ഒരേയൊരാൾ 5 [ഹരി] [Climax] 140

നക്ഷത്രങ്ങള്‍ കാർമേഘങ്ങളിൽ ഒളിച്ചിരുന്നു. ഒറ്റയ്ക്ക് ഒരു നിലാത്തുണ്ട് ആ രാത്രിയുടെ തണുപ്പിൽ വിറച്ചു!

അച്ഛന്‍ എപ്പൊഴോ വന്നു. ഇന്ന് ഒരല്പം വൈകിയെന്ന് തോന്നുന്നു. എവിടെപ്പോയിരുന്നെന്ന് ജ്യോതി തിരക്കിയില്ല. നാലുപേരും ഇരുന്ന് അത്താഴം കഴിക്കുമ്പോൾ അച്ഛനും അമ്മയും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. തമാശകള്‍ പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതൊന്നും ജ്യോതിയുടെ കാതുകളിൽ വീണില്ല. അവൾ ഇടക്കിടെ രാജിയെ പാളി നോക്കി. അവൾ നോക്കുന്നില്ല. ഒരു തീൻമേശയുടെ അപ്പുറമിപ്പുറം ഇരിക്കുമ്പോഴും തങ്ങൾക്കിടയിൽ പ്രകാശവർഷങ്ങളുടെ അകലമുള്ളത് പോലെ…!

കരയരുത്!

കണ്ണുനീരിന് കാരണം പറയേണ്ടി വരും!

മറുപടിക്ക് വാക്കുകൾ തിരയേണ്ടി വരും!

കരയരുത്!

ജ്യോതി പിടിച്ചുനിന്നു. ഒരൊറ്റ ദിവസം, രണ്ട് വലിയ നഷ്ടങ്ങൾ! അതേ…. രാജിയെയും നഷ്ടപ്പെട്ടിരിക്കുന്നു! പ്രിയപ്പെട്ടൊരാളുടെ മരണവാർത്തയോട് സമരസപ്പെടുന്നതു പോലെ ആ സത്യത്തിനോടും സമരസപ്പെടാൻ ജ്യോതി പാടുപെട്ടു. തന്റെ ഉള്ളിലേക്ക് സ്നേഹത്തിന്റെ ഒരു തണുത്ത കാറ്റ് തന്ന് കൊതിപ്പിച്ചിട്ട് ജനാലകൾ കൊട്ടിയടച്ച ദൈവങ്ങളോട് അവൾക്ക് വെറുപ്പ് തോന്നി. ആരാലും സ്നേഹിക്കപ്പെടാനല്ലെങ്കിൽ പിന്നെന്തിനാണ് നിങ്ങളെനിക്ക് ഈ ജന്മം തന്നതെന്ന് ദൈവങ്ങളോട് ജ്യോതി കലഹിച്ചു.

‘ഈ ജന്മം തന്ന് ശപിക്കാൻ മാത്രം ഞാനെന്ത് തെറ്റാണ്…?!’

“നീ കഴിക്കുന്നില്ലേ?”

അച്ഛന്റെ ശബ്ദം.

ജ്യോതി ഒന്ന് ഞെട്ടി തലപൊക്കി നോക്കി. അമ്മയും രാജിയുമില്ല. അവർ എഴുന്നേറ്റ് പോയിരിക്കുന്നു. അച്ഛൻ ഉണ്ട പാത്രവും കൊണ്ട് എഴുന്നേൽക്കുകയാണ്.

“മതിയായി… വിശക്കുന്നില്ല….!”

ജ്യോതിയും എഴുന്നേറ്റു.

