ഒരേ തൂവൽ പക്ഷികൾ 4 [രേഖ] [Climax] 146

ഷൈൻ പോയെതെല്ലാം നീ അറിഞ്ഞില്ലേ

ജെറി : പോയതറിഞ്ഞിട്ടില്ല … പോകാൻ നോക്കുന്നുണ്ട് എന്ന് ഒരിക്കൽ ജിൻസി ഞങളുടെ സംസാരത്തിനിടക്ക് പറഞ്ഞപ്പോൾ ഞാൻ ആ സംഭവം അവിടെ അവസാനിപ്പിച്ചു

അതെന്താണാവോ ? അങ്ങിനെ അവസാനിപ്പിച്ചത്

ജെറി : കാര്യം അവൻ നിൻറെ ഭർത്താവാണ് പക്ഷെ എനിക്ക് നിൻ്റെ ഭര്ത്താവായി ഒരാളെയും കാണുന്നതും ഇഷ്ടമില്ല ,അവരുടെ കാര്യം അറിയുന്നതും ഇഷ്ടമില്ല ,അതുകൊണ്ടു മനഃപൂർവം ഒഴിവാക്കിയതാണ് പിന്നെ നീ ആഗ്രഹിക്കാതെ ഞാൻ നിൻ്റെ മുന്നിലേക്ക് വീണ്ടും വരരുത് എന്ന ചിന്തയും .
പിന്നെ അതിനേക്കാൾ അസൂയയും ഞാൻ തൊട്ടതു വേറെ ഒരുത്തൻ നുണയുമ്പോൾ ഉള്ള ഒരു …

മതി എനിക്ക് മനസ്സിലായി. പെണ്ണുങ്ങൾക്ക് മാത്രമല്ലല്ലേ ഈ അസൂയയും കുശുമ്പുമെല്ലാം

ജെറി : അസൂയയൊന്നുമല്ല ,കുശുമ്പുമല്ല പക്ഷെ നിർബ=വചിക്കാൻ പറ്റാത്ത ഒരുതരം വികാരം

അച്ചോടാ പൊന്നൂസേ …

ജെറി : എന്ത് പറ്റി ഇവിടെ ആരെയും കാണുന്നില്ലല്ലോ ?

പപ്പയും ബിസിനസ്സ് പുറത്താണെന്ന് നിനക്കറിയാമല്ലോ പുള്ളിക്കാരൻ അത് നോക്കാൻ പോയി , പിന്നെ മമ്മി ഇന്ന് മമ്മിയുടെ അമ്മച്ചിക്ക് വയസായി വരികയല്ലേ രണ്ടു ദിവസം അവിടെ നിൽക്കാൻ പോയേക്കുവാ രണ്ടു ദിവസം എന്ന് പറഞ്ഞാലും നാളെ വരും . പിന്നെ എന്നെ ഒരുപാടു വിളിച്ചതാണ് പക്ഷെ ഞാൻ ഒന്നുകിൽ ജിൻസിയുടെ അടുത്തോ അല്ലെങ്കിൽ ഒരു കൂട്ടുകാരിയുണ്ട് അവളുടെ അടുത്തുപോകാം എന്ന് പറഞ്ഞു മമ്മിക്ക് പൂർണ്ണ ധൈര്യംകൊടുത്താണ് ഞാൻ മമ്മിയെ പറഞ്ഞയച്ചത് .

ജെറി : അത് ഏതാണ് ആ കൂട്ടുകാരി

നീ തന്നെ … കുറെ കാലമായി എൻ്റെ പൊന്നിനെ ഞാൻ ഒന്ന് കണ്ടിട്ട് . ഇന്ന് ഇവിടെ നിലക്കാമോ എൻ്റെ ഒപ്പം

ജെറി : നീ എന്തിനാണ്‌പെണ്ണേ അങ്ങിനെ സമ്മതം ചോദിക്കുന്നത് ഞാൻ നീ പറഞ്ഞാൽ ഒന്നല്ല നൂറു ദിവസവും ഇവിടെത്തന്നെ ഉണ്ടാകും അതും ജിൻസിയെ വേണ്ടാന്നുവെച്ചുപോലും ,

അതെനിക്കറിയാം ആ പേടികൊണ്ടാണ് ഞാനും നിന്നെ പരമാവധി അകറ്റി നിർത്തിയത് .. പക്ഷെ നീ ഇല്ലാതെ എനിക്കും പറ്റിനില്ലെടാ …

ജെറി അതുകേട്ടതും എന്നെ വാരി പുണർന്നു … അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് വാതിൽ തുറന്നു കിടക്കുകയാണെന്ന്

ഒരു മിനിറ്റ് ജെറി , ഞാൻ ആ ഗേറ്റ് എല്ലാം ഒന്നടക്കട്ടെ എന്നിട്ടു വരാം

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!

23 Comments

Add a Comment
  1. Kadha nannaayi thanne avasanippichu enik pne kazhapp kooduthlayi und thudarannu um ezhuthuka

    1. Ok thanks

    2. Kazhappiy Nakkkitharano… Kooothiemmm nakkkitharaamm….

  2. രേഖ……..

    കഥ വായിച്ചു.ഒത്തിരി ഇഷ്ട്ടം.ഒരു പെണ്ണിന് വേണ്ടത് മനസിലാക്കിയ അമ്മായിയമ്മ.അവരെ പറക്കാൻ അനുവദിക്കുന്നു.അവരുടെ ചിറകുകൾക്ക് കീഴിൽ അവർ തണൽ കണ്ടെത്തുന്നു.

