ഞാൻ വീണ്ടും അവളുടെ ടോപ് ഉയർത്താൻ നോക്കി അവൾ എന്റെ കൈയിൽ ബലമായി പിടിച്ചു ഏട്ടാ വേണ്ട? എനിക്ക് വേണം പൂജ ഞാൻ ബലമായി ടോപ് പൊക്കാൻ നോക്കിയപ്പോൾ അവളെന്റെ മൂക്കിന്നിട്ടൊരു ഇടി തന്നു. അപ്രതീക്ഷിതമായുള്ള അവളുടെ ആക്രമണത്തിൽ ഞാൻ അവളെ വിട്ടു എന്റെ മുഖം പൊത്തിപോയി. നിങ്ങൾക്ക് കാര്യം പറഞ്ഞാൽ മനസ്സിലാവില്ലേ?? അവളാകെ ദേഷ്യത്തിൽ ചാടിത്തുള്ളി താഴേക്കുപ്പോയി ഞാൻ അവൾ പോകുന്നതും നോക്കി മെല്ലെ താഴേക്കിറങ്ങി.
നേരെ റൂമിലേക്കുകയറി കണ്ണാടിയെടുത്തു എന്റെ കഴുത്തിനു മുകളിൽ തലയുണ്ടോയെന്നു ആദ്യം നോക്കി ഭാഗ്യം മൂക്ക് പൊട്ടിയിട്ടില്ലാ കാണാൻ ഉള്ളിതൊലിന്റെ അത്രയേയുള്ളൂ എങ്കിലും ആ കുരുപ്പിന്റെ ഇടി ഹോ മൈര് കണ്ണിൽക്കൂടി പൊന്നീച്ച പാറി രണ്ടു ദിവസമായി ഏതു മൈരനെയാണോ കണികാണുന്നത് ഇടിയോട് ഇടിയാണല്ലോ ഇതോടുക്കൂടി ഒരുകാര്യം ഉറപ്പിക്കാം ഉർവശി
ശാപം ഉപകാരമായി എന്നു പറയുന്നപോലെ പൂജ ഇനി ഈ വഴിക്കുവരില്ല അവൾക്ക് എന്നോടുള്ള പ്രണയം എന്റെയാ ടോപ് പൊക്കലിൽ അവസാനിച്ചു എന്റെയുദ്ദേശം വേറെയാണെന്നോർത്ത് അവളിനി പ്രണയവുംകൊണ്ട് ഞാൻ നിക്കുന്ന ഏരിയയിലെക്കെവരില്ല ഹോ സമാധാനം ഇനി ആര്യചേച്ചിയും ഞാനും മാത്രമുള്ള ഞങ്ങളുടെ ലോകം
അങ്ങനെ ഞാൻ ഹാളിലേക്കേത്തിയപ്പോൾ
ആര്യചേച്ചിയെ അവിടെങ്ങും കണ്ടില്ല ശ്രീജമാമ്മി എന്നോട് പറഞ്ഞു ടാ നീ ചായകുടിച്ചോ? ഇല്ല മാമ്മി ഞാൻ പല്ലുപോലും തേച്ചിട്ടില്ല ടാ നമുക്കൊന്ന് വീടുവരെ പോകണം നീ വേഗം ഒന്നുവന്നേ? എന്നാൽ ചായവന്നിട്ട് കുടിക്കാം വാ പോകാം

Bro next part eppo varum….