ഒരാണും മൂന്ന് പെണ്ണും 4 [Artificial Nanadhu] 3887

നിന്റെ കൂടെയല്ലേ പോകുന്നത് എനിക്ക് സന്തോഷമേയുള്ളൂ ഇവന് സമ്മതമെങ്കിൽ നീ കൊണ്ടുപൊക്കോ? ശബാഷ് തേഞ്ഞു ഈ തന്തമാരെല്ലാവരുകൂടി എന്നെ നാടുകടത്താനുള്ള പരിപാടിയാണ് എത്രയും പെട്ടന്ന് ഇത് പൊളിച്ചില്ലെങ്കിൽ ഞാൻ നടുവിടേണ്ടിവരും ഞാൻ ആത്മഗദം പറഞ്ഞു

 

 

 

 

 

 

 

 

 

മാമ്മ ഒരു പട്ടാളക്കാരനാവണമെന്ന് എന്റെ വലിയൊരു ഡ്രീമാണ് ഇരുപത്തിരണ്ട് വയസുവരെ എനിക്ക് ട്രൈ ചെയ്യാം അപ്പോഴേക്കും അതുകിട്ടും ഇല്ലെങ്കിൽ ഞാൻ മാമ്മന്റെ കൂടെ വരാം അതുപോരേ??

മ്മ് ശെരി എന്നാലളിയ അവന്റെ ആഗ്രഹംപോലെ നടക്കട്ടെ ഒന്നുമില്ലെങ്കിലും നല്ലൊരു കാര്യത്തിനുവേണ്ടിയല്ലേ നന്ദു നീന്റെ ആഗ്രഹംപോലെ നീ പട്ടാളക്കാരനായിക്കോ ഇനി നടന്നില്ലെങ്കിൽ നമുക്കപ്പോൾ നോക്കാം. ഹോ ആശ്വാസം ദുബായിക്ക് ഞാൻ വരും ഇപ്പോഴല്ല ഒരു പത്തുകൊല്ലം കഴിഞ്ഞു അതുവരെ വിട്ടുകാരെ പറ്റിച്ചു കള്ളച്ചോറും തിന്നു നടക്കാം (വീണ്ടും ആത്മ) ..

ദുബായികാര്യം പറഞ്ഞു ടെൻഷനടിച്ചപ്പോൾ അടിച്ചക്കെട്ടുംപ്പോയി ഇനി ഇവിടുന്ന് കിട്ടാനുംപോണില്ല.പുല്ല് ഇനി ഞാൻ എന്തു ചെയ്യും മല്ലയ്യാ?? ഓരോകാര്യം ചിന്തിച്ചു അവിടെ ഇരിക്കുമ്പോൾ മാമ്മൻ പറഞ്ഞു എന്നാൽ നമുക്ക് പോയി ചോറുണ്ടാലോ?? അങ്ങെനെ പരിപാടി മതിയാക്കി ഞങ്ങൾ അവിടുന്നിറങ്ങി.

 

 

 

 

 

 

 

വീട്ടിലേക്കെത്തുമ്പോൾ അവിടെ എല്ലാവരും കഴിച്ചോണ്ടിരിക്കുവാണ് എന്റെ അമ്മ അനിയന് വാരികൊടുക്കുന്നുണ്ട് അവൻ അവിടെ എന്തോ ഒപ്പിച്ചിട്ട് അമ്മയുടെ കൈയിൽ നിന്ന് നല്ലതുകൊണ്ടലക്ഷണമുണ്ട് അല്ലാതെ അങ്ങനെ വാരിക്കൊടുക്കുന്ന പതിവ് അമ്മക്കില്ല അന്തരീക്ഷം ശെരിയല്ലാ ഞാൻ അങ്ങോട്ടേക്ക് പോയാൽ ചിലപ്പോൾ അമ്മക്ക് മണം കിട്ടും പിന്നെ അവിടെ നടക്കുന്നത് ഭൂകമ്പമായിരിക്കും തൽകാലം മുഖം കൊടുക്കണ്ട ഞാൻ മെല്ലെ അകത്തേക്കുകയറി പിന്നെ അവരെല്ലാം കഴിച്ചു കഴിഞ്ഞു ഞങ്ങളും കഴിച്ചു പിന്നെ അവിടെ എല്ലാവരും കൂടിയിരുന്നു ആകെ ചിരിയും കളിയുമൊക്കെയായിരുന്നു വലിയമാമ്മൻ നന്നായി നടൻ പാട്ടുപാടും പിന്നെ മാമ്മന്റെ വക പാട്ടും പൂജയുടെയും ആര്യ ചേച്ചിയുടെ വക ഡാൻസുമായി ആകെ ഒരടിച്ചുപൊളി കിടന്നപ്പോൾ ഒത്തിരി താമസിച്ചു അന്ന് പിന്നെ ഒന്നും നടന്നില്ല ഹാളിൽ എവിടേയോ കിടന്നു ഞാൻ ഉറങ്ങിപ്പോയി.

The Author

56 Comments

Add a Comment
  1. Bro next part eppo varum….

Leave a Reply

Your email address will not be published. Required fields are marked *