മീറ്റ് അപ്പിൽ ആകെ 15 പേര് മാത്രമേ വന്നുള്ളൂ.പക്ഷെ പരിചയക്കാരായ ഒരു 8 പേരെക്കൂടിമറ്റു സുഹൃത്തുക്കളുടെ കൂടെ നേരിട്ട് പോയി കണ്ടു.ചുരുക്കി പറഞ്ഞാൽ മലയാളിയായ ഞാൻ ദുബൈ ൽ നിന്നും ഒരു whole kerala trip വന്നപോലെ 😁.
ഏതായാലും ആ അധ്യായം അവിടെ അവസാനിച്ചു വീണ്ടും ജോലിയിൽ കേറി പതിയെ എല്ലാം പഴയ പോലെ ആയി.ഇവിടെ അങ്ങനെ അധികം സുഹൃത്തുക്കൾ ഒന്നും എനിക്കില്ല. തനിച് ഒരു ഫ്ലാറ്റ് എടുത്താണ് ഞാൻ താമസിക്കുന്നത് ഓഫീസിലും വേറെ മലയാളികൾ ഇല്ല.
പിന്നെ ആകെയുള്ള എന്റർടൈൻമെന്റ് ഓഫീസിലെ എന്റെ അസിസ്റ്റന്റ് ജീന (from philipines)മാത്രമാണ് അതും ഓഫീസിലെ ആരും കാണാത്ത ചില സ്ഥലങ്ങളിൽ വെച്ച് മാത്രം ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങുമ്പോ അവളുടെ bf വന്നു കൂട്ടിക്കൊണ്ടുപോവും ഇല്ലേൽ ഒരു കൈ നോക്കാമായിരുന്നു.
അങ്ങനെ ഒരു അവധി ദിവസം എനിക്ക് ഒരു whatsapp ൽ ഒരു കാൾ വന്നു നാട്ടിലെ നമ്പർ ആണ് ഇവിടെ whatsapp call attent ചെയ്യാൻ പറ്റാത്തത് കൊണ്ട് ഞാൻ കട്ട് ചെയ്ത് ഫോണിൽനിന്നും ഡയറക്റ്റ് ആയി ആ നമ്പർ ലേക്ക് തിരിച്ചു വിളിച്ചു. ഒരു പെൺ ശബ്ദം “ഇക്കാ ഞാൻ അനു ആണ് *******– ഗ്രൂപ്പിൽ ഉള്ള??
അപ്പോൾ എനിക്ക് ശബ്ദം മനസിലായി ഗ്രൂപ്പിൽ പലപ്പോഴും കേട്ടിട്ടുണ്ട്. പക്ഷെ നേരിട്ട് കണ്ടിട്ടുമില്ല സംസാരിച്ചിട്ടുമില്ല. പക്ഷെ അവൾ ഒരു പരിചയക്കാരനോടെന്നപോലെ സംസാരിക്കുന്നുണ്ട് വിശേഷങ്ങളും മറ്റും ചോദിക്കുന്നുമുണ്ട്.
ഞാൻ എല്ലാത്തിനും മറുപടി മാത്രം പറഞ്ഞു. അങ്ങനെ അവൾ വിളിച്ചതിന്റെ കാര്യം പറഞ്ഞു അവൾക്ക് ഇവിടെ ഒരു കമ്പനിയിൽ ജോലി കിട്ടി അവൾക്കിവിടെ പരിജയമുള്ള വേറെ ആരുമില്ല.
