ഒരാണും മൂന്ന് പെണ്ണും 3 [Artificial Nanadhu] 1730

 

 

 

 

 

 

ഓരോന്ന് ആലോചിച്ച് കിടന്ന് എനിക്കുറക്കം വന്നില്ല ഞാൻ പതിയെ എണിറ്റു എന്റെ ദേവത അവിടെ തനിച്ചാണ് കിടക്കുന്നത് ഇതാണ് പറ്റിയ ചാൻസ് മാമ്മി ഉറങ്ങിക്കാണും ഞാൻ പതിയെ ശബ്ദം ഉണ്ടാകാതെ വാതിൽ തുറന്നു ഞാൻ മെല്ലെ മെല്ലെ ചേച്ചിയുടെ റൂമിന്റെ മുന്നിലേക്ക് എത്തി ഡോർ

ചരിയിട്ടേയുള്ളു ഞാൻ അകത്തു കയറി ചേച്ചി ഉറങ്ങിയിട്ടില്ലെന്ന്‌ എനിക്ക് മനസിലായി ഞാൻ വന്നത് ചേച്ചി അറിഞ്ഞിട്ടില്ല ഞാൻ ചേച്ചിയെ കെട്ടിപിടിച്ചു പെട്ടന്ന് ചേച്ചി ഞെട്ടി ഒച്ചവെക്കാൻ പോകുന്നതിനു മുമ്പ് ഞാൻ ചേച്ചിയുടെ വാ പൊതി ഞാനാണ് എന്ന് പറഞ്ഞു എന്നെ കെട്ടിപിടിച്ചു ചേച്ചി കരഞ്ഞു പേടിച്ചു പോയോ? ഞാൻ തമാശക്ക് ചെയ്തതല്ലേ കരയല്ലേ മുത്തേ ഞാൻ ചേച്ചിയുടെ നെറ്റിയിൽ ഒരുമ്മകൊടുത്തു ചേച്ചി കരച്ചിൽ നിർത്തുന്നില്ല കരയല്ലേ പ്ലീസ് പ്ലീസ് അച്ചോടാ എന്റെ മുത്ത് പേടിച്ചുപോയോ ഞാൻ ചേച്ചിയെ സമാധാനിപ്പിച്ചു ചേച്ചിയുടെ കരച്ചിൽ നിക്കുന്നില്ല സോറി സോറി കരയാതടോ ചേച്ചി എന്നെ നോക്കികക്കേ എന്താടോ എന്തിനാ കരയുന്നേ?.

പൂജ മിണ്ടുന്നില്ല ഞാൻ അവളുടെ പുറകെ ചെന്നിട്ടും അവൾ എന്നെ മൈൻഡ് പോലും ചെയ്യുന്നില്ല ചേച്ചി കരഞ്ഞുകൊണ്ട് പറഞ്ഞൊപ്പിച്ചു അതിനാണോ എന്റെ മുത്ത് കരയുന്നേ? ഇന്ന് അവളെ ഒന്ന് ഒറ്റക്ക് കിട്ടിയില്ല നാളെ അവളോട് എന്തായാലും ഞാൻ പറഞ്ഞു എല്ലാം ശെരിയാക്കാം എന്റെ കൊച്ച് കരയണ്ടാട്ടോ ഞാൻ ചേച്ചിയുടെ കണ്ണു തുടച്ചു കവിളിൽ ഒരുമ്മ കൊടുത്തു.

നാളെ എല്ലാം ശെരിയാക്കുവോ? ശെരിയാക്കാം. എന്നാൽ സത്യം ചെയ്യ്? നാളെ പൂജയുടെ വഴക്ക് മാറ്റി ഞാൻ മിണ്ടിച്ചിരിക്കും എന്റെ ആര്യക്കുട്ടിയാണെ സത്യം സത്യം എല്ലാം ശെരിയാക്കാടോ ഞാനല്ലേ പറയുന്നേ ചേച്ചി എന്നെ കെട്ടിപിടിച്ചു കവിളിൽ ഒരുമ്മ തന്നു എന്റെ കുഞ്ഞ് ചാഞ്ചിക്കോ ചേച്ചിയുടെ കരച്ചിൽ കണ്ടപ്പോൾ എനിക്ക് ഒന്നും ചെയ്യാൻ തോന്നിയില്ല ഞാൻ ചേച്ചിയുടെ മുടിയിൽ തലോടി കവിളിൽ വീണ്ടും ഉമ്മ നൽകി കെട്ടിപിടിച്ചു കിടന്നു മെല്ലെ മെല്ലെ ചേച്ചി ഉറങ്ങുകയാണ് ചേച്ചിയെ ഉറക്കി മെല്ലെ എണിറ്റു ഞാനും റൂമിലേക്ക് പോയി ഞാനും കിടന്നു കുറച്ചു നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു അവസാനം നിദ്രാ ദേവി എന്നെ പുൽകി തുടങ്ങി.

