പെട്ടന്നാണ് ഷൈനിൻ്റെ ശബ്ദം നിന്നുപോയത് ,
അപ്പോഴേക്കും ജെറി എന്നെ തട്ടിവിളിച്ചു
കഴിഞ്ഞോ ?
ഷൈൻ : കഴിഞ്ഞു
ഇനി എനിക്ക് പറയാമല്ലോ …
ഷൈൻ : പറയാം
ഞാൻ ജെറിയുടെ മുകളിൽ കിടന്നുകൊണ്ടുതന്നെ അവനോടു ചോദിച്ചു . ജിൻസിയുടെ ഒപ്പമല്ലാതെ നീ ജെറിയെ വേറെ ആരുടെയെങ്കിലും ഒപ്പം കണ്ടിട്ടുണ്ടോ ? പിന്നെ അവൻ അത്രക് മോശമാണെന്ന് നിനക്ക് തോന്നുന്നു എങ്കിൽ നിനക്ക് വേണമെങ്കിൽ ജിൻസിയും അവനുമായുള്ള വിവാഹം മുടക്കാമായിരുന്നില്ലേ ?
ഷൈൻ : അത് പിന്നെ അവർ തമ്മിൽ അത്രക്കും ഇഷ്ടമാണ് പിന്നെ ഞാൻ പറഞ്ഞാലൊന്നും അവൾ അംഗീകരിക്കില്ല .
ഇപ്പോഴും ഞാൻ ആദ്യം ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം നീ പറഞ്ഞിട്ടില്ല
ഷൈൻ :പിന്നെ അവന്റെയൊപ്പം നിന്നെയുമല്ലാതെ ഞാൻ വേറെ ഒരാളെയും കണ്ടിട്ടുമില്ല പക്ഷെ
അപ്പോൾ അതൊന്നുമല്ല ഷൈനിൻറെ പ്രശ്നം
ഷൈൻ : അതെ നീ മറ്റൊരാളുടെ ഒപ്പം പോകുന്നത് എനിക്ക് ഇഷ്ടമല്ല
ഞാൻ എതിർക്കാൻ നിന്നാൽ കൂടുതൽ വിഷയമാകും എന്ന ചിന്ത എന്നിൽ തെളിഞ്ഞുവന്നു . എങ്കിൽ മോൻ അത് പറഞ്ഞാൽപോരെ … ഞാൻ നോക്കാം അതുപോരെ
ഷൈൻ : അത് മതി .
എനിക്ക് അങ്ങിനെ പെട്ടന്ന് ഒഴിവാക്കി നടക്കാൻ പറ്റുമോ ? ഷൈൻ തന്നെ പറ അല്ലെങ്കിൽ ഞാൻ ഷൈനിനു ഇഷ്ടമല്ല എന്നുപറഞ്ഞു ഒഴിവാക്കട്ടെ
ഷൈൻ : അതുവേണ്ട അത് ജിൻസി അറിഞ്ഞാൽ അവൾ എന്നെക്കുറിച്ചു എന്ത് ചിന്തിക്കും
അപ്പോൾ ഞാൻ എന്ത് ചെയ്യണം ഷൈൻ തന്നെ പറ
ഷൈൻ : എന്തെങ്കിലും പറഞ്ഞു ഒഴിയാൻ നോക്ക് . ബാക്കിയെല്ലാം നമുക്ക് പിന്നെ നോക്കാം
അത് ഞാൻ ചെയ്യാം …
ഷൈൻ : അത് കേട്ടാൽ മതി . പിന്നെ ഇനി എന്താണ് പരിപാടി
പിന്നെയോ … ഞാൻ അത് പറയണോ ?
