തത്കാലം ആദ്യത്തെ ഒരാഴ്ച താമസിക്കാൻ ഒരു സൗകര്യം ഉണ്ടാക്കി തരാൻ പറ്റുമോ എന്ന് ചോദിച്ചു. കമ്പനി യുടെ അഡ്രസ് ചോദിച്ചപ്പോൾ എന്റെ ഓഫീസിനു അടുത്തുതന്നെ. ഞാൻ അപ്പോൾ തന്നെ ധൈര്യമായി പോരാൻ പറഞ്ഞു. അവൾ ഫോൺ വെച്ച ഉടനെ ഞാൻ ഇല്ല്യാസിനെ വിളിച്ചു കാര്യം പറഞ്ഞു.
അവൻ പറഞ്ഞു അടിപൊളി പീസ് ആണെടാ അവൻ നേരിട്ട് കണ്ടിട്ടില്ലെങ്കിലും insta യിൽ ഫോള്ളോ ചെയ്യുന്നുണ്ടെന്ന് പറഞ്ഞു അവൻ അവളുടെ ഒരു pic insta യിൽ നിന്നും അയച്ചു തന്നു. അത് കണ്ടപ്പോഴേ എന്റെ കിളി പോയി.
ഒരാഴ്ച എന്റെ കൂടെ നിർത്താം എന്ന് ഉറപ്പിച്ചു പക്ഷെ ഈകാര്യം ഇല്ല്യാസിനോട് പറഞ്ഞില്ല. ഇവിടെ രണ്ട് റൂമുകൾ ഉണ്ട് ഒന്നിൽ പഴയ സാധനങ്ങളും മറ്റും ഇട്ടിരിക്കുകയാണ് അത് clean ചെയ്യാം…
നാളെ അവൾ ഇവിടെ എത്തും. പുറത്തിറങ്ങുന്ന സമയം ഞാൻ അവിടെ ഉണ്ടാകും എന്ന് അവളോട് പറഞ്ഞു. ഉച്ചക്ക് 2 മണിക്കാണ് ഇവിടെ ലാൻഡിംഗ് ഞാൻ കൃത്യ സമയത്ത് തന്നെ അവിടെ എത്തി ഗ്രൂപ്പിൽ നല്ല image ആയത്കൊണ്ട് അത് പരമാവധി keep ചെയ്യണം.
അവൾ പുറത്തിറങ്ങുമ്പോൾ തന്നെ എന്നെ കണ്ടു കൈ വീശി കാണിച്ചു കൊണ്ടാണ് എന്റെ അടുത്തേക്ക് വന്നത്. ഒരു നീല ജീൻസും ബ്ലാക്ക് സ്ലീവ്ലെസ്സ് ടീഷർട്ടും ആണ് വേഷം ആളൊരു മോഡേൺ ഗേൾ ആണെന്ന് ഒറ്റനോട്ടത്തിൽ മനസിലാക്കാം.
ഞങ്ങൾ നേരെ പാർക്കിങ്ങിലേക്ക് പോയി. കാറിൽ കയറി ഞാൻ നേരെ അടുത്തുള്ള kerala restorant ലേക്ക് പോയി. ഫ്ലൈറ്റ് ൽ നിന്നും കഴിച്ചു എന്ന് പറഞ്ഞു അവൾ ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും ഞാൻ നിർബന്ധിച്ചു കഴിക്കാൻ കൊണ്ടുപോയി.