മുറിയിലെത്തിയപ്പോൾ രാജി കിടന്നിരുന്നു. ജ്യോതി നേരെ ബാത്റൂമിൽ കയറി. തന്റെ ട്രാക്ക് പാന്റും പാന്റീസും ഊരി. രോമം തിങ്ങുന്ന യോനീതടത്തിലേക്ക് നോക്കി. വിരലുകള്‍ കൊണ്ട് അവ വകഞ്ഞുമാറ്റി ദളങ്ങളിൽ തൊട്ടുനോക്കി. ഇല്ല…! ഒന്നും തോന്നുന്നില്ല..! ദുഖിച്ചിരിക്കുമ്പോൾ ആശ്വാസത്തിന് വേണ്ടി സ്വയംഭോഗം ചെയ്യുന്നത് മാനസികാരോഗ്യത്തിന് നല്ലതല്ലെന്ന് ഏതോ ആരോഗ്യമാസികയിൽ വായിച്ചത് അവളോർത്തു. എന്നിട്ടും കുറച്ചു സമയം തടവി നോക്കി. ഒന്നും സംഭവിക്കുന്നില്ല. പിന്നെ ആ ശ്രമം മതിയാക്കി വസ്ത്രങ്ങൾ എടുത്തണിഞ്ഞ് തിരിച്ചിറങ്ങി. അവൾ തന്റെ ടേബിളില്‍ ചെന്നിരുന്ന് ഡയറി തുറന്നു. ഒന്ന് എഴുതിയാല്‍ ആശ്വാസം കിട്ടുമായിരിക്കും. കവിതയ്ക്ക് വേണ്ടി അവൾ അക്ഷരങ്ങൾ തിരഞ്ഞു. കുറേ നേരം കാത്തിരുന്നിട്ടും ഒരു വരി പോലും എഴുതാന്‍ പറ്റുന്നില്ല. ചിന്തകൾ എവിടേയും ഉറയ്ക്കുന്നുണ്ടായിരുന്നില്ല. ഡയറിയിലെ നേർരേഖകളിലേക്ക് രണ്ടുതുള്ളി കണ്ണുനീർ വീണു. അവൾ ഡയറി അടച്ചുവെച്ച് കുറച്ചുനേരം അങ്ങനെ ഇരുന്നു. പിന്നെ വന്ന് കിടന്നു. രാജിയെ ഒന്ന് നോക്കി. കൈത്തണ്ട കൊണ്ട് മുഖം മറച്ച് കിടക്കുകയായിരുന്നു രാജി അപ്പോഴും. ജ്യോതി കണ്ണുകളടച്ച് ഉറക്കം കാത്ത് കിടന്നു.

The Author

13 Comments

Add a Comment
  1. കമ്പി സുഗുണൻ

    നല്ല കഥ
    തുടർന്നും എഴുതുക

  2. ആട് തോമ

    ചേച്ചിയും അനിയത്തിയും തമ്മിലുള്ള പ്രണയം ആദ്യം വായിക്കുവാണ്.ഗംഭീരം ആയിട്ട് അവസാനിപ്പിച്ചു. പുതിയ കഥകൾക്ക് ആയി കാത്തിരിക്കാം

  3. കൊള്ളാം bro. നല്ല എഴുത്തായിരുന്നു. പലരെയും പോലെ പാതി വഴിക്ക് ഇട്ട് പോവാതെ നല്ലരീതിയിൽ അവസാനിപ്പിച്ചതിന് Congratulations. തുടർന്നും എഴുതണം.
    We will support you always❤

    1. Thank you. ഇനി എഴുതുന്നുണ്ടെങ്കിൽ മറ്റൊരു പേരിലായിരിക്കും എഴുതുക. ഹരി എന്ന പേരില്‍ വേറൊരു എഴുത്തുകാരന്‍ ഇവിടെ ഉള്ളത് എനിക്ക് അറിയില്ലായിരുന്നു.

  4. വാത്സ്യായനൻ

    മനോഹരമായ ഒരു പ്രണയകഥ വായിച്ചു തീർന്നതിൻ്റെ സന്തോഷം. എഴുത്തുകാരന് നന്ദി. ?

    ??????

    1. Thank you. തുടക്കം മുതല്‍ തന്ന പിന്തുണയ്ക്ക് നന്ദി. നിങ്ങള്‍ കുറച്ചുപേര്‍ ഇല്ലായിരുന്നെങ്കിൽ ഞാന്‍ ചിലപ്പോള്‍ ഇത് ഇട്ടിട്ട് പോയേനേ.

