ഒരേ തൂവൽ പക്ഷികൾ 2
Ore Thuval Pakshikal Part 2 | Author : Rekha | Previous Part
നല്ല കവർ പിച്ചർ തന്ന കമ്പിക്കുട്ടന് വീണ്ടും നന്ദി , ഇന്നുവരെ ഞാൻ എഴുതിയ കഥകെല്ലാം അത്യാവശ്യത്തിന് എനിക്ക് സപ്പോർട് കിട്ടിയിട്ടുണ്ട് കുറച്ചു ദിവസങ്ങൾക്ക് ശേഷം എഴുതിയപ്പോൾ ഞാൻ അറിയുന്ന പല പേരുകൾ കണ്ടില്ലെങ്കിലും അറിയുന്നതും അറിയാത്തതുമായ പലരിൽനിന്നും നല്ല അഭിപ്രായങ്ങൾ കിട്ടി ആ അഭിപ്രായത്തിന് ഒരായിരം സ്നേഹത്തോടെ നന്ദി മാത്രം
എൻ്റെ കഥ വായിക്കുന്നവരോട് എനിക്ക് എൻ്റെ തനതായ ശൈലിയുണ്ട് അതുകൊണ്ട് എന്നെക്കാളും കഴിവുകൂടിയവരുമായി താരതമ്യപ്പെടുത്തി എൻ്റെ കഥകൾ വായിക്കരുത് .
ആഹാ എങ്കിൽ മോള് ആ കഥ പറ
ഇപ്പോഴോ …
ഓ വേണ്ട നാളെ പപ്പയെ കൊണ്ടുപോയി വിട്ടതിനുശേഷം തിരിച്ചു വരുമ്പോൾ പറയാം .
മോൾക്ക് കാർ ഓടിക്കാൻ അറിയുന്നതിനാൽ നമ്മൾ രണ്ടുമാത്രമല്ലേ ഉണ്ടാകു … അല്ലെങ്കിൽ ഇന്ന് ഉറക്കം കളഞ്ഞു വല്ല അസുഖം വന്നാൽ പിന്നെ അതിനും കണക്കു പറച്ചിൽ കേൾക്കേണ്ടിവരും
ഭർത്താവിനെ യാത്രയാകുമ്പോൾ വിരഹിണിയായ ഭാര്യയുടെ ഭാഗം ഒരു തരിപോലും കുറവില്ലാതെ മമ്മി നിറഞ്ഞാടി .
തുടക്കത്തിൽ എനിക്ക് ചിരി വന്നെക്കിലും പിന്നെ പിന്നെ ഞാനും കരുതിപ്പോയി ശരിക്കും ഒറിജിനൽ ആണെന്ന്
പപ്പയെ നെടുമ്പാശ്ശേരി എയർപോർട്ടിൽ കൊണ്ടാക്കി അവിടത്തെ വാഷ്‌റൂമിൽ കയറി മുഖം കഴുകി വരുമ്പോൾ മമ്മി ആകെ മാറിയിരുന്നു …
മമ്മിയെ ശരിക്കും സമ്മതിക്കണം
മമ്മി കാറിൽ കയറിയതും എന്നോട് പറഞ്ഞു ഇനി നമ്മുടെ ലോകമാണ് വീട്ടിലും നാട്ടിലും നമ്മൾ ഇന്നലെകളിൽ എന്താണോ അത് തന്നെ … പുറത്തു നമ്മൾ അതിനു നേരെ തിരിച്ചും ഓക്കേ അല്ലെ ഞാനും ടണ് പറഞ്ഞു മമ്മിയുടെ കയ്യിലടിച്ചു
ഇന്നലെമുതൽ നീ എന്നെ പറയാം എന്ന് പറഞ്ഞു പിടിച്ചു ഇരുത്തിയതാ ഇനി പറയാതെ ഞാൻ വിടില്ല …
ഞാൻ പറയാം എൻ്റെ മമ്മി ….