ഷൈൻ : പറയണം
ഞാൻ ഫോൺ എടുത്തുവെച്ചു ജെറിയെ കെട്ടിപിടിച്ചുകൊണ്ടു പറഞ്ഞു … ഞാൻ എൻ്റെ ചെക്കനെ കെട്ടിപിടിച്ചു ഉമ്മയുംവെച്ചു കിടക്കാൻ പോകുവാ എന്തെ
ഷൈൻ : ഈ പെണ്ണിൻ്റെ ഒരു കാര്യം … ഞാനാണെന്ന് പറഞ്ഞു ആ തലയിണയെ പിടിച്ചുകിടക്കുവാണല്ലേ …
അത് കേട്ടതും ജെറിക്ക് ചിരിപൊട്ടി … അത് പുറത്തേക്കു ശബ്ദമായി വരാതിരിക്കാൻ ഞാൻ അവൻ്റെ വായപൊത്തിയതിനാൽ ഷൈൻ ഒന്നും അറിഞ്ഞില്ല
ഷൈൻ : മോളെ ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ പറയുമോ
പറയാം
ഷൈൻ : നീ ഇപ്പോൾ ഏതു വസ്ത്രമാണ് ഇട്ടിരിക്കുന്നത്
ജെറി … എന്നതാ പെണ്ണെ അവൻ ഇപ്പോഴും പൈകിളിയാണല്ലേ …അതുതന്നെ ഞാൻ എന്ത് പറയാനാ ജെറി
അടുത്ത ഭാഗത്തിനായി കാത്തിരിപ്പു നീളുന്നു
കൊള്ളാം, തുടരൂ
രേഖ, പൊളിച്ചു…
വേഗം അടുത്ത പാർട്ട് എഴുതൂ…
Rekha…kambiyilekkethumbol… വെയിനുകളിലെ രക്തം മരവിക്കുന്ന സംഭാക്ഷണങ്ങൾ ഉൾപ്പെടുത്താൻ കൂടുതൽ ശ്രമിക്കണം. വായനക്കാരിൽ കൂടുതൽ ആവേശം പകരുന്ന ഒന്നാണ് അത്. പറ്റുമെങ്കിൾ ശ്രമിക്കു… എന്റെ ഒരു അഭിപ്രായം മാത്രമാണിത്.
രേഖ……
വായിച്ചു……ഇഷ്ട്ടമാവുകയും ചെയ്തു.
ഒരു വീട്ടില് തനിച്ചാവുന്ന രണ്ട് പെണ്ണുങ്ങൾ.
അവരിലൂടെ കഥ മുന്നേറുമ്പോൾ ഇന്റെരെസ്റ്റ് കൂടുന്നതേയുള്ളു മുന്നോട്ട് വായിക്കാൻ.ഒട്ടും ഏച്ചുകെട്ടൽ ഇല്ലാതെ വളരെ സ്വാഭാവികമായി എഴുതുന്നു.അഭിനന്ദനങ്ങൾ
ആൽബി
താങ്ക്സ് ആൽബി, അടുത്ത ഭാഗവുമായി കാണാം
നല്ല രീതിയിൽ തന്നെ കഥ മുന്നോട്ട് പോകുന്നു. ആദ്യം മുതൽ വായിക്കേണ്ടി വന്നു കഥ ഒന്നു കൂടെ മനസിലാകാൻ. അടുത്ത് പാർട്ട് വയികാതേ ഇടും എന്നു കുരുതുന്ന് രേഖാ ജി.
മനഃപൂർവം വൈകിക്കുന്നതല്ല. പരമാവധി വേഗത്തിലാക്കാൻ ശ്രമിക്കാം
Profile pics suuuper tto
ആ ക്രെഡിറ്റ് മുഴുവനും കുട്ടൻ (നമ്മുടെ അഡ്മിന് )അർഹിക്കുന്നതാണ്
Miss or mississ Rekha..
നല്ലൊരു റിവ്യു തരാൻ കഴിയുമോ … എന്നറിയില്ല.
നിങ്ങളുടെ ഏതൊക്കെയോ കഥകൾ നേരത്തെ വായിച്ചിരുന്നു. അന്നൊന്നും കമൻറ് ബോക്സിൽ കയറാറില്ല.
