ചെറുതായി ബീയറിന്റെ ലഹരി തലക്ക് പിടിച്ചിട്ടുണ്ട് ഞാൻ അവിടുന്ന് എണിറ്റു മുന്നിലേക്ക് ചെന്നു അവിടെ അവരുടെ ആഘോഷം താകൃത്തിയായി നടക്കുകയാണ് ഒരു കുപ്പി തീർന്നു ഞാൻ അകത്തേമുറിയിലേക്ക് കയറുമ്പോൾ മാമ്മൻ പതിയെ ചോദിച്ചു നിന്റെ ബോട്ടിൽ തീർന്നോ??? തീർന്നു മാമ്മാ. ഇനി എന്തെങ്കിലും വേണോ നിനക്ക്??. വേണ്ട മാമ്മാ. നീ മടിക്കണ്ട മോനേ അതും പറഞ്ഞു മാമ്മൻ ഹാളിലേക്ക് ചെന്ന് സ്ക്കോച്ച് ഒരു പെഗ് ഒഴിച്ചു എന്റെ നേരെ നീട്ടി അടിക്കാൻ പറഞ്ഞു ഞാൻ ഒരു സ്വിപ്പ് എടുത്തു കൊള്ളാം അടിപൊളി സാധനം പിന്നെ ഞാൻ അതു ഒറ്റവലിക്ക് അകത്താക്കി അതു കണ്ട് മാമ്മൻ പറഞ്ഞു നീ ആളു കൊള്ളാല്ലോടാ പിന്നെ മോനേ ഞാൻ ഒരു കാര്യം പറയാം അഥവാ നിന്നെയെങ്ങാനും പിടിച്ചാൽ ഇതു ഞാനാണുതന്നതെന്നു ചേച്ചിയോട് (എന്റെ അമ്മ ) പറയരുത് പറഞ്ഞാൽ പിന്നെ ഞാൻ ഇന്നുതന്നെ തിരിച്ചു പോകേണ്ടിവരും.
ഇല്ല മാമ്മ ഞാൻ നോക്കിക്കോളാം. അടിച്ചിട്ട് അമ്മയുടെ മുന്നിൽ ചെന്നാലല്ലേ അമ്മ പിടിക്കും ജീവൻ പോയാലും ഞാൻ അങ്ങോട്ടു പോകില്ല.
ബിയറും സ്കോച്ചും എല്ലാം എല്ലാം കൂടിയായപ്പോൾ എനിക്ക് ചെറുതായി തലക്ക് പിടിച്ചു തുടങ്ങി ഞാൻ പുറത്തേക്കിറങ്ങിയപ്പോൾ എന്റെ അച്ഛൻ എന്നെ പിടിച്ചു ടാ ഇങ്ങു വന്നേ എനിക്ക് കുറച്ച് സംസാരിക്കണം നിന്നോട്??. എന്താ അച്ഛാ?? നീ ഇവിടെയിരിക്ക് അച്ഛൻ പറഞ്ഞതുകേട്ട് ഞാൻ അവിടെയിരുന്നു അതെ എന്താ നിന്റെ ഭാവി പരിപാടി? ഞാൻ പറഞ്ഞില്ലേ എനിക്ക് പട്ടാളത്തിൽ ചേരണം ഇപ്പോൾ ഞാൻ ആർമി റിക്രൂട്ട്മെന്റിന് ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്നുണ്ട് ബാക്കി പഠിപ്പ് കഴിഞ്ഞു നോക്കാം?? അതൊന്നും വേണ്ട നീ എന്റെ കൂടെ ദുബായിക്ക് പോര് വിസയൊക്കെ ഞാൻ റെഡിയാക്കാം. എന്താ അളിയാ??

Bro next part eppo varum….