എന്റെ പ്രശ്നം മനസ്സിൽ ഉള്ള കര്യങ്ങൾ എഴുതാൻ വിഷമം സംഭവിക്കുന്നു എന്നതാണ്.മനസ്സിൽ ഒരുപാട് കര്യങ്ങൾ ഉണ്ട് ബട് അത് എഴുതി തീർക്കാൻ പറ്റുന്നില്ല.ആൻഡ് നിങ്ങള് എല്ലാവരും വേഡ് ഇല് ആണോ കഥ എഴുതുന്നത്?കമ്പികുട്ടൻ ലെ കഥകൾ വായിച്ചു adict ആയി ഞാൻ എന്റെ naughty america membership delete ചെയ്തു.കമ്പികുട്ടൻ ഇസ് so good
രേഖാ നിങ്ങൾ എവിടെയാണ്.?
Very good story
ഒന്നും തോന്നരുത് എനിക്ക് അടുത്ത ബുധനാഴ്ച്ച കഴിഞ്ഞേ ഒന്ന് എഴുതാനിരിക്കാൻ കഴിയൂ അതുകൊണ്ടാണ് അടുത്തഭാഗം ഇങ്ങിനെ വഴുകുന്നത്
രേഖയുടെ കഥകൾ ..കഥകളെന്ന് പറയാനാവില്ല . അസ്വാഭാവികമായി യാതൊന്നുമില്ല .സന്ദർഭങ്ങൾ ..അവരുടെ മാനസിക വ്യാപാരങ്ങൾ എല്ലാം നന്നായി വിവരിച്ചു ..
വെയ്റ്റിംഗ് …
അടിപൊളി … രേഖ ചേച്ചി സൂപ്പറാ …
താങ്ക്സ് ദേവൻ
Kathirikanamallo, kathirikum adutha bellinayi
കാത്തിരിക്കുന്നതിന് ഒരായിരം നന്ദി, ഒപ്പം വൈകാതെ തന്നെ അടുത്ത ബെല്ലും റിംഗ് ചെയ്യും
കൊതിപ്പിക്കുന്ന എഴുത്ത്….
അങ്ങനെ മാത്രം പറഞ്ഞാൽ പോരാ.
വായിച്ചു കഴിഞ്ഞാലും മനസ്സിൽ നിന്നു പോകാത്തതുപോലെയുള്ള അവതരണം. കഥാപാത്രങ്ങളുടെ മനസ്സിലേക്ക് കയറിയിറങ്ങാനുള്ള മന്ത്രവാദം വശമുണ്ടെന്ന് തോന്നിപ്പിക്കുന്ന എഴുത്ത്.
എന്നാണു എടുത്തതെന്ന് ചോദിക്കുന്നു.
സസ്നേഹം
സ്മിത.
“എന്നാണു എടുത്തതെന്ന്…” എന്നല്ല
“എന്നാണ് അടുത്തതെന്ന്…” എന്നാണ് ഉദ്ദേശിച്ചത്.
എന്റെ ഈശ്വരാ ഈ സ്മിത എന്നതാ പറയുന്നേ… സ്മിതയെപ്പോലുള്ള ഒരാൾ ഇങ്ങനെ പറയുമ്പോൾ ലഭിക്കുന്ന സന്തോഷം അത് വേറെതന്നെയാണ് എന്താ പറയാ ഒന്നും അല്ലാത്തവർക്ക് നോബൽ സമ്മാനം കിട്ടിയ അവസ്ഥ. Thanks smitha
അടുത്ത ഭാഗം വരുന്ന സൺഡേ or monday ഉണ്ടാകും
രേഖ….
ഇപ്പോഴും രേഖ എന്നപേര് കാണുമ്പോൾ സ്നേഹതീരം ആണ് ഓർമ്മ വരിക.ആ എഴുത്തുകാരിയുടെ രചന വായിക്കാൻ വൈകിയതിൽ ഖേദമുണ്ട്.
കധയിലേക്ക് വന്നാൽ നല്ല ഫീൽ ഉണ്ട്.നല്ലൊരു പ്ലോട്ടും.ഇഷ്ട്ടം ആയിട്ടോ.
