ഒരേ തൂവൽ പക്ഷികൾ 4 [രേഖ] [Climax] 146

നീ മുകളിലെ മുറിയിൽ വരുന്നത് ഒഴിവാക്കാൻ പറ്റുമോ എങ്കിൽ ഞാൻ അവിടെ ആരും കാണാതെ ഇരിക്കാം

അത് ഞാൻ ചെയ്യാം

മോളെ വീണ്ടുമുണ്ട് ഒരു കണ്ടീഷൻ

ഇനിയും എന്ത് കണ്ടീഷനോ …

മമ്മിയുണ്ടെന്ന് കരുതി മോൾക്ക് എന്ത് തോന്നുന്നുന്നുവോ അതുപോലെ പറയുകയും പ്രവർത്തിക്കുകയും വേണം … അല്ലാതെ ഒരുപക്ഷെ ഷൈനിനെക്കുറിച്ചുള്ള കുറ്റമായപോലും ഞാൻ ഉണ്ടെന്നു കരുതി പറയാൻ തോന്നിയാൽ പറഞ്ഞോളൂ ഞാൻ ഇവിടെയില്ല ആ തരത്തിൽ നീയും മനസ്സിനെ ബോധ്യപെടുത്തിയിട്ടാകണം അതിനു തെയ്യാറാകുന്നത്

അത് ഞാൻ പോലും അറിയാതെ എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ മമ്മിക്ക് ചിലപ്പോൾ വിഷമമാകും അതുകൊണ്ടു അതുമാത്രം എന്നെ നിർബന്ധിക്കരുത്

അങ്ങിനെയാണെങ്കിൽ മോള് ഒന്നിനും നിൽക്കേണ്ട

അങ്ങിനെ പറയല്ലേ മമ്മി ഞാൻ ശ്രമിക്കാം പോരെ

ശ്രമമല്ല എനിക്ക് വേണ്ടത് ഉറപ്പാണ്

ഈ മമ്മി ഉറപ്പ് ഞാൻ തരുന്നു പോരെ

ഞാൻ ജെറിയെ വിളിച്ചതും അവൻ വരാമെന്നു സമ്മതിച്ചു

മമ്മി ഈ കൊറോണ സമയത്തു അവൻ വരുമോ …നാഴികക്ക് നാല്പതുവട്ടം സാമൂഹിക അകലം പാലിക്കാൻ പറഞ്ഞാലും പൂറിൽ കുണ്ണ കയറാൻ തോന്നിയാൽ ഈ കൊറോണയല്ല ആരുവിചാരിച്ചാലും തടസ്സമാകില്ല

അത്,ശരിയാണ്

അവൻ എത്താറായി എന്ന് വിളിച്ചപ്പോൾ തന്നെ മമ്മി കയറി മുകളിലെ മുറിയിലേക്ക് പോയി അതിൻ്റെ കീ ആണെകിൽ അത് മമ്മിയുടെ അടുത്തും മമ്മിക്ക് എപ്പോൾ പുറത്തു വരണം എന്ന് തോന്നിയാൽ മാത്രമേ വരാൻ കഴിയു എന്നവസ്ഥ

ഞാനും വിവാഹശേഷം ജെറിയെ കാണുന്നതുപോലും ആദ്യമായാണ് . ചെയുന്നത് തെറ്റാണോ എന്ന ചിന്തകൊണ്ട് മാത്രമാണ് മൊബൈൽ നമ്പർ ഡിലീറ്റ് ആക്കിയതും എല്ലാം അവസാനിപ്പിച്ചതും പക്ഷെ മമ്മിയോട് കഥകൾ എല്ലാം പറഞ്ഞപ്പോൾ ഞാൻ ജെറിയുടെ സമീഭ്യം ഞാൻ അതിയായി ആഗ്രഹിച്ചു എന്നത് പകൽപോലെ സത്യമാണ്

വിവാഹത്തിനുമുൻബെയുള്ള ദിവസങ്ങളിൽ പലരാത്രികളിലും ഞാനും ജെറിയും തികച്ചും ഭാര്യ ഭർത്താക്കന്മാരെപോലെയാണ് ജീവിച്ചിരുന്നത്

ഞാൻ കറുപ്പുനിറത്തിലുള്ള വെള്ള പൂക്കളോടുകൂടിയ ചുരിദാറണിഞ്ഞു . അത് എനിക്ക് ജെറി ഒരിക്കൽ എടുത്തു തന്നതാണ് .അതിൽ ഞാൻ ഭയങ്കര സുന്ദരിയാണെന്ന് ജെറിമാത്രമല്ല ഷൈനും ജിൻസിപോലും പറഞ്ഞിട്ടുണ്ട് . പക്ഷെ അത് ജെറി തന്നതാണെന്ന് ജെറിക്കും എനിക്കും മാത്രമാണ് അറിയുന്നത് വാങ്ങിത്തരുമ്പോൾ തന്നെ കുറച്ചു ലൂസായിരുന്ന ഡ്രസ്സ് ഞാൻ ഒന്നുകൂടി തുന്നൽവീടിച്ചുകൊണ്ടു വലുതാക്കി എൻ്റെ ഇപ്പോളുള്ള രൂപത്തിന് അനിയോജിപ്പിച്ചെടുക്കാൻ കുറച്ചു കഷ്ടപ്പെട്ടു

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!

23 Comments

Add a Comment
  1. Kadha nannaayi thanne avasanippichu enik pne kazhapp kooduthlayi und thudarannu um ezhuthuka

    1. Ok thanks

    2. Kazhappiy Nakkkitharano… Kooothiemmm nakkkitharaamm….

  2. രേഖ……..

