മാമ്മൻ പറഞ്ഞതനുസരിച്ച് ഞാൻ പുറത്തേക്കിറങ്ങി തല്ലുന്നവന്റെ കോളറിൽ പിടിച്ചു തൂക്കിയെടുത്തു പുറകോട്ട് വലിച്ചു ഒരൊറ്റ ചവിട്ട് കൊടുത്തു അവൻ പുറകോട്ട് മലന്നടിച്ചു വീണു അതുകണ്ടപ്പോൾ മാമ്മനെ പിടിച്ചു നിന്നവൻ അയാളെ വിട്ടു എന്റെ നേരെ പാഞ്ഞടുത്തു അയാൾ എന്നെ അടിക്കാൻ കൈവീശി അതിൽ നിന്നും ഒഴിഞ്ഞുമാറി ഞാൻ കൈ വീശി അയാളുടെ തലക്കിട്ട് ഒരെണ്ണം കൊടുത്തു എന്നിട്ട് ഞാൻ നേരെ വീടിന്റെ പുറകിലേക്കോടി അടികൊണ്ടകലിപ്പിൽ അവർ എന്റെ പുറകെയും എന്നെ പിടിക്കാൻ പറ്റൂല്ലടാ പന്നികളെ എന്ന് മനസ്സിൽ വിചാരിച്ചു ഞാൻ നൂറേ നൂറിൽ വീടിനെ വലം വെച്ചു. അവിടുന്ന് നേരെ തിരിഞ്ഞു ഞാൻ പറമ്പിലേക്കോടി കുറച്ചു നേരം ഞാൻ അവരെ ഓടിച്ചു തളർത്തി വട്ടം കറക്കി അങ്ങനെ പാഞ്ഞോടുമ്പോഴാണ് രാവിലത്തെ ഈ മൈരന്റെ ചവിട്ട് എത്രത്തോളം എന്നെ ബാധിച്ചുട്ടുണ്ടെന്ന് എനിക്ക് മനസിലായത് ശ്വാസം കൃത്യമായി എടുക്കാൻ പറ്റുന്നില്ല നെഞ്ചിൽ എന്തോ കെട്ടിനിൽക്കുന്നപ്പോലെ ഇനി അവൻമാരുമായി അടിക്കാൻ പോയാൽ ഒറ്റയടിക്ക് ഞാൻ വീഴും അതു മനസിലാക്കിയ ഞാൻ നേരെ സിറ്റ് ഔട്ടിലേക്ക് ഓടി അവിടെ ഇരുന്ന വെട്ടുകത്തിയെടുത്ത് ആ മാമ്മൻ മൈരന്റെ മുന്നിലായി നിന്നു അവരുടെ നേരെ വീശി നന്നായി ശ്വാസംമുട്ടിയെങ്കിലും സർവ്വശക്തിയും സംഭരിച്ചു കത്തി വീശി വാടാ വാടാ ചുണയുണ്ടേൽ വാടാ നായിന്റെ മക്കളെ എന്ന് ഞാൻ ആക്രോശിച്ചു അവരെപ്പിടിച്ചുനിർത്തി എന്റെ കൈയിൽ കത്തിയുള്ളത് കൊണ്ടാവാം അവൻമാർ അവിടെ ഒന്ന് പകച്ചു നിന്നു അപ്പോഴേക്കും വലിയമാമ്മനും ബാക്കിയുള്ളവരും അങ്ങോട്ടേക്കേത്തി.

Bro next part eppo varum….