കയ്യും അതും മാത്രമായി ഫോൺ ക്യാമെറ അടുത്തുപിടിച്ചാണ് അവൻ ഫോട്ടോ ഇട്ടിരിക്കുന്നത് . കണ്ടപ്പോൾ എൻ്റെ ഹൃദയം ക്രമാധീതമായി അടിക്കുന്നത് ആ രാത്രിയിലെ നിശബ്ദതയിൽ ഞാൻ അറിഞ്ഞു വീണ്ടും എന്തോ എന്നെ നോക്കാൻ പ്രേരിപ്പിക്കുന്നു . വീണ്ടും കണ്ടതും എനിക്ക് അതിനോട് കൊതിയാണ് തോന്നിയത്
രണ്ടു സെക്കൻഡ് കഴിയുമ്പോളേക്കും ജെറിയുടെ ഫോൺ എനിക്ക് വന്നു . എത്രയും കാലം ഞാൻ അവൻ കാണാതെ കണ്ടിരുന്നത് ഇപ്പോൾ അവനറിഞ്ഞുകൊണ്ടുതന്നെ കണ്ടു അതുകൊണ്ടുതന്നെ ഫോൺ റിങ്ങാകുന്നത് കണ്ടപ്പോൾ പേടിയാണ് ആദ്യം ഉണ്ടായതു
പിന്നെ ടെൻഷൻ കൊണ്ട് എന്ത് പറയണം എന്ന് എനിക്കറിയാതെയായി അതിനാൽ ഞാൻ ആ ഫോൺ എടുത്തില്ല . വീണ്ടും അടിച്ചപ്പോൾ നിവർത്തിയില്ലാതെ ഞാൻ ആ ഫോൺ എടുത്തു
പക്ഷെ ജെറി എന്നോട് സോറിയാണ് പറഞ്ഞത് . ഞാൻ എന്തെങ്കിലും പറയുന്നതിന് മുമ്പ് അവൻ പറഞ്ഞു നീ ഷൈനിൻ്റെ പെണ്ണാണ് എന്ന് എനിക്കറിയാം ബട്ട് ഞാൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് പറ്റിപ്പോയി ഞാൻ ജിൻസിയോടും അവനോടും ഒപ്പം നമ്മുടെ സൗഹൃദത്തിനോടുമാണ് തെറ്റ് ചെയ്തത് സോറി … അവൻ്റെ ശബ്ദത്തിലെ പതറിച്ച എനിക്കും എൻ്റെ ചിന്തകളിലെ തെറ്റ് സ്വയം തിരിച്ചറിയാൻ സഹായിച്ചു , പക്ഷെ എന്തോ ആ ഫോട്ടോ കളയാൻ ഞാനും ആഗ്രഹിച്ചില്ല
അവൻ ഇത് ഒരിക്കലും ജിൻസിയും ഷൈനും ഇതറിയരുത് …
പേടിക്കേണ്ട ഞാൻ ആരോടും പറയില്ല
ജെറി : എനിക്ക് അതിനേക്കാൾ പേടി മറ്റൊരു കാര്യത്തിലാണ്
എന്താണ്
ജെറി : എനിക്ക് നിന്നെപോലുള്ള ഒരു പെൺകുട്ടിയുടെ സൗഹൃദം നഷ്ട്ടമാകാൻ പോകുകയല്ലേ എന്നാലോചിക്കുമ്പോഴാണ്
അറിയാതെ പറ്റിയതിന് വീണ്ടും ക്രൂശിച്ചിട്ടെന്തുകാര്യം. പേടിക്കേണ്ട ഇതിൻറെ പേരിൽ ഒരിക്കലും ഞാൻ ജെറിയുമായി സൗഹൃദം നിർത്തില്ല .
ജെറി : സത്യം
സത്യം
ജെറി : എങ്കിൽ ഒന്നുകൂടി ഉറപ്പു വരുത്താൻ നാളെ സ്റ്റാൻഡിനു പിന്നിലുള്ള കോഫി ടൈമിൽ വരുമോ … ചിന്നു മാത്രമായി …. സോറി നിമിഷ മാത്രമായി
ചിന്നു എന്ന് മതി … ഞാൻ വരാം . ഞാൻ കിടക്കട്ടെ നേരം പോയതറിഞ്ഞില്ല 1.30 ആയി അതിനിടയിൽ ചിലപ്പോ ഷൈൻ വിളിച്ചു നോക്കിയിട്ടു ബിസിയാണ് എന്ന് പറഞ്ഞു നാളെ അതിനാകും അതുകൊണ്ടു ഞാൻ വെച്ചേക്കട്ടെ
Ready I like
Hi arunimakkuttaa Nakkkitharano