    കഥ വായിച്ചു.ഒത്തിരി ഇഷ്ട്ടം.ഒരു പെണ്ണിന് വേണ്ടത് മനസിലാക്കിയ അമ്മായിയമ്മ.അവരെ പറക്കാൻ അനുവദിക്കുന്നു.അവരുടെ ചിറകുകൾക്ക് കീഴിൽ അവർ തണൽ കണ്ടെത്തുന്നു.

    അടുത്ത കഥക്കായി കാത്തിരിക്കുന്നു

    സ്നേഹത്തോടെ
    ആൽബി

    1. ഹായ് ആൽബി

      ഒരായിരം മാധുര്യമുള്ള വാക്കുകൾ… ആ വാക്കുകളാണ് എഴുതാനുള്ള പ്രചോദനം. ഒരുപാട് നന്ദി

  3. രേഖ…….

    വീണ്ടും കണ്ടതിൽ സന്തോഷം.വായനയും അഭിപ്രായവും ഉടനെ

    1. എനിക്കും കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്, വായിച്ചുകഴിഞ്ഞാൽ അഭിപ്രായം പങ്കുവെക്കണം

  4. Ashok Nainan

    ഇവിടെ ഞാൻ ഒരു പുതുമുഖമാണ്.
    രേഖയുടെ വേറെ ഒരു കഥയും വായിച്ചിട്ടില്ല,.ഇതുപോലും ദാ ഈ .ഭാഗം മാത്രമാണ് വായിച്ചത്.
    ഒരൽപം ശ്രദ്ധിച്ചാൽ മനോഹരമായി എഴുതാൻ കഴിയുന്ന ഒരാളാണ് രേഖ.
    അതുകൊണ്ട് ആദ്യം അഭിനന്ദനങ്ങൾ !
    ഇനി കുറവുകൾ പറയട്ടെ. ഡയലോഗിൽ കണ്ട റൊമാൻസ് സെക്സിൽ ഇല്ലായിരുന്നു.

    സംഭാഷണങ്ങൾ കിടു! ആക്ഷൻ വീക്ക് ! ഹാഹാഹാ.

    ഓൾ ദ ബെസ്ററ് ! സസ്നേഹം അശോക്.

    1. ഹായ് അശോക് നൈനാൻ

      താങ്കളുടെ അഭിപ്രായം കൂടാതെ അഭിനന്ദനങ്ങളും വളരെ നല്ല രീതിയിൽ ഞാൻ ഏറ്റെടുക്കുന്നു. പിന്നെ ഒരാളുടെ ഒരു കഥയുടെ ഒരു ഭാഗംമാത്രമെടുത്തു അയാളെ വിലയിരുത്തുന്നതിൽ പൂർണ്ണതയുണ്ടോ എന്നതിൽ എനിക്ക് വിയോജിപ്പുണ്ട്. പിന്നെ ഞാൻ ഒരിക്കലും വലിയൊരു എഴുത്തുകാരിയല്ല അതുകൊണ്ട് സംഭാഷണം തന്നെ നന്നായതിൽ സന്തോഷം അതുകൊണ്ട് ഞാൻ ആക്ഷൻ ഫ്ലോപ്പ് ആയതിനെക്കുറിച്ചു വേവലാതിപ്പെടുന്നില്ല

      1. Ashok Nainan

        oru punchiri smmanikkunnu.

        1. വീണ്ടും നന്ദിമാത്രം …

  5. ചെകുത്താൻ

    നിന്റെ കഥ ഒരെണ്ണം പൂർത്തിയാകാൻ ഉണ്ടല്ലോ

    1. ഒരെണ്ണമൊന്നുമല്ല ചെകുത്താനെ… പിന്നെ ഏതാണ് ഉദ്ദേശിച്ചത് എന്ന് പറഞ്ഞാൽമതി

  6. Njn parayam Rekha.eppo dittykkupokanulla thirakkila .

    1. തിരക്കെല്ലാം കഴിഞ്ഞുമാത്രം മതി

  7. Dear Rekha, നല്ലൊരു കഥയുടെ ഭംഗിയായ അവസാനം. ചിന്നുവിന്റെയും ജെറിയുടെയും ഹൃദയത്തിൽ തട്ടിയ സ്നേഹത്തിന് ഷയിന്റെ മമ്മിയുടെ ഫുൾ സപ്പോർട്ട്. ശരിക്കും മമ്മിയാണ് താരം. രണ്ടു പേരുടെയും ചൂടൻ കളികളും സൂപ്പർ. Thanking you for giving a good story and waiting for the next.
    Regards.

    1. നിങ്ങളുടെ മനോഹരമായ വാക്കുകൾക്ക്
      ഒരുപാട് നന്ദി ഹരിദാസ്,

  8. എങ്കിലും രേഖ ചേച്ചി കലലയത്തിലെക്കുള്ള മടക്ക യാത്ര ഓർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല ദിവ്യ ടീച്ചർ മനസിൽ നിന്നുo ഇപ്പോഴും പോയിട്ടില്ല:????

    1. ദിവ്യ ടീച്ചർ ഒരിക്കലും മഞ്ഞിപോകരുത്, കാരണം അത് എഴുതിക്കൊണ്ടിരിക്കിന്നു അതുകൊണ്ടുതന്നെ പെട്ടന്ന് ദിവ്യ ടീച്ചർ വരും ഒരു ആമുഖവും ഇല്ലാതെ

  9. well deserved ending and right ending rekha ji.

    1. താങ്ക്സ് ജോസഫ്.

  10. Rekha Vannulle….

    1. വരാതിരിക്കാൻ കഴിയില്ലല്ലോ ഭീം, ദയവായി അഭിപ്രായം പങ്കുവെക്കണം

Leave a Reply

Your email address will not be published. Required fields are marked *