തൂവൽ പക്ഷിയിൽ കണ്ട വ്യത്യസ്തതയാണ് പിറകിലേക്ക് പോകാൻ പ്രേരിപ്പിച്ചത്
സുന്ദരിപ്രാവ് വളരെ ഇഷ്ടമായി. ബിനോയി മായി ഒത്തുള്ള പ്രണയം വളരെ ലാഘവത്തോടെ അവതരിപ്പിച്ചു.
ആരിലും… പ്രണയം ഉടലെടുക്കുന്ന നാൾ മുതല്ലള്ള അംബരപ്പും ടെൻഷനും മുതൽ, Suc .. full ആകുന്നത് വരെയുള്ള ഫീലിംഗിസ് തൂലികയിൽ ചേർത്തു നിർത്തി കൊണ്ട് തന്നെ അവരുടെ സെക്സ്എത്തുന്നതു വരെയുള്ള ഭാഗങ്ങൾ ഭംഗിയാക്കി. അവരുടെ കല്യാണ ആലോചന കൂടി ആയപ്പോൾ പ്രേമനൈരാശ്യം ഉണ്ടായിട്ടുള്ള വായനക്കാർക്ക് സന്തോഷമായി.( എനിക്കും) .
ഓസ്ടേലിയയിൽ നിന്നും ന്യൂസ് ലാന്റിലേക്കുള്ള ചേക്കേറൽ കഥാഗതി തന്നെ മാറ്റിമറിച്ചു.അമീറുമായുള്ള ബന്ധം സ്വാഭാവികമായി സംഭവിച്ചതാണെങ്കിലും … എന്തുകൊണ്ട് ആ രണ്ടു കഥാപാത്രങ്ങളെ ഇന്ത്യക്കാരാക്കിയില്ല എന്ന ഒരു ചോദ്യം എന്നിൽ നിലനിൽക്കുന്നു. (വെറുതെ ഒരു ചോദ്യമാണ് കേട്ടോ )
സെക്സ് ഇഷ്ടപെടുന്നവർക്കും ആസ്വദിച്ച് വായിക്കാൻ കഴിയുംവിധം അവിടെയൊക്കെ പൊളിച്ചു ട്ടോ.
അമ്മയുടെ അടുത്ത് എത്തിക്കാൻ വേണ്ടിയാണോ അവളെ ഗർഭിണി ആക്കിയത്? അവിടെയും കഥ താഴതെ മികച്ച നിലവാരത്തിലേക്ക് പോയി.
അമ്മയ്ക്ക് അവിടെ എന്തെങ്കിലും ചുറ്റിക്കളി ഉണ്ടാകുമെന്ന് വിചാരിച്ചിരുന്നുവെങ്കിലും … ഭർത്താവായി കാണുകയും അതിലൊരു മകൾ ഉണ്ടെന്നറിഞ്ഞതും കഥയുടെ ശക്തി കൂടി. ഇങ്ങനെയുള്ള ഭർത്താക്കൻമാർക്ക് കൊടുക്കേണ്ട പണി ഒരു പക്ഷേ ഇതു തന്നെയാണ്. ഭാര്യയെ നെഞ്ചിൽ ചേർത്ത് നിർത്തിയാൽ അവളുടെ പരാദീനതകൾ കൂടി അറിഞ്ഞ് പ്രവർത്തിക്കേണ്ടവനാണ് ഭർത്താവ്.അങ്ങനെയില്ലാത്തവന് ഇതാകണം ശിക്ഷ എന്ന് രേഖതെളിച്ചു.
പിന്നെ…
നിലക്കാത്ത പ്രളയം.. എന്തേ … നിർത്തി കളഞ്ഞത്.? വീണ്ടും വലിയൊരു പ്രളയമായി 2 വരാത്തതെന്താ?
നാടോടി പെണ്ണ് വല്ലാതിഷ്ടപ്പെട്ടു.
