ഒരേ തൂവൽ പക്ഷികൾ 4 [രേഖ] [Climax] 146

ജെറി നീ ഇപ്പോൾ വന്നത് നന്നായി

ജെറി : അതെന്ന
നമ്മുടെ നാട്ടിൽ രാത്രി ആകാറാകുമ്പോളേക്കും പലർക്കും നാലു കണ്ണുകളാണ് , സ്വന്തം വീട്ടിൽ അടുപ്പ് തെളിഞ്ഞില്ലേലും അടുത്ത വീട്ടിലെ പെണ്ണുങ്ങളെക്കുറിച്ചു ഓരോന്നും പറഞില്ലെങ്കിൽ പല മാന്യന്മാർക്കും ഉറക്കം വരില്ല , എത്ര നന്നായാലും ഗൾഫുകാരൻ്റെ ഭാര്യയും പട്ടാളകാരൻ്റെ ഭാര്യക്കും അവിഹത്തിന് ഒരു കുറവും ഇല്ല . നിപ്പായും കൊറോണയും വന്നതുകൊണ്ട് ഈ അവിഹിത കഥയിൽനിന്നും രക്ഷപെട്ട കുറച്ചു വിഭാഗമുണ്ട് അതാരാണെന്ന് അറിയാമോ ?

ജെറി : നേഴ്സുമാർ ,

അതുതന്നെ

ജെറി : ഈ രോഗങ്ങൾ ഒന്ന് മറിയാലെങ്കിലും ആ പാവങ്ങളെ ഇതുപോലെ ഒന്ന് വെറുതെവിട്ടാൽ മതിയാർന്നു

ഞാൻപോയി ഗേറ്റ് അടച്ചു വന്നു ,വാതിലും അടച്ചു ….. ഇനി പറ എന്താണ് എൻ്റെ കാമുകന് ഞാൻ തരേണ്ടത് ചായയാണോ അതോ കാപ്പിയോ അതുമല്ലെങ്കിൽ ഡാഡിയുടെ ഷെൽഫിൽ കുപ്പി ഉണ്ടാകും എന്തുതന്നെ ആയാലും നീ പറഞ്ഞാൽ മതി .

ഞാൻ ജെറിയുടെ പാന്റിലേക്ക് നോക്കിയപ്പോൾ പോക്കറ്റിൽ സിഗററ്റിൻ്റെ കവർ ഇരിക്കുന്നു . എത്ര പറഞ്ഞാലും നീ ഈ സാധനം നിർത്തില്ലലെ

ജെറി : നിർത്തണം എന്നാഗ്രഹിച്ചു നോക്കി പക്ഷെ കഴിയുന്നില്ല , നീ തന്ന വിടവുംകൂടി ആയപ്പോൾ കൂടി എന്ന് പറയുന്നതാകും നല്ലത്

എങ്കിൽ ഇന്നത്തെ എൻ്റെ പൊന്നുമോൻറെ അവസാനത്തെ വലിയാകും …

ജെറി : നടക്കില്ല മോളെ

അതെന്താണാവോ നടക്കാത്തത്

ജെറി : എങ്കിൽ ഒരു ഡിമാൻഡ് ഉണ്ട് , നീ എൻ്റെ ചുണ്ടിൽ പുകയുന്ന ഈ സിഗററ്റുവെച്ചു നിൻ്റെ കൈകൾകൊണ്ട് എന്നെ ഇന്നു മുഴുവൻ പുകവലിയിപ്പിക്കുകയാണെങ്കിൽ ഞാൻ നിർത്താം … എനിക്കറിയാം നിനക്കെന്നല്ല ഒരാൾക്കും കഴിയില്ല കാരണം ഒരു പെണ്ണും അത് ആഗ്രഹിക്കില്ല

അത് ആഗ്രഹിക്കില്ല മനസ്സും സമ്മതിക്കില്ല … പക്ഷെ ഞാൻ ഇന്നൊരു ദിവസം അതുചെയ്താൽ നീ ജീവിതാവസാനംവരെ അത് തൊടില്ലെങ്കിൽ ഞാൻ അത് ചെയ്യും ഒരു വിഷമവുംകൂടാതെ ഒപ്പം ഇന്നാകട്ടെ എൻ്റെ ജീവിതത്തിൽ ഞാനും ആദ്യമായി പുകവലിക്കുന്നതും അവസാനിപ്പിക്കുന്നതും

ജെറി : നീയും വലിക്കുമോ …

വലിക്കും അതും നിൻ്റെ ചുണ്ടിൽ കത്തുന്നത് എടുത്തുതന്നെ വലിക്കും , എന്തെ സംശയമുണ്ടോ ?

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!

23 Comments

Add a Comment
  1. Kadha nannaayi thanne avasanippichu enik pne kazhapp kooduthlayi und thudarannu um ezhuthuka

    1. Ok thanks

    2. Kazhappiy Nakkkitharano… Kooothiemmm nakkkitharaamm….

  2. രേഖ……..

    കഥ വായിച്ചു.ഒത്തിരി ഇഷ്ട്ടം.ഒരു പെണ്ണിന് വേണ്ടത് മനസിലാക്കിയ അമ്മായിയമ്മ.അവരെ പറക്കാൻ അനുവദിക്കുന്നു.അവരുടെ ചിറകുകൾക്ക് കീഴിൽ അവർ തണൽ കണ്ടെത്തുന്നു.

