അങ്ങനെ പരിപാടിയൊക്കെ കഴിഞ്ഞു ഞങ്ങൾ ഉണ്ണാനിരുന്നപ്പോൾ സമയം മൂന്നുമണി ഞാനും മാമ്മനും അച്ഛനും കൂടി ഓരോ കഥയും പറഞ്ഞു ഞങ്ങൾ ഭക്ഷണം കഴിച്ചു രാവിലെ കൊടുത്ത ഡോസിന്റെയാവാം മറ്റേ പുണ്ട ആ വഴിക്കെ വന്നില്ല. ഫുഡോക്കെ കഴിച്ചു കഴിഞ്ഞു ഞാൻ അകത്തെ മുറിയിൽ ഞാൻ ചുമ്മാ ഇരിക്കുമ്പോൾ പൂജ എന്റെയടുത്തു വന്നു നന്ദുവേട്ടാ??? എന്താ പൂജ?? അതെ എന്താ ഇയാൾക്ക് ഇത്ര ഗൗരവം? ഒന്നുല്ല പൂജ ഞാൻ ഓരോന്ന് ആലോചിച്ചിരുന്നതാ. ഓഹോ ഇയാളുടെ ഗൗരവം മാറ്റാനൊക്കെ എനിക്കറിയാം രാവിലെ ഈ മസിലുപിടിത്തമൊക്കെ ഞാൻ മാറ്റിയതല്ലേ,?.
പൂജ പ്ലീസ് നമുക്ക് പിന്നെ സംസാരിക്കാം അങ്ങനെ പറഞ്ഞ് ഞാൻ മുറിയിൽ നിന്നും ഇറങ്ങിപ്പൊന്നു എന്റെ ആ പ്രവർത്തി അവൾക്ക് നല്ല വിഷമമായി എന്ന് അവളുടെ കണ്ണുനിറഞ്ഞപ്പോൾ എനിക്ക് മനസിലായി.
ഞാൻ അവിടുന്നിറങ്ങി വലിയമാമ്മന്റെ വീട്ടിലേക്കെത്തി ഫോൺ ചാർജിലിട്ടിട്ട് ഏതാണ്ട് അഞ്ചരമണിക്കൂറായി ഞാൻ ആറ്റു നോറ്റ് ഒരു ഫോൺ കിട്ടിയപ്പോൾ ഓരോരോ പ്രശ്നങ്ങൾ കാരണം മര്യാദയ്യ്ക്ക് അതിലൊന്നും ചെയ്യാൻ പറ്റുന്നില്ല നല്ല ക്ഷീണമുണ്ട് ഓരോന്ന് ചിന്തിച്ചു ഞാൻ ചെറുതായൊന്നു മയങ്ങി. പുറത്താരോ തെറി വിളിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഏണിക്കുന്നത്. കാശ് വാങ്ങി മൂഞ്ചിയിട്ട് ഞങ്ങളെ കാണുമ്പോൾ മുങ്ങി നടക്കുന്നോടാ കുണ്ണേ? ഇന്ന് നിനക്ക് എങ്ങോട്ടും മുങ്ങാൻ പറ്റില്ലന്ന് ഞങ്ങൾക്കറിയാം അതാ ഞങ്ങൾ ഇന്നത്തെ ദിവസം നോക്കി തന്നെ വന്നത്. കാശ് വാങ്ങിയെങ്കിൽ ഞാൻ തരും വീട്ടുമുറ്റത്ത് വന്ന് ഷോ ഇടതെ പോടാ മൈരുകളെ. ഭാഗ്യം വലിയമ്മാവനല്ല മറ്റേ പുണ്ടയുടെ സൗണ്ട് ആണ് എന്നാൽ ഇടപെടേണ്ട ഞാൻ അവിടെ തന്നെ കിടന്നു ഠപ്പേ ഠപ്പേ എന്ന അടിയുടെ ഒച്ചക്കെട്ടു ഞാൻ പുറത്തേക്ക് നോക്കുമ്പോൾ ആ പുണ്ടയെ ആരോ രണ്ടുപേര് നിലത്തിട്ട് ചവിട്ടുന്നു. ഹോ കണ്ണിന് കുളിര്മയുള്ള കാഴ്ച്ച ഞാൻ അത് ഫോണിൽ ഷൂട്ട് ചെയ്തു. ഞാൻ കൊടുക്കേണ്ടത് നാട്ടുകാർ നല്ല വൃത്തിക്ക് കൊടുക്കുന്നു നല്ല വെള്ളമായതുക്കൊണ്ട് അങ്ങേര് നിന്നുകൊള്ളുന്നുണ്ട് ഒരടിപോലും പുറത്തുപോകുന്നില്ല ഞാൻ വലിയമാമ്മനെ വിളിച്ചു ഇവിടെ ആ പുണ്ട ഇവിടെ നിന്ന് അടിമേടിക്കുന്നക്കാര്യം പറഞ്ഞു. നന്ദു നീ അവരെ പിടിച്ചുമാറ്റ് ഞാൻ ദേ എത്തി.

Bro next part eppo varum….