മാമ്മന്റെ രൗദ്രഭാവം കണ്ട് ഞാൻ പേടിച്ചു എനിക്കും ആ പുണ്ടക്കും കുഴാപ്പമൊന്നും ഇല്ലന്നുറപ്പാക്കി ഞങ്ങളെയും കൂട്ടി അവർ വീട്ടിലക്കെത്തി.
അവിടെ നടന്ന ഈ കാര്യങ്ങൾ മറ്റാരോടും ഞങ്ങൾ പറഞ്ഞിരുന്നില്ല അങ്ങോട്ടേക്ക് എത്തിയപ്പോൾ ഞങ്ങൾ അടുത്ത ബന്ധുക്കൾ മാത്രമേ അവിടെയുള്ളു വേറാരും അവിടെയില്ല ബാക്കിയുള്ളവർ അവിടുന്ന് പോയിരുന്നു ഞാൻ അകത്തേക്ക് കയറി കുറച്ചു വെള്ളമെടുത്തു കുടിച്ചു ആര്യ ചേച്ചിയെ നോക്കെ പക്ഷേ ചേച്ചിയെ അവിടെങ്ങും കണ്ടില്ല ചേച്ചി മാത്രമല്ല പൂജയും. മാമ്മിയും അവിടെയില്ല ഞാൻ അമ്മയോട് അവരെ തിരക്കി അവർ മാമ്മിയുടെ കൂടെ തറവാട്ടിൽ പോയെന്നു അമ്മ പറഞ്ഞു. നേരം സന്ധ്യ ആവുന്നു മെല്ലെ മെല്ലെ ഇരുട്ട് മൂടുന്നുണ്ട് ഞാൻ പിന്നെ ടെറസിലേക്ക് കയറി എന്റെ പേഴ്സിലെ ഡയറിയിൽ കുറിച്ചിരുന്ന രണ്ടു ചങ്ക് കൂട്ടുകാരുടെ നമ്പറിൽ വിളിച്ചു എന്റെ നമ്പർ അവർക്ക് കൈമാറി അവന്മാർ ഓരോരുത്തരുടെയും നമ്പർ എനിക്ക് ടെസ്റ്റ് മെസ്സേജ് അയച്ചു അങ്ങനെ കുറേ പേരുടെ നമ്പർ കിട്ടി
അങ്ങനെ ഞാൻ ഫോണിൽ കുത്തി ടെറസിൽ ഇരിക്കുമ്പോൾ ആരോവന്നെന്റെ കണ്ണുപൊത്തി ആര്യ ചേച്ചിയാണ് ഞാൻ കൈ പിടിച്ചു മാറ്റി ചേച്ചിയെ നോക്കി. എന്നിട്ട് ചേച്ചിയുടെ കൈയിൽ ഉമ്മവെച്ചു. എന്താ സാറെ ഇപ്പോൾ ഫുൾ ഫോണിൽ തന്നെയാണല്ലോ ഇടക്ക് നമ്മളെയൊക്കെ ഒന്ന് നോക്കണേ ചേച്ചി ചെറുതായി പരിഭവത്തിലാണ്. ഇന്ന് ഫങ്ക്ഷന്റെ തിരക്കും പിന്നെ ഫോൺ കിട്ടിയതിന്റെ സന്തോഷത്തിലും ഇന്ന് ഞാൻ ചേച്ചിയോട് അങ്ങനെ അധികം മിണ്ടിയില്ല പിന്നെ ചേച്ചിയുടെ കൂടെ ആരെങ്കിലും ഉണ്ടാവും പിന്നെ ഒന്ന് ഒറ്റക്ക് കിട്ടിയത് ഇപ്പോഴാ. പിന്നെ മാഡമല്ലേ ഫുൾ ബിസി ഒന്ന് ഒറ്റക്ക് കാണാൻ കിട്ടിയത് തന്നെ ഇപ്പോഴാ എപ്പോഴും കാണും ഓരോരോ വാലുകൾ ഞാൻ തിരിച്ചു പരിഭവിച്ചു. ആ ഇപ്പോൾ വാദി പ്രതിയായോ ഇങ്ങോട്ട് നോക്കിക്കേ നന്ദു ഞാൻ ചേച്ചിയുടെ മുന്നിൽ ചെറുതായി പരിഭവം കാണിച്ചു ഇങ്ങോട്ട് നോക്കെടാ കള്ളാ എന്റെ മുഖം പിടിച്ചുയർത്തി ചുറ്റും നോക്കി എന്റെ നെറ്റിയിൽ ചേച്ചി ഉമ്മ വെച്ചു ഞാൻ തിരിച്ചു ഉമ്മ വെക്കാൻ നോക്കിയപ്പോൾ ചേച്ചി എന്നെ തടഞ്ഞു പിന്നിലേക്ക് മാറി.

Bro next part eppo varum….