    അടുത്ത കഥക്കായി കാത്തിരിക്കുന്നു

    സ്നേഹത്തോടെ
    ആൽബി

    1. ഹായ് ആൽബി

      ഒരായിരം മാധുര്യമുള്ള വാക്കുകൾ… ആ വാക്കുകളാണ് എഴുതാനുള്ള പ്രചോദനം. ഒരുപാട് നന്ദി

  3. രേഖ…….

    വീണ്ടും കണ്ടതിൽ സന്തോഷം.വായനയും അഭിപ്രായവും ഉടനെ

    1. എനിക്കും കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്, വായിച്ചുകഴിഞ്ഞാൽ അഭിപ്രായം പങ്കുവെക്കണം

  4. Ashok Nainan

    ഇവിടെ ഞാൻ ഒരു പുതുമുഖമാണ്.
    രേഖയുടെ വേറെ ഒരു കഥയും വായിച്ചിട്ടില്ല,.ഇതുപോലും ദാ ഈ .ഭാഗം മാത്രമാണ് വായിച്ചത്.
    ഒരൽപം ശ്രദ്ധിച്ചാൽ മനോഹരമായി എഴുതാൻ കഴിയുന്ന ഒരാളാണ് രേഖ.
    അതുകൊണ്ട് ആദ്യം അഭിനന്ദനങ്ങൾ !
    ഇനി കുറവുകൾ പറയട്ടെ. ഡയലോഗിൽ കണ്ട റൊമാൻസ് സെക്സിൽ ഇല്ലായിരുന്നു.

    സംഭാഷണങ്ങൾ കിടു! ആക്ഷൻ വീക്ക് ! ഹാഹാഹാ.

    ഓൾ ദ ബെസ്ററ് ! സസ്നേഹം അശോക്.

    1. ഹായ് അശോക് നൈനാൻ

      താങ്കളുടെ അഭിപ്രായം കൂടാതെ അഭിനന്ദനങ്ങളും വളരെ നല്ല രീതിയിൽ ഞാൻ ഏറ്റെടുക്കുന്നു. പിന്നെ ഒരാളുടെ ഒരു കഥയുടെ ഒരു ഭാഗംമാത്രമെടുത്തു അയാളെ വിലയിരുത്തുന്നതിൽ പൂർണ്ണതയുണ്ടോ എന്നതിൽ എനിക്ക് വിയോജിപ്പുണ്ട്. പിന്നെ ഞാൻ ഒരിക്കലും വലിയൊരു എഴുത്തുകാരിയല്ല അതുകൊണ്ട് സംഭാഷണം തന്നെ നന്നായതിൽ സന്തോഷം അതുകൊണ്ട് ഞാൻ ആക്ഷൻ ഫ്ലോപ്പ് ആയതിനെക്കുറിച്ചു വേവലാതിപ്പെടുന്നില്ല

      1. Ashok Nainan

        oru punchiri smmanikkunnu.

        1. വീണ്ടും നന്ദിമാത്രം …

  5. ചെകുത്താൻ

    നിന്റെ കഥ ഒരെണ്ണം പൂർത്തിയാകാൻ ഉണ്ടല്ലോ

    1. ഒരെണ്ണമൊന്നുമല്ല ചെകുത്താനെ… പിന്നെ ഏതാണ് ഉദ്ദേശിച്ചത് എന്ന് പറഞ്ഞാൽമതി

  6. Njn parayam Rekha.eppo dittykkupokanulla thirakkila .

    1. തിരക്കെല്ലാം കഴിഞ്ഞുമാത്രം മതി

  7. Dear Rekha, നല്ലൊരു കഥയുടെ ഭംഗിയായ അവസാനം. ചിന്നുവിന്റെയും ജെറിയുടെയും ഹൃദയത്തിൽ തട്ടിയ സ്നേഹത്തിന് ഷയിന്റെ മമ്മിയുടെ ഫുൾ സപ്പോർട്ട്. ശരിക്കും മമ്മിയാണ് താരം. രണ്ടു പേരുടെയും ചൂടൻ കളികളും സൂപ്പർ. Thanking you for giving a good story and waiting for the next.
    Regards.

    1. നിങ്ങളുടെ മനോഹരമായ വാക്കുകൾക്ക്
      ഒരുപാട് നന്ദി ഹരിദാസ്,

  8. എങ്കിലും രേഖ ചേച്ചി കലലയത്തിലെക്കുള്ള മടക്ക യാത്ര ഓർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല ദിവ്യ ടീച്ചർ മനസിൽ നിന്നുo ഇപ്പോഴും പോയിട്ടില്ല:????

    1. ദിവ്യ ടീച്ചർ ഒരിക്കലും മഞ്ഞിപോകരുത്, കാരണം അത് എഴുതിക്കൊണ്ടിരിക്കിന്നു അതുകൊണ്ടുതന്നെ പെട്ടന്ന് ദിവ്യ ടീച്ചർ വരും ഒരു ആമുഖവും ഇല്ലാതെ

  9. well deserved ending and right ending rekha ji.

    1. താങ്ക്സ് ജോസഫ്.

  10. Rekha Vannulle….

    1. വരാതിരിക്കാൻ കഴിയില്ലല്ലോ ഭീം, ദയവായി അഭിപ്രായം പങ്കുവെക്കണം

Leave a Reply

Your email address will not be published. Required fields are marked *