ഒരേയൊരാൾ 3 [ഹരി] 159

“പണ്ടും നീ ഇങ്ങനെയായിരുന്നു… ഒടുക്കത്തെ കടി… എന്റെ കവിളും ചുണ്ടും കുറെ തിന്നിട്ടുണ്ട്… സാധനം…”

കടി കൊണ്ട കവിളുകൾ തിരുമ്മി രാജി പറഞ്ഞു.

“എന്നോട് കളിച്ചാല്‍ ഇങ്ങനിരിക്കും… ”

തലയൊന്ന് ചരിച്ച് വിജയശ്രീലാളിതയായി ജ്യോതി പറഞ്ഞു.

“പണ്ടാരം..!”

രാജി പരിഭവിച്ചു.

ജ്യോതി മെല്ലെ അവളുടെ കവിളിൽ പിടിച്ചു ചോദിച്ചു,

” വേദനിച്ചോ? ”

” പിന്നില്ലേ… ”

ജ്യോതി ചിരിച്ചു കൊണ്ട് രാജിയുടെ മാറിൽ തലവെച്ച് കിടന്നു. അവളുടെ മാറിലെ ആ തവിട്ടുപുള്ളി തന്റെ കാതില്‍ താരാട്ടുപാടുന്നതുപോലെ ജ്യോതിക്ക് തോന്നി. ആ പാട്ടിന് കാതോർത്ത് അവൾ കണ്ണടച്ചുകിടന്നു. കിതപ്പിൽ ഉയർന്നുതാഴുന്ന രാജിയുടെ മാറിടങ്ങൾക്ക് ഒരു തൊട്ടിലിന്റെ താളമുള്ളതുപോലെ… രാജി അവളുടെ പുറത്ത് തന്റെ രണ്ടു കൈകളും ചുറ്റി. ജ്യോതിക്ക് അന്നേരം വല്ലാത്തൊരു സുരക്ഷിതത്വം അനുഭവപ്പെട്ടു. ഈ ലോകത്തില്‍ നിന്ന് ആ കരവലയം തന്നെ സംരക്ഷിച്ചുപിടിക്കുന്നതായി ജ്യോതിക്ക് തോന്നി.

“ഇവിടെ ഇങ്ങനെ കിടന്നാൽ അമ്മേടേന്ന് അടുത്ത ചീത്ത കേൾക്കൂട്ടോ. അടുക്കളയില്‍ പണിയുള്ളതാ…”

രാജി പറഞ്ഞു.

“ശരിയാ… ഇനി അതിനും കൂടി പള്ള് കേൾക്കാൻ വയ്യ”

ജ്യോതി എഴുന്നേറ്റു മാറി.

“പണ്ടാര കനമാണല്ലോടീ നിനക്ക്. എന്റെ ശ്വാസമങ്ങ് നിന്നുപോയി…”

രാജി ഒന്ന് നെടുവീര്‍പ്പിട്ടു കൊണ്ട് പറഞ്ഞു.

” നന്നായിപ്പോയി. നിന്റെ കയ്യിലിരിപ്പിന് അങ്ങനെ തന്നെ വേണം ”

ജ്യോതി ഒന്ന് ആക്കിക്കൊണ്ട് പറഞ്ഞു.

അല്ലെങ്കില്‍ തന്നെ രാജി എത്രയോ തവണ ജ്യോതിയുടെ ശ്വാസം കളഞ്ഞിരിക്കുന്നു. എത്രയോ തവണ അവളുടെ ലോകത്തെ പിടിച്ചുലച്ചിരിക്കുന്നു. രാജി അതറിയുന്നില്ലെന്ന് മാത്രം.

