ഒരേ തൂവൽ പക്ഷികൾ 2 [രേഖ] 265

ജെറി : ഞാൻ ചെയ്ത ആ കാര്യം കൊണ്ടാണോ വെക്കുന്നത്

അല്ല ജെറി

ജെറി : എനിക്ക് വീണ്ടും ടെൻഷൻ പോലെ തോന്നുന്നു അതുകൊണ്ടാണ്

പേടിക്കേണ്ട ഭാക്കിയെല്ലാം നമുക്ക് നേരിട്ടു കണ്ടു പറയാം

എനിക്കപ്പോൾ മനസ്സിൽ തോന്നിയത്… ഞാൻ ചിന്തിച്ചതിനെക്കാളും പഞ്ചപാവമാണ് ജെറി , ജിൻസിയുമായി ആ കള്ളത്തരങ്ങൾ എല്ലാം കാണിക്കുമ്പോൾ ഞാൻ കരുതിയത് അത്യവശ്യം ധൈര്യമുള്ള ആളാണ് എന്ന് പക്ഷെ ചിലപ്പോ മനസ്സിലെ കുറ്റബോധമാകും അല്ലെങ്കിൽ ഞാൻ ജിൻസിയോട് പറഞ്ഞു വിഷയമാകും എന്ന് കരുതിയിട്ടാകും

ഞാൻ കാലത്തു എണീറ്റപ്പോൾ തന്നെ വിളിച്ചത് ജെറിയെയാണ് ,

ഞാൻ ഒരു 10 ആകുമ്പോൾ അവിടെയെത്തും

ജെറി : നീ അപ്പോൾ ക്ലാസിൽ കയറുന്നില്ലേ

ഇല്ല ,

ജെറി : അപ്പോൾ ജിൻസിക്ക് എന്തെങ്കിലും ഡൌട്ട് തോന്നില്ലേ

അത് ഞാൻ നോക്കിക്കോളാം

ജെറി : എങ്കിൽ ഞാൻ അവിടെയെത്താം

പണ്ട് എൻ്റെ ഒപ്പം പഠിച്ച ഒരു പെൺകുട്ടിയുടെ ചേച്ചിയുടെ വിവാഹമുണ്ട് അതിനാൽ എന്തുതന്നെ ആയാലും ഞാൻ ഇന്ന് കോളേജിൽ പോകാൻ ഉദ്ദേശിച്ചിരുന്നില്ല അത് ജിൻസിക്കും അറിയാം അതിനാൽ ഞാൻ അവളോട് വേറെ ഒരു നുണയും പറയേണ്ടി വന്നില്ല .

ഞാൻ എന്ത് തന്നെ ആയാലും അവിടേക്കു പോകാനാണ് വീട്ടിൽനിന്നും ഇറങ്ങിയത്.
ഞാൻ പറഞ്ഞ സമയവും കഴിഞ്ഞു 10 മിനിറ്റെടുത്തു അവിടെയെത്താൻ നോക്കിയപ്പോൾ ജെറി അവിടെ എത്തിയിട്ടുണ്ടായിരുന്നു

ജെറി സോറി ബസ് കിട്ടാൻ കുറച്ചു നേരമെടുത്തു

ജെറി : അത് സാരമില്ല

ഞാൻ അവിടെ ഇരുന്നു സംസാരിക്കാൻ തുടങ്ങിയതും അതാ എത്തി കട്ടുറുമ്പായികൊണ്ടു ….എന്താണ് കഴിക്കാൻ വേണ്ടത്

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!

60 Comments

Add a Comment
  1. Ready I like

    1. Hi arunimakkuttaa Nakkkitharano

Leave a Reply

Your email address will not be published. Required fields are marked *