ആ സാഹചര്യത്തിൽ ജിവിക്കുന്നവരുടെ പചയായ ജീവിതം ഇങ്ങനെയൊക്കെ തന്നെയാണ്.2am ഭാഗത്തിൽ വറീതിലൂടെ രേഖ എന്റെ കണ്ണുകൾ നനയിപ്പിച്ചു.
ഒരു പെണ്ണിന്റെ സുരക്ഷ എത്രത്തോളം വലുതാണെന്ന് കഥയിലുടനീളം രേഖ വരച്ച് കാട്ടി.
വറീത് മാപ്പിളയുമായി അടിച്ച് പൊളിച്ച് കുട്ടികളുമായി ജീവിക്കുന്നത് കാണാൻ വെറുതെ ആഗ്രഹിച്ചു പോയിട്ടോ.
വളരെ നാളത്തെ നന്ദന്റെ നിർബന്ധപ്രകാരം എനിക്കും ഒരു കഥ എഴുതേണ്ടി വന്നു.
കനൽപാത .1am തിയതി വന്നു. അതിന്റെ 2am ഭാഗത്തിന്റെ തിരക്കിലാണ് കമ്പി എഴുതാൻ അറിയില്ല കേട്ടോ. അതിനിടയിലാണ് രേഖയുടെ മനസിന്റെ ഏകാന്തതയിലൂടെ സൃഷ്ടിക്കുന്ന കഥയെയും കഥാപാത്രങ്ങത്തെയും ഒന്നറിയാൻ പുറകിലേക്ക് ഒന്നെത്തി നോക്കിയത്.
എന്റെ റിവ്യു ബോറഡിച്ചോ രേഖാ?…. എന്നാൽ ക്ഷമിക്കണം.
സ്നേഹത്തോടെ
ഭീം♥️
ഹായ് ഭീം
ഒത്തിരി സന്തോഷം എനിക്ക് പ്രിയപ്പെട്ട എന്റെ കഥകളിലേക്ക് എന്നെ വീണ്ടും കൊണ്ടുപോയതിന്, സുന്ദരിപ്രാവിൽ ഒരിക്കലും പാകിസ്താനി വേണമെന്ന് ഉറപ്പിച്ചെഴുതിയതല്ല, അപ്പോൾ മനസ്സിൽ അങ്ങിനെ തോന്നി അതെഴുതി എന്നുമാത്രം, പിന്നെ നിലക്കാത്ത പ്രണയം നിലച്ചുപോയത് ഞാൻ ഉദ്ദേശിച്ചത് പോലെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ എനിക്ക് കഴിഞ്ഞില്ലേ എന്ന ചിന്തയാണ്, തുടരണം എന്ന ചിന്തയിൽ എനിക്ക് പ്രിയപ്പെട്ടതാണ് എന്റെ കലാലയത്തിലേക്കുള്ള മടക്കയാത്രയും, രേവതി തമ്പുരാട്ടിയും കള്ളനും രണ്ടും അടുത്ത ഭാഗങ്ങളിൽ അവസാനിപ്പിക്കുന്ന തരത്തിൽ എഴുതാൻ ശ്രമിക്കുന്നു പുരോഗമനം ഉണ്ടെങ്കിലും പൂർണ്ണമായ ഒരു തൃപ്തി കിട്ടിയില്ല അതുകൊണ്ട് അത് ഒന്നുകൂടി നന്നാക്കാനുള്ള ശ്രമത്തിലാണ് ഞാൻ, അതിനിടയിൽ മനസ്സിൽ വരുന്ന ചില കഥകൾ വന്നുകൊണ്ടിരിക്കുന്നു എന്നുമാത്രം പിന്നെ എനിക്ക് കഥകളുടെ റിവ്യൂ വായിക്കുവാനാണ് കൂടുതൽ താല്പര്യം
Hai raekha aadyam muthlu vaayikkanam enne ormayundo
വായിക്കണം… ഓർമ്മയുണ്ടോ എന്നോ? എനിക്ക് പേരുകൾ കൊണ്ട് തിരിച്ചറിയാൻ കഴിയുന്ന കുറച്ചുപേരെ ഇവിടെ ഉള്ളു അതുകൊണ്ട് പെട്ടന്ന് മറക്കില്ല
രേഖാ ..