അധികം സമയം കളയാതെ ഇരുവരും അടുക്കളയില്‍ അമ്മയോടൊപ്പം സദ്യയുണ്ടാക്കാൻ കൂടി. സാമ്പാർ, അവിയൽ, ഓലൻ, കാളൻ, തോരൻ, പപ്പടം… പിന്നെ രാജിയുടെ പ്രിയപ്പെട്ട പായസം… സദ്യ ഗംഭീരമായിരുന്നു. നാലുപേരും വിശാലമായി കഴിച്ചു. കൂട്ടത്തില്‍ ജ്യോതിയാണ് തടിച്ചതെങ്കിലും ഫുഡടി കൂടുതല്‍ രാജിയായിരുന്നു. എത്ര തിന്നാലും വണ്ണം വെക്കാത്ത രാജിയുടെ തീറ്റ കാണുമ്പോഴൊക്കെ ജ്യോതിക്ക് ചെറിയൊരു അസൂയ തോന്നാതില്ല. ഉച്ചതിരിഞ്ഞ് വീടിനടുത്ത് ക്ലബ് സംഘടിപ്പിച്ച ഓണാഘോഷപരിപാടികൾ കാണാന്‍ എല്ലാവരും കൂടി പോയി. കുറെ കളികളില്‍ പങ്കെടുത്തു. എല്ലാം കഴിഞ്ഞ് സന്ധ്യയോടെ തിരിച്ചെത്തി. ഒരുപാട് സന്തോഷമുള്ള മറ്റൊരു തിരുവോണം കൂടി അങ്ങനെ കടന്നുപോയി. അത്താഴം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്നിട്ട് ജ്യോതിക്ക് ഉറക്കം വരുന്നില്ല. രാജിയുടെ മേലെ കേറി കിടന്നതും പിടിച്ചുവച്ച് ആ കവിളുകളിൽ കടിച്ചതും ആ മാറത്ത് തലചായ്ച്ച് കിടന്നതുമെല്ലാം അവളുടെ മനസ്സിലേക്ക് തിരയടിച്ച് വന്നുകൊണ്ടിരുന്നു. ആ ചിന്തകളില്‍ തന്റെ ദളങ്ങൾ കുതിരുന്നത് അവളറിഞ്ഞു. അവയെ ഒന്ന് തലോടണമെന്ന് അവൾക്ക് തോന്നി. ഒരു സ്ഖലനം അവൾ വല്ലാതെ ആഗ്രഹിച്ചു. രാജി ഉറങ്ങിയിട്ടുണ്ടാകുമോ? എങ്ങാനും ചെയ്യാന്‍ തുടങ്ങിയിട്ട് രാജി അറിഞ്ഞാലോ? ഇരുട്ടില്‍ അവൾക്ക് കാണുമോ? അന്ന് കണ്ടതല്ലേ… ഇനിയിപ്പോ കണ്ടാലെന്താണ്… രാജിയല്ലേ…

The Author

10 Comments

Add a Comment
  1. ബാക്കി എവിടെ ?

    1. ഇട്ടിട്ടുണ്ട്.

  2. hi bro onnu speed aakki next part tharumo.. super story aanu. thanks

    1. ഇട്ടിട്ടുണ്ട്. ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു.

  3. ishtapettu…❤️
    bakki vegam verumallo le?

    1. ഉടനെ വരും

  4. വാത്സ്യായനൻ

    വളരെ മനോഹരമായിരിക്കുന്നു. സഹോദരിമാരുടെ പിണക്കവും സ്നേഹവും നാണവും നാണമില്ലായ്മയും എല്ലാം വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു. Can’t wait for the coming parts!

  5. മനോഹരമായ എഴുത്തു. ഇത്രയും രസിച്ചു വായിച്ച ഒരു കഥ ഈ അടുത്ത് ഇവിടെ വന്നിട്ടില്ല. Tag കാറ്റഗറി ഒന്നും കാര്യമാക്കുന്നില്ല. നിങ്ങളുടെ എഴുത്തു ആണ് മെയിൻ.

    1. Thank you. മൊത്തത്തിൽ ഒരു സ്വീകാര്യത കുറവുണ്ട്. സാരമില്ല. എഴുതി തുടങ്ങിയ സ്ഥിതിക്ക് എന്തായാലും എഴുതി തീർക്കും.

Leave a Reply

Your email address will not be published. Required fields are marked *