്ട് ഇവൻ വരുന്നില്ല നീ വരുന്നോ മോളെ?.ഞാൻ അമ്മയോട് ചോദിച്ചിട്ട് വരാം അതു പറഞ്ഞു ചേച്ചി അവിടുന്ന് പോയി പൂജയും അവളുടെ അമ്മയോട് ചോദിക്കാൻ പോയതായിരുന്നു

The Author

33 Comments

Add a Comment
  1. Part 4 eppo varum

  2. നാലാം ഭാഗം എപ്പോൾ വരും

    1. Artificial Nandhu

      ഉടനെ വരും

  3. ആര്യ ❤❤❤❤❤❤
    നല്ല എഴുത്…. ❤❤❤
    കഥ മുഴുപ്പിക്കയാണാം ok🙏

    1. Artificial Nandhu

      മുഴുവിപ്പിക്കും ❤️❤️❤️

  4. നല്ലവനായ ഉണ്ണി

    എടാ ഇതും കിടു 👌🏻👌🏻 ഹരിതം സുന്ദരം പെട്ടന്ന് തരണേ

    1. Artificial Nandhu

      താങ്ക്സ് ❤️ ഹരിതം സുന്ദരം നെക്സ്റ്റ് വീക്ക്‌ തരാം 👍🏻

  5. വിൽ ജാക്ക്സ്

    കഥ വേറെ ലെവലാണേ ബ്രോ കഥയിൽ ഒരു സർപ്രൈസ്‌ കാത്തിരിക്കുന്നു

    1. Artificial Nandhu

      താങ്ക്സ് ❤️👍🏻 ചെയ്യാം ബ്രോ

  6. ഓ.. ഇപ്പഴ മനസ്സിലായെ “ഹരിത സുന്ദരം” എഴുതിയ ആളല്ലേ.. ആ കഥയുടെ ബാക്കി ഉടനെ ഉണ്ടാവുമല്ലോ അല്ലെ. അതിനും വെയ്റ്റിംഗ് ആണ്.👍

    1. Artificial Nandhu

      അതേ സോറി കുറച്ചു തിരക്കിലാ ഹരിതം സുന്ദരം കുറച്ച് താമസിക്കും

  7. ഈ കഥ ഇപ്പഴാണ് ശ്രദ്ധിച്ചത്..🔥 കൊള്ളാം മച്ചാനെ നൈസായിട്ടുണ്ട്.. Zpr

  8. Super da mone

    1. Artificial Nandhu

      Thanks👍🏻🥰

  9. Ente macha poli baki pettanu tharanne

    1. Artificial Nandhu

      അടുത്ത പാർട്ട്‌ ഉടനെ ഇടാം 👍🏻

  10. കൊളളാം, കിടിലൻ കഥ, അടുത്ത ഭാഗം വേഗം വരട്ടെ. നല്ല രസം ഉണ്ട് വായിക്കാൻ. ആര്യയും പൂജയും തകർക്കും… മാമന്റെ പിരി കെട്ടിക്കണം. Page കൂട്ടി എഴുതണം. ഒരുപാട് താമസം ഇല്ലാതെ ഓരോ ഭാഗവും വരട്ടേ, തന്റെ fan ആയി 👌🏼👌🏼👌🏼

    1. Artificial Nandhu

      താങ്ക്സ് ഡ്യൂഡ് 😍

  11. Adipoli… Aa maaman chettakk iruttadi kodukkunna oru bhagam ulpeduthoo bro…

    1. Artificial Nandhu

      നേരിട്ട് തന്നെ അടിച്ചേക്കാം അതിനേക്കാൾ വലിയ അടി പുണ്ടക്ക് കിട്ടാൻ പോകുന്നതേയുള്ളു 👍🏻 സംഭവം ഇറുക്ക് 🔥🔥🔥

  12. Mamiye ozhivakale mami ayitula kali pretheekshikamoo🫶

    1. Artificial Nandhu

      Thanks 👍🏻 ഒരുപാടുണ്ട് പറയാൻ അടുത്ത പാർട്ട്‌ ഉടനെ ഇടാം

  13. അഭിമന്യു

    Monea nii kidilam aada Nalla paedappan story

    1. Artificial Nandhu

      Thanks 😍❤️🥰

  14. Nice story

    1. Artificial Nandhu

      Thanks 👍🏻

  15. Artificial Nandhu

    ഒരാണും മൂന്നു പെണ്ണും എന്ന് പറഞ്ഞത് ആര്യ ചേച്ചിയാണ്

    1. Artificial Nandhu

      ഇല്ല അതിൽ ഡബിൾ മീനിംഗിൽ പറഞ്ഞതാ

  16. Artificial Nandhu

    കൂട്ടരേ ഇനിയാണ് കളി 🥰❤️😍

  17. കുഞ്ഞുണ്ണി

    എടാ മോനെ നീ വേറെ ലെവൽ ബ്രോ ഞാൻ നിന്റെ കട്ട ഫാൻ ആയി

    1. Artificial Nandhu

      ❤️🥰😍

  18. നന്ദു ആര്യചേച്ചിയേയോ അതോ പൂജയേയോ, ആരെ സ്നേഹിക്കും? ട്വിസ്റ്റ്. കുട്ടൻ മാമന്റെ ഫ്യൂസ് ഊരി നന്ദു, അത് നന്നായി.

    1. Artificial Nandhu

      സ്നേഹമല്ലേ എല്ലാവർക്കും വാരിക്കോരി കൊടുക്കാമല്ലോ 🥰😍

Leave a Reply

Your email address will not be published. Required fields are marked *