ഒരേയൊരാൾ 2 [ഹരി] 175

തിരിച്ച് വീടെത്തുന്നത് വരെയും രാജിയും ജ്യോതിയും കാര്യമായി ഒന്നും സംസാരിച്ചില്ല. രാജി കുളിക്കാന്‍ കയറി. ജ്യോതി അടുക്കളയിലേക്കും പോയി. ചായ വച്ചു. കറികൾ ചൂടാക്കി. അപ്പോഴേക്കും കുളി കഴിഞ്ഞ് രാജി വന്നു. ജ്യോതിക്ക് ഒന്നുകൂടി ചെയ്ത് നോക്കണമെന്നുണ്ടായിരുന്നു മനസ്സില്‍.

“ഞാനുമൊന്ന് കുളിച്ചിട്ടു വരാം” ജ്യോതി പറഞ്ഞു. ഒരു നിറഞ്ഞ ചിരിയോടെയാണ് രാജി അതിന് മറുപടി പറഞ്ഞത്… “ഇതിങ്ങനെ ശീലമാക്കണ്ടാ…!!”

അത് ജ്യോതിയില്‍ അല്പം ഈർഷ്യയുണ്ടാക്കി. “എന്ത്? കുളിയോ?” അവൾ ചോദിച്ചു.

“കുളിയല്ല… മ്…”

ഒന്നും മിണ്ടാതെ പോയങ്ങ് ബാത്ത് റൂമിൽ കേറിയാൽ മതിയായിരുന്നെന്ന് അപ്പോള്‍ ജ്യോതിക്ക് തോന്നി. ഇതിപ്പോള്‍ എഴുതിവച്ചത് വായിക്കുന്നപോലെയാണ് രാജി തന്റെ മനസ്സിലുള്ളത് കണ്ടെത്തിയത്. പിന്നെ അതിനെ വക വെക്കാതെ ജ്യോതി ബാത്ത് റൂമിലേക്ക് കയറി. ഒരിക്കല്‍ കൂടി അവൾ യോനിയിൽ വീണ വായിച്ചു. സുഖം. അനുഭൂതി. നിർവൃതി. പിന്നെ കുറ്റബോധം.

ഇതേ ചര്യ ഒരുപാട് ദിവസങ്ങളിൽ ആവർത്തിക്കപ്പെട്ടു. ആ ഇടുങ്ങിയ ബാത്ത് റൂമിനുള്ളിൽ അവൾ പ്രപഞ്ചസഞ്ചാരങ്ങൾ നടത്തി. രതിമൂര്‍ച്ഛക്ക് ശേഷമുള്ള കുറ്റബോധം സന്ധ്യാദീപം സാക്ഷിയായി ദൈവനാമം ജപിച്ചുകൊണ്ട് അവൾ തീർത്തു.

ആയിടക്കാണ് അമ്മക്ക് ഒരു ക്യാമ്പിന് പോകേണ്ടി വന്നത്. മൂന്ന് ദിവസത്തെ ക്യാമ്പ്. അമ്മ പോകുന്നു എന്നറിഞ്ഞപ്പോൾ ജ്യോതിക്ക് ടെൻഷനായി. രണ്ടു ദിവസം കഴിഞ്ഞാൽ കോളേജിലെ ഓണാഘോഷമാണ്. സാരിയും ബ്ലൗസുമെല്ലാം വാങ്ങിവച്ചിട്ടുണ്ടെന്നേയുള്ളൂ. ഉടുക്കാനറിയില്ല. അമ്മ ഉടുപ്പിച്ച് തരും എന്നായിരുന്നു പ്രതീക്ഷ. ആ പ്രതീക്ഷയാണ് നാളെ കാലത്ത് മൂത്ത് ദിവസത്തെ ക്യാമ്പിന് ജില്ല വിട്ടു പോകുന്നത്. ജ്യോതിക്ക് വല്ലാത്ത വിഷമവും ദേഷ്യവും തോന്നി. അവളെ മനപ്പൂര്‍വ്വം ഒഴിവാക്കുന്നതുപോലെ തോന്നി. ഒറ്റപ്പെടുന്നതായി തോന്നി. ദേഷ്യവും വിഷമവും കടിച്ചമർത്തി അവൾ കണ്ണുനിറച്ചു.

“ടീ, സാരി രാജി ഉടുപ്പിച്ച് തരും. അവൾക്ക് നന്നായിട്ട് ഉടുക്കാനറിയാവുന്നതല്ലേ.”

“അവളുടുപ്പിച്ചാലൊന്നും ശരിയാകില്ല.”

“അതൊന്നും കൊഴപ്പില്ല. രാജി നന്നായിട്ട് ചെയ്ത് തരും. ഇല്ലേടി?”

“ആ അമ്മേ. എനിക്ക് കൊഴപ്പൊന്നൂല്ല. ഞാന്‍ ഉടുപ്പിച്ചോളാം.”

ജ്യോതിക്ക് പക്ഷേ അപ്പോഴും തൃപ്തിയായില്ല. എന്ത് ചെയ്യാം? മറ്റ് മാർഗങ്ങളൊന്നും ഇല്ലല്ലോ. അങ്ങനെ പിറ്റേന്ന് അമ്മ പോയി. പിണക്കത്തിന്റെ കടന്നൽ കുത്തിയ മുഖവും കൊണ്ട് ജ്യോതി അമ്മയോട് യാത്ര പറഞ്ഞു. സാരമില്ലമ്മേ, രണ്ടാളേം ഞാന്‍ നോക്കിക്കോളാമെന്ന് രാജി ഒരു കുട്ടിക്കാർന്നോത്തിയായി ഉറപ്പുകൊടുത്തു.

The Author

10 Comments

Add a Comment
  1. മനോഹരം ?????

  2. വാത്സ്യായനൻ

    നല്ല കഥ. ഇപ്പോഴത്തെ പേസ് കറക്റ്റ് ആണ്, പേജ് കൂട്ടാൻ വേണ്ടി വലിച്ചു നീട്ടണമെന്നില്ല. ജ്യോതിയും രാജിയും ഒന്നിക്കുന്നത് കാത്തിരിക്കുന്നു.

  3. ശ്രമിക്കാം.

  4. നല്ല കഥയാണ്, പേജ് കൂടുതൽ എഴുതാൻ ശ്രമിക്കൂ

    1. ശ്രമിക്കാം.

  5. Nice….nalla theme

  6. Story nallathanu page kooduthal undengil kollamayirunnu anyway good

Leave a Reply

Your email address will not be published. Required fields are marked *