പക്ഷെ ഞാൻ ഷൈൻ ജിൻസി ഷൈനിൻ്റെ പപ്പ അതിനേക്കാളുപരി എന്നെ ഒരു മോളേക്കാളുപരി സ്നേഹിക്കുകയും കൂട്ടുക്കാരിയെപോലെ എൻ്റെ സന്തോഷത്തിനൊപ്പം നിൽക്കുന്ന മമ്മി അവരോടു ഞാൻ എന്ത് പറയും
നിനക്കറിയോ ജെറി ഞാൻ നിന്നോടെനിക്കുള്ള അടുപ്പം പറഞ്ഞപ്പോൾ അതിനുവേണ്ടി എല്ലാ അവസരവും ഒരുക്കി തന്നത് മമ്മിയാണ് ,എന്നിട്ടു നീ പോലും അറിയാതെ അവർ നമുക്ക് ശല്യമാകേണ്ട എന്ന് കരുതി മുകളിലെ ഒരു മുറിയിൽ കിടക്കുന്നു .
ജെറി : നീ എന്താണ് പറയുന്നത് ചിന്നു
സത്യമാത്രം … നിങ്ങൾ ഒരിക്കലും ചിന്തിക്കാത്ത സത്യം , മരുമകളുടെ അവിഹിതത്തിന് കൂട്ടുനിൽക്കുന്ന എത്ര അമ്മായിയമ്മയെ നിനക്കറിയാം …? ഉണ്ടാകാൻ സാധ്യതയില്ല . അവരെ ഞാൻ എങ്ങിനെ ചതിക്കാനാണ് നീ പറ
ആ സമയമാണ് മമ്മി വാതിലിൽ മുട്ടിയത് , തുറന്നിരിക്കുന്ന വാതിലാണ് നിങ്ങൾ അങ്ങിനെ കാണാൻ പാടില്ലാത്ത അവസ്ഥയിലാണ് കിടക്കുന്നതു എന്നുമറിയാം അതിനാലാണ് ഞാൻ അവിടേക്കു കയറി വരുന്നതിൽ ബുദ്ധിമുട്ടുണ്ടോ ?
ഒരു മിനിറ്റ് എന്ന് പറഞ്ഞു ജെറി ബെഡ്ഷീറ്റെടുത്തു ഞങളുടെ മുകളിലേക്കിട്ടു . ഇനി പോന്നോളൂ
മമ്മി : ഞാൻ നിങ്ങൾ പറഞ്ഞതെല്ലാം കേട്ടുകൊണ്ടുതന്നെയാണ് വരുന്നത് , ഒളിഞ്ഞുകേൾകുന്നത് തെറ്റാണെന്നറിയാം പക്ഷെ എൻ്റെ മോള് ചിന്നുവിനെകുറിച്ചായതിനാൽ ഞാൻ അത് തെറ്റായി കാണുന്നില്ല . അതുകൊണ്ടുതന്നെ മോളെ നീ അനുഭവിച്ച അതെ തരത്തിൽ ജീവിച്ച ഒരു പെണ്ണാണ് ഞാൻ അതുകൊണ്ടുതന്നെ നീ ജെറിയോടൊപ്പം പോകുന്നതാണ് നല്ലത് , നിൻ്റെ വീട്ടുകാർ സമ്മതിക്കും എന്ന് എനിക്കുറപ്പില്ല പക്ഷെ കുട്ടികൾ എല്ലാമായി അതികം സമയമെടുക്കാതെ അവർ നിന്നെ ഏറ്റെടുക്കും , അവർ ഏറ്റെടുത്തില്ലേലും ഈ മമ്മിയുടെ മകളാണ് നീ എൻ്റെ അവസാനംവരെ … പിന്നെ ജിൻസി അവൾ അത്ര നല്ല പെൺകുട്ടിയൊന്നുമല്ല അത് എനിക്കും നന്നായി അറിയാം അതിനാൽ നിങ്ങൾ അവളുടെ കാര്യം ആലോചിച്ചു കുറ്റബോധം ഉണ്ടാകേണ്ട ‘അമ്മ വേലി ചാടിയാൽ മകൾ മതിലും ചാടും എന്നത് അവളിൽ നൂറിൽ നൂറും ശരിയാണ് .