    അടുത്ത കഥക്കായി കാത്തിരിക്കുന്നു

    സ്നേഹത്തോടെ
    ആൽബി

    1. ഹായ് ആൽബി

      ഒരായിരം മാധുര്യമുള്ള വാക്കുകൾ… ആ വാക്കുകളാണ് എഴുതാനുള്ള പ്രചോദനം. ഒരുപാട് നന്ദി

  3. രേഖ…….

    വീണ്ടും കണ്ടതിൽ സന്തോഷം.വായനയും അഭിപ്രായവും ഉടനെ

    1. എനിക്കും കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്, വായിച്ചുകഴിഞ്ഞാൽ അഭിപ്രായം പങ്കുവെക്കണം

  4. Ashok Nainan

    ഇവിടെ ഞാൻ ഒരു പുതുമുഖമാണ്.
    രേഖയുടെ വേറെ ഒരു കഥയും വായിച്ചിട്ടില്ല,.ഇതുപോലും ദാ ഈ .ഭാഗം മാത്രമാണ് വായിച്ചത്.
    ഒരൽപം ശ്രദ്ധിച്ചാൽ മനോഹരമായി എഴുതാൻ കഴിയുന്ന ഒരാളാണ് രേഖ.
    അതുകൊണ്ട് ആദ്യം അഭിനന്ദനങ്ങൾ !
    ഇനി കുറവുകൾ പറയട്ടെ. ഡയലോഗിൽ കണ്ട റൊമാൻസ് സെക്സിൽ ഇല്ലായിരുന്നു.

    സംഭാഷണങ്ങൾ കിടു! ആക്ഷൻ വീക്ക് ! ഹാഹാഹാ.

    ഓൾ ദ ബെസ്ററ് ! സസ്നേഹം അശോക്.

    1. ഹായ് അശോക് നൈനാൻ

      താങ്കളുടെ അഭിപ്രായം കൂടാതെ അഭിനന്ദനങ്ങളും വളരെ നല്ല രീതിയിൽ ഞാൻ ഏറ്റെടുക്കുന്നു. പിന്നെ ഒരാളുടെ ഒരു കഥയുടെ ഒരു ഭാഗംമാത്രമെടുത്തു അയാളെ വിലയിരുത്തുന്നതിൽ പൂർണ്ണതയുണ്ടോ എന്നതിൽ എനിക്ക് വിയോജിപ്പുണ്ട്. പിന്നെ ഞാൻ ഒരിക്കലും വലിയൊരു എഴുത്തുകാരിയല്ല അതുകൊണ്ട് സംഭാഷണം തന്നെ നന്നായതിൽ സന്തോഷം അതുകൊണ്ട് ഞാൻ ആക്ഷൻ ഫ്ലോപ്പ് ആയതിനെക്കുറിച്ചു വേവലാതിപ്പെടുന്നില്ല

      1. Ashok Nainan

        oru punchiri smmanikkunnu.

        1. വീണ്ടും നന്ദിമാത്രം …

  5. ചെകുത്താൻ

    നിന്റെ കഥ ഒരെണ്ണം പൂർത്തിയാകാൻ ഉണ്ടല്ലോ

    1. ഒരെണ്ണമൊന്നുമല്ല ചെകുത്താനെ… പിന്നെ ഏതാണ് ഉദ്ദേശിച്ചത് എന്ന് പറഞ്ഞാൽമതി

  6. Njn parayam Rekha.eppo dittykkupokanulla thirakkila .

    1. തിരക്കെല്ലാം കഴിഞ്ഞുമാത്രം മതി

  7. Dear Rekha, നല്ലൊരു കഥയുടെ ഭംഗിയായ അവസാനം. ചിന്നുവിന്റെയും ജെറിയുടെയും ഹൃദയത്തിൽ തട്ടിയ സ്നേഹത്തിന് ഷയിന്റെ മമ്മിയുടെ ഫുൾ സപ്പോർട്ട്. ശരിക്കും മമ്മിയാണ് താരം. രണ്ടു പേരുടെയും ചൂടൻ കളികളും സൂപ്പർ. Thanking you for giving a good story and waiting for the next.
    Regards.

    1. നിങ്ങളുടെ മനോഹരമായ വാക്കുകൾക്ക്
      ഒരുപാട് നന്ദി ഹരിദാസ്,

  8. എങ്കിലും രേഖ ചേച്ചി കലലയത്തിലെക്കുള്ള മടക്ക യാത്ര ഓർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല ദിവ്യ ടീച്ചർ മനസിൽ നിന്നുo ഇപ്പോഴും പോയിട്ടില്ല:????

    1. ദിവ്യ ടീച്ചർ ഒരിക്കലും മഞ്ഞിപോകരുത്, കാരണം അത് എഴുതിക്കൊണ്ടിരിക്കിന്നു അതുകൊണ്ടുതന്നെ പെട്ടന്ന് ദിവ്യ ടീച്ചർ വരും ഒരു ആമുഖവും ഇല്ലാതെ

  9. well deserved ending and right ending rekha ji.

    1. താങ്ക്സ് ജോസഫ്.

  10. Rekha Vannulle….

    1. വരാതിരിക്കാൻ കഴിയില്ലല്ലോ ഭീം, ദയവായി അഭിപ്രായം പങ്കുവെക്കണം

Leave a Reply

Your email address will not be published. Required fields are marked *