രേഖ ഇങ്ങനെയൊക്കെ എഴുതുമോ?സുന്ദരിപ്രാവുകൾ വായിച്ച്.മറ്റു ചിലത് നേരത്തെ വായിച്ചു .ഇതിനെ പറ്റി എന്തൊക്കെയോ പറയാനുണ്ടെന്ന് തോന്നുന്നു
പിന്നെ പറയാം ഇപ്പോൾ ടൈം ഇല്ല
ഹായ് ഭീം
ഒരുപാട് നന്ദി… എന്റെ പഴയ കഥകൾ വായിക്കുന്നതിന്. സമയം അനുവദിക്കുമെങ്കിൽ ഒപ്പം പറയാനുള്ള അഭിപ്രായം പങ്കുവെക്കാനും അഭ്യർത്ഥിക്കുന്നു
Nice work next part update next week
Thanks for your comment,
രേഖ…. വീണ്ടും കണ്ടതിൽ സന്തോഷം.
ആദ്യം മുതൽ വായിക്കണം,കാരണം കഥ മറന്നു.ഉടൻ അഭിപ്രായം അറിയിക്കാം
ഹായ് ആൽബി സുഖമാണെന്ന് വിശ്വസിക്കുന്നു, ഈ വന്ന കാലതാമസം പലർക്കും ഒരു തുടർച്ച കിട്ടില്ല, അതുകൊണ്ട് തന്നെ സമയം കിട്ടുമെങ്കിൽ ഓൾഡ് പാർട്സ് വായിക്കണം ഒപ്പം ഇതിന്റെ അഭിപ്രായം അറിയിക്കണം
ഇപ്പോഴാണ് നിങ്ങളുടെ അമേരിക്കൻ ജീവിതം തീർത്തത്. അവസാനം നീതി പുലർത്തിയില്ലന്നത് രേഖയുടെ തോന്നലുകൾ മാത്രമാണ് .ഒരു തരത്തിൽ പറഞ്ഞാൽ ആ ശിക്ഷ അവൾ ചോദിച്ച് വാങ്ങിയത് തന്നെയാണ്. ഗോപനെ വളരെ അധികം അകറ്റി നിർത്തി കളഞ്ഞു.
Thanks ഭീം
നല്ല കഥ നല്ല അവതരണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Thanks haridas
Super vayikki വെച്ചു നിർത്താഞ്ഞ മതി
മനഃപൂർവം ഒഴിവാക്കി പോയിട്ടില്ല ഒരു കഥയും, ഞാൻ പകുതിക്ക് വെച്ചിട്ടുള്ളത് ഞാൻ എന്നെങ്കിലും മുഴുവിക്കാൻ ആഗ്രഹിക്കുന്ന കഥകളാണ്.
സൂപ്പർ..
വേഗം അടുത്ത part എഴുതാൻ നോക്ക്
Thank you
കുറച്ചതികം താമസിച്ചു ഈ ഭാഗം വരാൻ അതിനു എല്ലാവരോടും ക്ഷമ ചോദിക്കുന്നു, അടുത്ത ഭാഗം വേഗത്തിലാക്കും എന്ന് ഉറപ്പും തരുന്നില്ല, പക്ഷെ എഴുതാൻ ശ്രമിക്കും.
Valare vaiki ennathu sathyamaanu.nannayittezhuthiyittundu.
kambiyil…sambhashanam kooduthalaakunnathu Valare nallathaanu
Aduthabhagam vegan poratte
കൊള്ളാം തുടരു..
Thanks