രണ്ട് സ്ത്രീകളുടെ വികാരം വിചാരങ്ങൾക്ക് കൂടുതൽ ശോഭയോടെ നിറം നൽകുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ
ആൽബി
Hai alby
കമ്പിക്കുട്ടനിലെ എന്റെ ആദ്യത്തെ കഥയാണ് സ്നേഹതീരം അതുകൊണ്ട് തന്നെ എനിക്ക് എന്നും പ്രിയപ്പെട്ടതാണ് അത് മറന്നിട്ടില്ല എന്ന് വായിച്ചവർ എടുത്തുപറയുമ്പോൾ കിട്ടുന്ന ഒരു അനുഭൂതി അത് വേറെതന്നെയാണ്. അതുകൊണ്ടുതന്നെ തുടക്കംമുതൽ എന്നെ സപ്പോർട്ട് ചെയ്ത ആൽബിയെപ്പോലുള്ളവർ വായിച്ചു ഇഷ്ടപ്പെട്ടു എന്നറിയുമ്പോൾ കൂടുതൽ സന്തോഷം
Enikum ath thaneyaa orma varunnath. Aaa കഥ muzhuvanum ippazhum manassil und. Oru baakavum marannittilla. Athrak manoharam aayirunnu snehatheeram
അത് എഴുതിയ എഴുത്തുക്കാരി എന്ന നിലയിൽ എനിക്ക് ഇതിനെക്കാളും വലിയ ഒരു അവാർഡും കിട്ടാനില്ല
കലക്കി, ഡ്രൈവിംഗ് പഠനം ഒന്നുകൂടി ഉഷാറാക്കാമായിരുന്നു, കളി എല്ലാം സൂപ്പർ
Thanks rashid
പൊളിച്ചു… ഡ്രൈവിങ്ങും റ്റീസിങ്ങും നൈറ്റ് ഡ്രൈവുമെല്ലാം കിടുക്കി. അടുത്ത ബെല്ലിനായി കാത്തിരിക്കുന്നു
Thanks jo
വേഗത്തിൽ തന്നെ അടുത്ത റിംഗ് വരും
ഹെലോ….
ഞാൻ വന്നു ട്ടാ…
നിമിഷേടെ കഥ എങ്ങനെ വായിക്കണ്ടിരിക്കും?? ഗൂഗിൾ ഡോക്സിൽ കിടന്ന് ഇവിടത്തെ നിമിഷ നെലോളിയും ബഹളവുമാണ്..
രേഖചേച്ചി എന്തുട്ടാ എഴുതിയേക്കണേ അവളെപ്പറ്റി എന്നറിയാൻ വേണ്ടീട്ട്…
ആ പെണ്ണ് സ്വൈര്യം തരാഞ്ഞ കാരണം ഒറ്റ ഇരിപ്പിനു വായിക്കേണ്ടി വന്നു..
മൂപ്പത്തിയാര് ഇവിടെ ഭയങ്കര ഹാപ്പി ആണ് ട്ടാ…
അവൾക്ക് ഇഷ്ടമുള്ളത് പോലെ തന്നെയാ രേഖചേച്ചി എഴുതി വെച്ചേക്കണേ ന്നും പറഞ്ഞ് തുള്ളിചാടുവായിരുന്നു…
അത് കണ്ടപ്പോ ഞാനും ഹാപ്പിയായി…
താങ്ക്സ് എ ലോട്ട് രേഘാ…
നല്ല സൂപ്പറായി ഇനിം മുൻപോട്ട് പോവട്ടെ…
മറ്റൊരു സ്നേഹതീരം ലെവെലിലേക്ക്…
ഒരുപാട് സ്നേഹത്തോടെ
സിമോണ
ഹായ് സിമോണ
അവര് ഭയങ്കര ഹാപ്പി എന്ന് പറഞ്ഞതിനേക്കാൾ വലിയ ഒരു അഭിനന്ദനം ഒരു പക്ഷെ കിട്ടാനില്ല എന്നുതന്നെ പറയാം… സിമോണയുടെ ഈ അഭിപ്രായത്തിനു ഒരായിരം നന്ദി
മമ്മിയുടെ കഥ വരട്ടെ
ചിന്നുവിന്റെ കഥതന്നെ ഒന്ന് തുടങ്ങിയിട്ടേയുള്ളൂ വൈകാതെ മമ്മിയും വരും
രേഖ ചേച്ചി.. അടുത്ത പാർട്ട് പെട്ടെന്ന് തരുവല്ലോ അല്ലേ… വെയ്റ്റിംഗ്… കട്ട വെയ്റ്റിംഗ്
Thanks nandhan
എത്രയും വേഗത്തിൽ തരാൻ കഴിയുമോ അത്രയും വേഗത്തിൽ എത്തിക്കാം
Kollam…
Nalla interesting aY pokunnu ..