പിന്നെ ഇനി ഷൈൻ … അവന് ചേർന്ന ഒരു പെൺകുട്ടിയല്ല നീ കാരണം അവൻ്റെ അടുത്ത് നീ മുരടിച്ചുപോകും ഈ മമ്മി അവൻ്റെ പപ്പയുടെ ജീവിതത്തിൽ കിടന്നു മുരടിച്ചപോലെ സന്തോഷവും ദുഖവും ഈ വീടിൽ ഒതുങ്ങും അതുവേണ്ട … മോളെങ്കിലും രെക്ഷപെടു … മോൾക്കും മോനും എത്രകാലം വേണമെങ്കിലും ഇവിടെ കഴിയാം ഷൈനും അവൻ്റെ പപ്പയും ഇല്ലാത്തിടത്തോളംകാലം , എപ്പോൾ പുറംലോകത്തെ അറിയിച്ചു മാറണോ അന്ന് നിങ്ങള്ക്ക് മാറാം പക്ഷെ അന്നുമുതൽ എൻ്റെ മകളുടെ മാത്രമാകണം ജെറി നീ അതുപോലെ. മോള് അങ്ങിനെതന്നെ ആകും അത് ഈ മമ്മിയുടെ വിശ്വാസമാണ് ഓരോ തൂവൽ പക്ഷികൾക്ക് അറിയാലോ അവരുടെ വേദനയും അവരുടെ പറക്കാനുള്ള ശക്തിയും … അല്ലെ മോളെ
അതെ മമ്മി …
ഇന്നുറങ്ങുമ്പോൾ ഞങ്ങൾ ഞങളുടെ ലോകത്തേക്ക് പറക്കാൻ തെയ്യാറാവുകയാണ് ഒരു കുറ്റബോധത്തിനും മുഖംകൊടുക്കാതെ ,ഞങ്ങൾ ഒരിക്കൽ ചെയ്താ തെറ്റ് ശരിയാക്കി .ഒരേ തൂവൽ പക്ഷികൾ ഒരേ ദിശയിലേക്ക് ഒരു ചൂടിനുമായി പറക്കുന്നു
വീണ്ടും കാണാം …..
വായിക്കാൻ ശ്രമിച്ച എല്ലാ കൂട്ടുകാർക്കും സ്നേഹത്തോടെ രേഖ
Kadha nannaayi thanne avasanippichu enik pne kazhapp kooduthlayi und thudarannu um ezhuthuka
Ok thanks
Kazhappiy Nakkkitharano… Kooothiemmm nakkkitharaamm….
രേഖ……..
കഥ വായിച്ചു.ഒത്തിരി ഇഷ്ട്ടം.ഒരു പെണ്ണിന് വേണ്ടത് മനസിലാക്കിയ അമ്മായിയമ്മ.അവരെ പറക്കാൻ അനുവദിക്കുന്നു.അവരുടെ ചിറകുകൾക്ക് കീഴിൽ അവർ തണൽ കണ്ടെത്തുന്നു.
അടുത്ത കഥക്കായി കാത്തിരിക്കുന്നു
സ്നേഹത്തോടെ
ആൽബി
ഹായ് ആൽബി
ഒരായിരം മാധുര്യമുള്ള വാക്കുകൾ… ആ വാക്കുകളാണ് എഴുതാനുള്ള പ്രചോദനം. ഒരുപാട് നന്ദി
രേഖ…….
വീണ്ടും കണ്ടതിൽ സന്തോഷം.വായനയും അഭിപ്രായവും ഉടനെ
എനിക്കും കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്, വായിച്ചുകഴിഞ്ഞാൽ അഭിപ്രായം പങ്കുവെക്കണം
ഇവിടെ ഞാൻ ഒരു പുതുമുഖമാണ്.
രേഖയുടെ വേറെ ഒരു കഥയും വായിച്ചിട്ടില്ല,.ഇതുപോലും ദാ ഈ .ഭാഗം മാത്രമാണ് വായിച്ചത്.