      1. വാത്സ്യായനൻ

        ഇതിന് കാര്യമായ സ്വീകരണം കിട്ടാത്തതിൽ എനിക്കദ്ഭുതമുണ്ട്. ഒരുപക്ഷേ കുറേ ബിൽഡ്അപ് ഒക്കെ വരുന്നത് എല്ലാവർക്കും ഇഷ്ടപ്പെടില്ലായിരിക്കും. But that’s what makes this story beautifuk.

        1. എന്റെ ഒരു ശൈലി detailing ഒക്കെ കൊടുത്തുള്ള എഴുത്താണ്. എനിക്ക് കൂടുതല്‍ ഇഷ്ടം അതാണ്. ഇവിടെ കണ്ടിട്ടില്ലാത്ത ഒരു കഥാപരിസരം വേണം ആദ്യം എഴുതാന്‍ എന്ന് നിർബന്ധമുണ്ടായത് കൊണ്ടാണ് ഇങ്ങനെ ഒരു കഥ തിരഞ്ഞെടുത്തത്. പിന്നെ കഥയ്ക്ക് എന്തുകൊണ്ട് സ്വീകാര്യത കുറഞ്ഞു എന്ന് എനിക്കും വലിയ പിടിയില്ല. എന്തായാലും എഴുതി തീർക്കാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

  5. നന്നായിട്ടുണ്ടായിരുന്നു bro
    ഒരു പാട് ആസ്വാദനത്തോടെ വായിചു
    ഇഷ്ടമായി ഇനിയും ഇതുപോലെ ത്രീവ വികാരങ്ങൾ ഉള്ള കഥകൾ ആയി ്് വരണമെന്ന് ആഗ്രഹിക്കുന്നു

    1. നന്ദി.
      മറ്റു കഥകളുമായി വരാന്‍ ശ്രമിക്കാം.

  6. എഴുതിയ ആളിന്റെ പേര് ഹരി… പെണ്ണുങ്ങളുടെ ലെസ്ബിയൻ പ്രണയം എത്ര നന്നായി എഴുതിയിരിക്കുന്നു.. ഹരി ശരിക്കും ഒരു പെണ്ണാണോ… എത്ര നല്ല എഴുത്ത്… ജ്യോതിയുടെ ചേച്ചിയോടുള്ള പ്രണയം എത്ര ഭംഗിയായി വരച്ചിട്ടിരിക്കുന്നു… അത് വളരെ സ്വഭാവികമായി ഫീൽ ചെയ്യുന്നത് പോലെ ഉള്ള എഴുത്ത്… വായനക്കാർ എല്ലാവരും ജ്യോതി, രാജിയുമായി ചേരണമെന്ന് ഉള്ളു കൊണ്ട് ആഗ്രഹിക്കും… ഒട്ടും ധൃതി കാട്ടാതെ അവരുടെ പ്രണയം വളരുന്നത് നമുക്ക് കാണാൻ കഴിഞ്ഞു…. ഒരു പുരുഷനായ ഞാൻ പോലും ജ്യോതിയുടെ കൂടെ ആയിരുന്നു.. ആ മനസ്സിന്റെ കൂടെ ആയിരുന്നു..
    ഹരിക്ക് ഒരു ബിഗ് സല്യൂട്ട്…

    1. ഞാന്‍ ഒരു പുരുഷന്‍ തന്നെയാണ്. ഈ എഴുത്തിലെ ഏറ്റവും challenging ആയ കാര്യവും ഒരു സ്ത്രീയുടെ perspective-ൽ നിന്ന് എഴുതുക എന്നതായിരുന്നു. പിന്നെ ഈ സ്വവർഗ്ഗാനുരാഗങ്ങൾ എങ്ങനെ ഉടലെടുക്കുന്നു എന്ന് ഒട്ടും അറിയാത്ത പ്രശ്നവുമുണ്ടായിരുന്നു. അതുകൊണ്ട് തികച്ചും ഒരു ഭാവനാസൃഷ്ടിയായിരുന്നു ഈ കഥ. വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

Leave a Reply

Your email address will not be published. Required fields are marked *