AmmaYude partinaY kathirikkunu
Thank you benzy
എത്രയും വേഗത്തിൽ എഴുതിത്തീർക്കും…
Super story
Thank you
അടിപൊളി
പിന്നെ അടുത്ത ഭാഗം വേഗം വേണം
അവതരണം നന്നായിട്ടുണ്ട്
താങ്ക്സ് സുജി അടുത്ത ഭാഗം എത്രയും വേഗം എഴുതിത്തീർക്കാം
Regecheee kalakki thudaruka…..?
താങ്ക്സ് ജോണി…
ഇങ്ങിനെ നല്ല അഭിപ്രായം കിട്ടുമ്പോൾ എങ്ങിനെയാ തുടരാതിരിക്ക എന്തായാലും തുടർച്ച വേഗത്തിൽ തന്നെയാകും
Sexinu vendi..aarum aareyum chathikkum. Athanallo ee lokam.. nalla Katha..carion
ഒന്നുരണ്ടുപേർ അങ്ങനെയാണെന്ന് കരുതി അത് ലോകംമുഴുവനും അങ്ങനെയാണെന്ന് ചിന്തിക്കരുത്
സൂപ്പർ അടുത്ത പാർട്ട് പെട്ടന്ന് പോരട്ടെ
താങ്ക്സ്… വേഗംതന്നെ അടുത്ത പാർട്ടും എഴുതി അയക്കാൻ നോക്കാം
രേഖേച്ചീ….. കട്ട് തിന്നുമ്പോഴുള്ള ടെൻഷനും വെപ്രാളവും, രസവും….. അത് അനുഭവിച്ചവർക്കേ അറിയൂ….. പറഞ്ഞാലൊന്നും ആർക്കും ഒട്ടും മനസിലാവണമെന്നില്ല.
????
ആഹാ…. എനിക്കറിയില്ല ആ അവസ്ഥ, മനസ്സിൽ തോന്നിയത് എഴുതിയെന്ന് മാത്രം
ഞാൻ കുറച്ചു പഴയ ആളാണ്, എനിക്ക് കഥ ഇഷ്ടം ആയി എന്റെ ജീവിതവുമായി സാമ്യം ഉള്ള പോലെ തോന്നുന്നു നിങ്ങളുടെ ശൈലി എനിക്ക് ഇഷ്ടം ആണ് ഇനിയും എഴുതുക, എന്റെ അനുഭവങ്ങൾ പങ്കുവെച്ചൽ കൊള്ളാം എന്നുണ്ട്
Thank you chithra
പഴയതെന്നോ പുതുയതെന്നോ എന്നൊന്നുമില്ല ഈ കമ്പിക്കുട്ടനിൽ. എന്ന് ഇത്രയും കാലത്തെ അനുഭവത്തിൽ എനിക്ക് പറയാൻ കഴിയും. പിന്നെ അനുഭവങ്ങളും ചിന്തകളും എഴുതാനുള്ള ഒരു അവസരംകൂടിയാണ് ഇവിടം
Valare eshtapettu ee partum Rekha jii.
