ഒരേ തൂവൽ പക്ഷികൾ 2 [രേഖ] 265

ഒരേ തൂവൽ പക്ഷികൾ 2

Ore Thuval Pakshikal Part 2 | Author : Rekha | Previous Part

നല്ല കവർ പിച്ചർ തന്ന കമ്പിക്കുട്ടന് വീണ്ടും നന്ദി , ഇന്നുവരെ ഞാൻ എഴുതിയ കഥകെല്ലാം അത്യാവശ്യത്തിന് എനിക്ക് സപ്പോർട് കിട്ടിയിട്ടുണ്ട് കുറച്ചു ദിവസങ്ങൾക്ക് ശേഷം എഴുതിയപ്പോൾ ഞാൻ അറിയുന്ന പല പേരുകൾ കണ്ടില്ലെങ്കിലും അറിയുന്നതും അറിയാത്തതുമായ പലരിൽനിന്നും നല്ല അഭിപ്രായങ്ങൾ കിട്ടി ആ അഭിപ്രായത്തിന് ഒരായിരം സ്നേഹത്തോടെ നന്ദി മാത്രം
എൻ്റെ കഥ വായിക്കുന്നവരോട് എനിക്ക് എൻ്റെ തനതായ ശൈലിയുണ്ട് അതുകൊണ്ട് എന്നെക്കാളും കഴിവുകൂടിയവരുമായി താരതമ്യപ്പെടുത്തി എൻ്റെ കഥകൾ വായിക്കരുത് .

ആഹാ എങ്കിൽ മോള് ആ കഥ പറ

ഇപ്പോഴോ …
ഓ വേണ്ട നാളെ പപ്പയെ കൊണ്ടുപോയി വിട്ടതിനുശേഷം തിരിച്ചു വരുമ്പോൾ പറയാം .
മോൾക്ക് കാർ ഓടിക്കാൻ അറിയുന്നതിനാൽ നമ്മൾ രണ്ടുമാത്രമല്ലേ ഉണ്ടാകു … അല്ലെങ്കിൽ ഇന്ന് ഉറക്കം കളഞ്ഞു വല്ല അസുഖം വന്നാൽ പിന്നെ അതിനും കണക്കു പറച്ചിൽ കേൾക്കേണ്ടിവരും

ഭർത്താവിനെ യാത്രയാകുമ്പോൾ വിരഹിണിയായ ഭാര്യയുടെ ഭാഗം ഒരു തരിപോലും കുറവില്ലാതെ മമ്മി നിറഞ്ഞാടി .
തുടക്കത്തിൽ എനിക്ക് ചിരി വന്നെക്കിലും പിന്നെ പിന്നെ ഞാനും കരുതിപ്പോയി ശരിക്കും ഒറിജിനൽ ആണെന്ന്
പപ്പയെ നെടുമ്പാശ്ശേരി എയർപോർട്ടിൽ കൊണ്ടാക്കി അവിടത്തെ വാഷ്‌റൂമിൽ കയറി മുഖം കഴുകി വരുമ്പോൾ മമ്മി ആകെ മാറിയിരുന്നു …
മമ്മിയെ ശരിക്കും സമ്മതിക്കണം

മമ്മി കാറിൽ കയറിയതും എന്നോട് പറഞ്ഞു ഇനി നമ്മുടെ ലോകമാണ് വീട്ടിലും നാട്ടിലും നമ്മൾ ഇന്നലെകളിൽ എന്താണോ അത് തന്നെ … പുറത്തു നമ്മൾ അതിനു നേരെ തിരിച്ചും ഓക്കേ അല്ലെ ഞാനും ടണ് പറഞ്ഞു മമ്മിയുടെ കയ്യിലടിച്ചു

ഇന്നലെമുതൽ നീ എന്നെ പറയാം എന്ന് പറഞ്ഞു പിടിച്ചു ഇരുത്തിയതാ ഇനി പറയാതെ ഞാൻ വിടില്ല …
ഞാൻ പറയാം എൻ്റെ മമ്മി ….

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!

60 Comments

Add a Comment
  1. Ready I like

    1. Hi arunimakkuttaa Nakkkitharano

Leave a Reply to രേഖ Cancel reply

Your email address will not be published. Required fields are marked *