ഒരാണും മൂന്നു പെണ്ണും 4
Oraanum Moonu Pennum Part 4 | Author : Artificial Nanadhu
[ Previous Part ] [ www.kkstories.com]
പ്രിയ വായനക്കാരെ ഈ നാലാം ഭാഗം ഇത്രയും വൈകിയതിനു എല്ലാവരും എന്നോട് ക്ഷമിക്കണം ജോലിതിരക്കും
നിരന്തരമുള്ള യാത്രകളും കാരണം മൂന്നാം ഭാഗം പ്രസിദ്ധികരിച്ചു ഒരാഴ്ച്ചയ്ക്ക് ശേഷമാണ് എനിക്ക് ഈ ഭാഗത്തിലെ ഒരു വരിയെങ്കിലും എഴുതാൻ സാധിച്ചത് എന്റെ മറ്റൊരു കഥയായ ” ഹരിതം സുന്ദരം ” അതിന്റെയും അവസ്ഥ ഇതുതന്നെ ഇനിയുള്ള ഭാഗങ്ങളെങ്കിലും ഞാൻ എന്നെകൊണ്ട് സാധിക്കുന്ന രീതിയിൽ പരമാവധി വേഗത്തിൽ നിങ്ങളിലേക്ക് എത്തിക്കുന്നതാണ് കഴിഞ്ഞ ഭാഗത്തിന് ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത വലിയ സപ്പോർട്ട് തന്ന എന്റെ പ്രിയ വായനക്കാർക്ക്
ഒരായിരം നന്ദി 🙏🏻 വീണ്ടും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട്
ഒത്തിരി സ്നേഹത്തോടെ 😍❤️
ആർട്ടിഫിഷ്യൽ നന്ദു 📝
ശേ…. മാമ്മനെ ജയിക്കാൻ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞത് പൂജ അത് വേറെ രീതിക്കാണ് എടുത്തത് എനിക്കവളോട് ആദ്യം ഇഷ്ടമുണ്ടായിരുന്നെങ്കിൽ ഇപ്പോൾ എനിക്കെല്ലാം എന്റെ ആര്യചേച്ചിയാണ് പുല്ല് ഏതുനേരത്താണോ അങ്ങനെയൊക്കെ പറയാൻ തോന്നിയത് പുല്ല് എങ്ങനെയെങ്കിലും അവളെ കാര്യം പറഞ്ഞു മനസിലാക്കണം. ഓരോന്ന് ആലോചിച്ചു കോണിപ്പടി ഇറങ്ങി ഞാൻ താഴേക്ക് ചെല്ലുമ്പോൾ ആളുകളൊക്കെ വന്നു തുടങ്ങിയിരുന്നു പൂജയെ അവിടെങ്ങും കണ്ടില്ല ഞാൻ പുറത്തേക്കിറങ്ങി. മുമ്പിൽ പോയിരുന്നാൽ വരുന്നവരെല്ലാ കൈയുടെ കാര്യം ചോദിക്കും പിന്നെ മറുപടി പറഞ്ഞു ഞാൻ മടുക്കും എന്നാൽ പുറകിലേക്ക് പോകാം ഞാൻ അടുക്കളവഴി പുറത്തിറങ്ങി പുറകുവശത്തെ

Bro next part eppo varum….