ഒരുപാട് നന്ദിയുണ്ട് ജോസഫ് ഈ അഭിപ്രായം പങ്കുവെച്ചതിന്
കഥ എഴുതുന്നതിൽ രേഖ ചേച്ചിയെ ഞാൻ സമ്മതിച്ചിരിക്കുന്നു .. ശരിക്കും കുടുംബ പശ്ചാതലത്തിൽ നിലനിർത്തി കൊണ്ട് തന്നെ കഥ മുൻപോട്ട് പോകട്ടെ .. ആശംസകൾ .. ഇതു പോലെയുള്ള ഒന്ന് രണ്ട് എഴുത്തുകാര് ഉള്ള കാരണം കൊണ്ടാണ് ഞാൻ ഈ സൈറ്റിൽ സ്ഥിരം കയറുന്നത് .. good Luck Reka … കഥ തുടരട്ടെ
ഹായ് പൂജ
എത്രയോ മനോഹരമായ വാക്കുകളാണിത്, ആ പശ്ചാത്തലത്തിൽ പറഞ്ഞാൽ വേഗത്തിൽ എല്ലാവരിലും എത്തും എന്ന ചിന്തയിലാണ് എഴുതിയത് അത് ഏറ്റെടുക്കുമ്പോൾ നൂറിരട്ടി സന്തോഷം
ചേച്ചി എഴുതുന്ന ഓരോ ചെറിയ ചെറിയ കാര്യങ്ങളും വായിക്കുന്നവരുടെ മനസ്സിൽ നല്ല ഒരു ചിത്രം കാണുന്നതിന് തുല്യമായിരുന്നു ..
താങ്ക്സ് പൂജ
പൂജയുടെ ഈ വാക്കുകൾ കൂടുതൽ എഴുതാനുള്ള പ്രേരണയാണ് നെൽകുന്നത്. അതിനോടൊപ്പം മികച്ചത് കൊടുക്കാനുള്ള ഉത്തരവാദിത്വം അതുകൂടി നൽകുന്നു.
പിന്നെ ഈ ഭാഗം ഒരിക്കലും ലെസ്ബിയൻ അല്ല അതുകൊണ്ടുതന്നെ ടാഗ് നോക്കി വായിക്കാൻ നിൽക്കരുത്
അമ്മായിയമ്മയും മരുമകളുമാണ് അവരുടെ ബന്ധവും ഒപ്പം പരസ്പരം പങ്കുവെക്കാത്ത പല രഹസ്യങ്ങളും അതാണ് ഈ കഥയുടെ ഉള്ളടക്കം, ഷേർളിയുടെ ഈ അഭിപ്രായത്തിന് നന്ദി. പറ്റുമെങ്കിൽ എന്റെ പഴയ കഥകളുംകൂടി വായിക്കാൻ സാധിക്കുമെങ്കിൽ അഭിപ്രായം പങ്കുവെക്കണം
തീർച്ചയായും,വായിക്കും.
രേഖ ഞാൻ ഈ സൈറ്റിൽ സിമോണ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആരാധിക്കുന്നത് തന്നെ ആണ് പക്ഷെ താൻ എഴുതിയ കഥ ഒരെണ്ണം പൂർത്തിയാകാൻ ഉണ്ട് അത് കംപ്ലീറ്റ് ചെയ്യൂ
ഈ വാക്കുകൾക്ക് ഒരുപാട് നന്ദി… ഭാക്കിവെച്ചത് എഴുതി തീർക്കാനുണ്ട് എഴുതണം എന്ന് ഞാനും ആഗ്രഹിക്കുന്നു. എഴുതി തീർക്കും
ആദ്യമായാണ് രേഖയുടെ സ്റ്റോറി വായിക്കുന്നത്. ഫസ്റ്റ് പേജ് വായിച്ചിട്ടാണ് കമന്റ് ഇട്ടത്. ഇപ്പൊ വായിച്ചു,മുൻലക്കങ്ങളും.ആദ്യം അമ്മയും മോളും എന്നാണ് കരുതിയത്.
പ്രിയ രേഖ,വളരെ ഓപ്പൺ മൈൻഡഡ് ആയിട്ടുള്ള ഒരു ബ്ലഡ് റിലേഷൻ ആണല്ലോ കഥയിൽ.വളരെ രസകരമായി തോന്നി.വ്യത്യസ്തമായ ഒരു സബ്ജെക്ട് തന്നതിന് നന്ദി.
Regecheee Pwolich kidu
Thank you Anuja….