ഒരേയൊരാൾ 2 [ഹരി] 177

ഇടക്ക് ഫൈസ തന്റെ കണ്ണിലേക്ക് നോട്ടമെറിയുന്നത് ജ്യോതി അറിഞ്ഞു. അവളുടെയും ശ്വാസം വേഗത്തിലാകുന്നുണ്ടോ? കഴുത്തില്‍ നിന്ന് പതിയെ വിരലുകള്‍ മാറിലേക്കിറങ്ങി. കോളർ ബോണിന് താഴെയുള്ള മാംസനിബിഡമായ ഭാഗത്ത് നിന്ന് അവൾ ഓരോ തുണ്ടുകളും സസൂക്ഷ്മം എടുത്തുമാറ്റി. ഫൈസ പിന്നെ ഒന്ന് ജ്യോതിയുടെ കണ്ണുകളിലേക്ക് നോക്കി.

ജ്യോതി തിരിച്ചും. ഇത്തവണ ആരും നോട്ടം മാറ്റിയില്ല. ഫൈസ ഇടം കൈ കൊണ്ട് ജ്യോതിയുടെ സാരിത്തലപ്പ് ഒരല്പം വശത്തേക്ക് മാറ്റി. സേഫ്റ്റി പിന്നിന്റെ ബന്ധനമില്ലായിരുന്നെങ്കിൽ അത് മുഴുവനോടെ മാറ്റാമായിരുന്നു. ഫൈസക്ക് മുന്നില്‍ ജ്യോതിയുടെ മുലച്ചാൽ വെളിവായി. അവിടെ, മുലച്ചാലിനകത്തേക്ക് ഒരു കടലാസുതുണ്ടു കിടക്കുന്നത് ഫൈസ കണ്ടു.

ഒരു നോട്ടം കൊണ്ടുള്ള അനുവാദത്തിന് പോലും അവൾ കാത്തുനിന്നില്ല. തന്റെ വലുതുകയ്യിലെ ചൂണ്ടുവിരലും നടുവിരലും ഫൈസ ആ ഇടുക്കിലേക്ക് ഇറക്കി. ഉച്ചത്തില്‍ ഒരു നിശ്വാസം ജ്യോതിയില്‍ നിന്നുണ്ടായി. ഫൈസ വിരലുകള്‍ പിൻവലിച്ചു. കയ്യിലെ കളർത്തുണ്ട് ജ്യോതിക്ക് കാണിച്ചുകൊടുത്തു. അവ്യക്തമായിരുന്നു ഫൈസയുടെ മുഖഭാവം. ജ്യോതിക്ക് അത് വായിച്ചെടുക്കാൻ കഴിയുന്നില്ല. ശരീരം ഒന്ന് പറയുന്നുണ്ട്. പക്ഷേ അതങ്ങനെയല്ലെങ്കിൽ…?

ജ്യോതി അനങ്ങാതെ നിന്നു. ഫൈസ ഒന്നുകൂടി ജ്യോതിയിലേക്ക് ചേർന്നു നിന്നു. ഫൈസയുടെ മുലകളുടെ കനം തന്റെ മാറിൽ കയറുന്നത് ജ്യോതി അറിഞ്ഞു. അവൾ കണ്ണുകളടച്ചുപോയി. ഫൈസയുടെ മുഖമിപ്പോൾ തന്റെ മുഖത്തിന് തൊട്ടുടുത്തുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു. അവരുടെ ശ്വാസങ്ങൾ തമ്മിൽ കൂട്ടിയിടിക്കുന്നുണ്ടായിരുന്നു.

ഫൈസയുടെ കൈകൾ നിലത്ത് നീരൊഴുകുന്നത് പോലെ ജ്യോതിയുടെ തോളത്ത് നിന്ന് അവളുടെ പുറത്തേക്ക് നീങ്ങി. ബോഡി സ്പ്രേയും ടാൽക്കം പൗഡറും വിയർപ്പുമെല്ലാം കലർന്ന ഒരു മണമുണ്ട് പെണ്ണുങ്ങൾക്ക്. ഒരുങ്ങിവന്ന് തളർന്നുനിൽക്കുന്ന പെണ്ണിന്റെ മണം…! ആ മണമാണ് ജ്യോതിക്ക് ഫൈസയിൽ നിന്ന് കിട്ടിയത്. ഫൈസയുടെ ചുണ്ടുകൾ തന്റെ പിൻകഴുത്തിൽ അമരുന്നത് ജ്യോതി അറിഞ്ഞു. അവളുടെ കവിളുകളിൽ അന്നേരം ആ തട്ടം ഉരയുന്നുണ്ടായിരുന്നു. ആ ചുണ്ടുകൾ പതിയെ കഴുത്തിലൂടെ മുകളിലേക്ക് വന്ന് ജ്യോതിയുടെ കവിളുകളിൽ പതിഞ്ഞു. പിന്നെ മുഖങ്ങൾ വിട്ടുമാറി. ജ്യോതി മിഴികള്‍ തുറന്നു.

അവരിരുവരും തമ്മിൽ നോക്കി. ജ്യോതി തന്റെ കൈകള്‍ ഫൈസയുടെ അരക്കെട്ടിലൂടെ ചുറ്റിപ്പിട്ടിച്ചു. ആ മുഖങ്ങൾ വീണ്ടുമടുത്തു. ചായം തേച്ച ചുണ്ടുകൾ കൂട്ടിമുട്ടി. അവ തമ്മില്‍ നിറങ്ങൾ കലർത്താൻ തുടങ്ങി. ഫൈസയുടെ കൈകൾ ജ്യോതിയെ വരിഞ്ഞുമുറുക്കി. ആ മുറുക്കലിൽ അവർ ഇളകിയ പന്തൽക്കാൽ പോലെ ഒന്നിച്ചാടി. ആദ്യം ചുണ്ടുകൾ തമ്മില്‍ ഉരയുകയായിരുന്നു. പിന്നെ ഫൈസ തന്റെ ചുണ്ടുകൾ വിടർത്തി ജ്യോതിയുടെ കീഴ്ച്ചുണ്ട് അതിനുള്ളിലാക്കി. ആഴത്തിൽ അവളത് നുണഞ്ഞെടുത്തു. അതിന് ശേഷം മേൽച്ചുണ്ടും അവൾ നുണഞ്ഞു.

The Author

10 Comments

Add a Comment
  1. മനോഹരം ?????

  2. വാത്സ്യായനൻ

    നല്ല കഥ. ഇപ്പോഴത്തെ പേസ് കറക്റ്റ് ആണ്, പേജ് കൂട്ടാൻ വേണ്ടി വലിച്ചു നീട്ടണമെന്നില്ല. ജ്യോതിയും രാജിയും ഒന്നിക്കുന്നത് കാത്തിരിക്കുന്നു.

  3. ശ്രമിക്കാം.

  4. നല്ല കഥയാണ്, പേജ് കൂടുതൽ എഴുതാൻ ശ്രമിക്കൂ

    1. ശ്രമിക്കാം.

  5. Nice….nalla theme

  6. Story nallathanu page kooduthal undengil kollamayirunnu anyway good

Leave a Reply

Your email address will not be published. Required fields are marked *