ഒരൽപം ശ്രദ്ധിച്ചാൽ മനോഹരമായി എഴുതാൻ കഴിയുന്ന ഒരാളാണ് രേഖ.
അതുകൊണ്ട് ആദ്യം അഭിനന്ദനങ്ങൾ !
ഇനി കുറവുകൾ പറയട്ടെ. ഡയലോഗിൽ കണ്ട റൊമാൻസ് സെക്സിൽ ഇല്ലായിരുന്നു.
സംഭാഷണങ്ങൾ കിടു! ആക്ഷൻ വീക്ക് ! ഹാഹാഹാ.
ഓൾ ദ ബെസ്ററ് ! സസ്നേഹം അശോക്.
ഹായ് അശോക് നൈനാൻ
താങ്കളുടെ അഭിപ്രായം കൂടാതെ അഭിനന്ദനങ്ങളും വളരെ നല്ല രീതിയിൽ ഞാൻ ഏറ്റെടുക്കുന്നു. പിന്നെ ഒരാളുടെ ഒരു കഥയുടെ ഒരു ഭാഗംമാത്രമെടുത്തു അയാളെ വിലയിരുത്തുന്നതിൽ പൂർണ്ണതയുണ്ടോ എന്നതിൽ എനിക്ക് വിയോജിപ്പുണ്ട്. പിന്നെ ഞാൻ ഒരിക്കലും വലിയൊരു എഴുത്തുകാരിയല്ല അതുകൊണ്ട് സംഭാഷണം തന്നെ നന്നായതിൽ സന്തോഷം അതുകൊണ്ട് ഞാൻ ആക്ഷൻ ഫ്ലോപ്പ് ആയതിനെക്കുറിച്ചു വേവലാതിപ്പെടുന്നില്ല
oru punchiri smmanikkunnu.
വീണ്ടും നന്ദിമാത്രം …
നിന്റെ കഥ ഒരെണ്ണം പൂർത്തിയാകാൻ ഉണ്ടല്ലോ
ഒരെണ്ണമൊന്നുമല്ല ചെകുത്താനെ… പിന്നെ ഏതാണ് ഉദ്ദേശിച്ചത് എന്ന് പറഞ്ഞാൽമതി
Njn parayam Rekha.eppo dittykkupokanulla thirakkila .
തിരക്കെല്ലാം കഴിഞ്ഞുമാത്രം മതി
Dear Rekha, നല്ലൊരു കഥയുടെ ഭംഗിയായ അവസാനം. ചിന്നുവിന്റെയും ജെറിയുടെയും ഹൃദയത്തിൽ തട്ടിയ സ്നേഹത്തിന് ഷയിന്റെ മമ്മിയുടെ ഫുൾ സപ്പോർട്ട്. ശരിക്കും മമ്മിയാണ് താരം. രണ്ടു പേരുടെയും ചൂടൻ കളികളും സൂപ്പർ. Thanking you for giving a good story and waiting for the next.
Regards.
നിങ്ങളുടെ മനോഹരമായ വാക്കുകൾക്ക്
ഒരുപാട് നന്ദി ഹരിദാസ്,
എങ്കിലും രേഖ ചേച്ചി കലലയത്തിലെക്കുള്ള മടക്ക യാത്ര ഓർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല ദിവ്യ ടീച്ചർ മനസിൽ നിന്നുo ഇപ്പോഴും പോയിട്ടില്ല:????
ദിവ്യ ടീച്ചർ ഒരിക്കലും മഞ്ഞിപോകരുത്, കാരണം അത് എഴുതിക്കൊണ്ടിരിക്കിന്നു അതുകൊണ്ടുതന്നെ പെട്ടന്ന് ദിവ്യ ടീച്ചർ വരും ഒരു ആമുഖവും ഇല്ലാതെ
well deserved ending and right ending rekha ji.
താങ്ക്സ് ജോസഫ്.
Rekha Vannulle….
വരാതിരിക്കാൻ കഴിയില്ലല്ലോ ഭീം, ദയവായി അഭിപ്രായം പങ്കുവെക്കണം