The Author

33 Comments

Add a Comment
  1. Part 4 eppo varum

  2. നാലാം ഭാഗം എപ്പോൾ വരും

    1. Artificial Nandhu

      ഉടനെ വരും

  3. ആര്യ ❤❤❤❤❤❤
    നല്ല എഴുത്…. ❤❤❤
    കഥ മുഴുപ്പിക്കയാണാം ok🙏

    1. Artificial Nandhu

      മുഴുവിപ്പിക്കും ❤️❤️❤️

  4. നല്ലവനായ ഉണ്ണി

    എടാ ഇതും കിടു 👌🏻👌🏻 ഹരിതം സുന്ദരം പെട്ടന്ന് തരണേ

    1. Artificial Nandhu

      താങ്ക്സ് ❤️ ഹരിതം സുന്ദരം നെക്സ്റ്റ് വീക്ക്‌ തരാം 👍🏻

  5. വിൽ ജാക്ക്സ്

    കഥ വേറെ ലെവലാണേ ബ്രോ കഥയിൽ ഒരു സർപ്രൈസ്‌ കാത്തിരിക്കുന്നു

    1. Artificial Nandhu

      താങ്ക്സ് ❤️👍🏻 ചെയ്യാം ബ്രോ

  6. ഓ.. ഇപ്പഴ മനസ്സിലായെ “ഹരിത സുന്ദരം” എഴുതിയ ആളല്ലേ.. ആ കഥയുടെ ബാക്കി ഉടനെ ഉണ്ടാവുമല്ലോ അല്ലെ. അതിനും വെയ്റ്റിംഗ് ആണ്.👍

    1. Artificial Nandhu

      അതേ സോറി കുറച്ചു തിരക്കിലാ ഹരിതം സുന്ദരം കുറച്ച് താമസിക്കും

  7. ഈ കഥ ഇപ്പഴാണ് ശ്രദ്ധിച്ചത്..🔥 കൊള്ളാം മച്ചാനെ നൈസായിട്ടുണ്ട്.. Zpr

  8. Super da mone

    1. Artificial Nandhu

      Thanks👍🏻🥰

  9. Ente macha poli baki pettanu tharanne

    1. Artificial Nandhu

      അടുത്ത പാർട്ട്‌ ഉടനെ ഇടാം 👍🏻

  10. കൊളളാം, കിടിലൻ കഥ, അടുത്ത ഭാഗം വേഗം വരട്ടെ. നല്ല രസം ഉണ്ട് വായിക്കാൻ. ആര്യയും പൂജയും തകർക്കും… മാമന്റെ പിരി കെട്ടിക്കണം. Page കൂട്ടി എഴുതണം. ഒരുപാട് താമസം ഇല്ലാതെ ഓരോ ഭാഗവും വരട്ടേ, തന്റെ fan ആയി 👌🏼👌🏼👌🏼

    1. Artificial Nandhu

      താങ്ക്സ് ഡ്യൂഡ് 😍

  11. Adipoli… Aa maaman chettakk iruttadi kodukkunna oru bhagam ulpeduthoo bro…

    1. Artificial Nandhu

      നേരിട്ട് തന്നെ അടിച്ചേക്കാം അതിനേക്കാൾ വലിയ അടി പുണ്ടക്ക് കിട്ടാൻ പോകുന്നതേയുള്ളു 👍🏻 സംഭവം ഇറുക്ക് 🔥🔥🔥

  12. Mamiye ozhivakale mami ayitula kali pretheekshikamoo🫶

    1. Artificial Nandhu

      Thanks 👍🏻 ഒരുപാടുണ്ട് പറയാൻ അടുത്ത പാർട്ട്‌ ഉടനെ ഇടാം

  13. അഭിമന്യു

    Monea nii kidilam aada Nalla paedappan story

    1. Artificial Nandhu

      Thanks 😍❤️🥰

  14. Nice story

    1. Artificial Nandhu

      Thanks 👍🏻

  15. Artificial Nandhu

    ഒരാണും മൂന്നു പെണ്ണും എന്ന് പറഞ്ഞത് ആര്യ ചേച്ചിയാണ്

    1. Artificial Nandhu

      ഇല്ല അതിൽ ഡബിൾ മീനിംഗിൽ പറഞ്ഞതാ

  16. Artificial Nandhu

    കൂട്ടരേ ഇനിയാണ് കളി 🥰❤️😍

  17. കുഞ്ഞുണ്ണി

    എടാ മോനെ നീ വേറെ ലെവൽ ബ്രോ ഞാൻ നിന്റെ കട്ട ഫാൻ ആയി

    1. Artificial Nandhu

      ❤️🥰😍

  18. നന്ദു ആര്യചേച്ചിയേയോ അതോ പൂജയേയോ, ആരെ സ്നേഹിക്കും? ട്വിസ്റ്റ്. കുട്ടൻ മാമന്റെ ഫ്യൂസ് ഊരി നന്ദു, അത് നന്നായി.

    1. Artificial Nandhu

      സ്നേഹമല്ലേ എല്ലാവർക്കും വാരിക്കോരി കൊടുക്കാമല്ലോ 🥰😍

Leave a Reply

Your email address will not be published. Required fields are marked *