മുഖമോക്കെ ചുളിഞ്ഞ് കുഴിഞ്ഞ കണ്ണുകൾ നിറയുന്നത് ഞാൻ മനസ്സിലാക്കി…. അച്ഛൻ എന്നോട് ക്ഷമിക്കൂ… അച്ഛാ എനിക്ക് അന്നത്തെ മാനസിക അവസ്ഥയിൽ ആരെയും കാണാൻ തോന്നിയില്ല ഞാൻ അങ്ങനെ നിൽക്കുന്നത് എന്റെ അമ്മക്കും അച്ഛനും സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരിക്കും എന്ന് എനിക്ക് അറിയാവുന്നത് കൊണ്ടാണ്….. അച്ഛന്റെ മറുപടിയിൽ എനിക്ക് ധൈര്യം തന്നുകൊണ്ട് പറഞ്ഞു.. അയ്യേ ഞങ്ങടെ മോനെ ഞങ്ങൾക്ക് മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ വേറെ ആർക്ക് ആണെട അതിന് കഴിയുന്നത് …. മോൻ പോയി അഹരമോക്കെ കഴിച്ച് ഒന്ന് വിശ്രമിച്ചിട്ട് അച്ഛന്റെ അടുത്തേക്ക് വന്നാമതി അച്ഛന്റെ ആദി മോൻ അച്ഛന് കുറച്ച് സംസാരിക്കണം.
മുറിയുടെ പുറത്തേക്ക് ഇറങ്ങിയപ്പോ വാതിലിൽ തന്നെ നിൽപ്പുണ്ട് അമ്മ. അമ്മേ അച്ഛന് എന്താ പറ്റിയത് എന്ന ചോദ്യത്തിന് കരഞ്ഞ് കൊണ്ട് അകത്തേക്ക് പോകലായിരുന്ന് അമ്മയുടെ മറുപടി… സോഫയിൽ ഇരിക്കുന്ന വല്യച്ചനിലേക്ക് ഒന്ന് ഞാൻ നോക്കി പതിയെ അങ്ങോട്ട് നടന്നു… അപ്പോഴേക്കും അടുക്കളയിൽ അഹാരം വിളമ്പുന്ന സംസാരം കേൾക്കുന്നുണ്ടായിരുന്നു….
ഞാൻ: എന്താ അച്ഛന് പറ്റിയത്…
വല്യച്ഛൻ: മോനെ.. അത് നി സ്വയം കുറ്റം സമ്മതിച്ച് പോയപ്പോ ആകെ തളർന്ന് പോയി നിന്റെ അച്ഛൻ ബിപി കൂടിയത് ആണെന്ന ഡോക്ടർ മാരു പറഞ്ഞത്…. ശരീരം മുഴുവൻ തളർന്ന് പോയി അന്ന് മുതൽ ഒരേ കിടപ്പാണ്….
വല്യച്ഛന്റെ മുഖത്ത് സങ്കടം നിറയുന്നുണ്ടായിരുന്നു…. അപ്പോഴേക്കും ചോറും കറിയും ആയി ഡൈനിങ് ടേബിൾ നിറച്ചിരുന്നു അവരെല്ലാവരും…. എല്ലാവരെയും എനിക്ക് പരിചയപ്പെടുത്തി വല്യച്ഛന്റെ മക്കളും മരുമക്കളും കൊച്ചുമക്കളും ഒക്കെ ആയിരുന്നു… അപ്പോഴും എനിക്ക് അറിയേണ്ടത് ആര്യയുടെ അമ്മയെ കുറിച്ച് ആയിരുന്നു….
Bro super njan ee story eppol anu kandath…all the best
Tragedy aanalle track
Kure tragedies vayich aake tragic aaya avasthayilanu njan
Ente abhiprayam nokkandatto
Kadha nallathanu
ബില്ല….
എല്ലാം ഒരു ഓര്മപ്പെടുത്തലുകൾ മാത്രം….
ചാർളി മുത്തേ കഥ കിടിലൻ. ആദ്യം ഒന്നു കണ്ണ് നനയിപ്പിച്ചു. അടിപൊളി ആയിട്ടുണ്ട് ബ്രോ. Nyce സ്റ്റോറി.
Thanks bro…
Thaazhvaaram vaayikkaan pokuvaanu….
കമ്മൻറ് പബ്ലിഷ് ആവാത്ത പ്രശ്നം ഉണ്ടായതു കൊണ്ട് നേരത്തെ പറയാതെ വിട്ടതാണ്. ആരാണ് ജെസിയുടെ കൊച്ചിന്റെ അച്ഛൻ. സത്യം പറയണം. പതിനാല് വര്ഷം മുൻപ് മരിച്ച ജോർജ് ഒരിക്കലും അംഗൻവാടിയിൽ പോകുന്ന കുട്ടിയുടെ അച്ഛൻ ആകില്ല
Copy paste cheythappo miss aayatha bro….
Jessy valanna anadhaalayathil ninnum eduth valarththunna kunjaanu copy paste cheythappo oru 6 7 variuolam miss aayi aadhi yhallayod chothikkunnath avarude marupadiyum. Sorry bro….
Mail ayakkaathond pattiyatha….
ജഗതി ചേട്ടൻ പറഞ്ഞ പോലെ ഹൈ! ആ സുഖം അങ്ങട്ട് കളഞ്ഞു. ഞാൻ പ്രതീക്ഷിച്ചത് 14 വര്ഷം ഒരു 4 വർഷം ആക്കി കുറച്ചു തരും എന്ന്.
കരുതി കൂട്ടി അല്ലാത്ത നരഹത്യ, പ്രതിയുടെ ചെറുപ്രായം, മാനസികാവസ്ഥ, പരേതന്റെ സ്വഭാവം എല്ലാം ചേർത്ത് ഒരു 4 വർഷത്തെ ശിക്ഷയെ ഞാൻ പ്രതീക്ഷിച്ചുള്ളൂ. ഇപ്പോൾ ആ പാവത്തിന്റെ യൗവനം നശിപ്പിച്ചില്ലേ. ദുഷ്ടനാണ് താങ്കൾ. ശാപം കിട്ടും സൂക്ഷിച്ചോ ??
14 വർഷം ഒരു രസം ഉള്ള ഏർപാടല്ലെ….
സൂപ്പർ ഫീലിംഗ്.
താങ്ക്സ് kochu..
Nice Story
താങ്ക്സ് ബ്രോ…
അടി പൊളി വായിച്ചപ്പോൾ ഒരു ഫീൽ ആയിരുന്നു All the best
ജോക്കർ ബ്രോ…
താങ്ക്സ്
NICE STORY
താങ്ക്സ് കാർത്തി…
ചാർളി നീ നല്ലവനാണ്. ഇപ്പോൾ ! കൊള്ളാം ഒരുപാടിഷ്ടപ്പെട്ടു
So nu താങ്ക്സ്….
????
ഇപ്പൊ എങ്കിലും സമ്മതിച്ചല്ലോ ഞാൻ നല്ല കുട്ടി ആണെന്ന് അത് മതി ഉണ്ണി എനിക്ക്…
????????????
ഇങ്ങനെ കരയിപ്പിച്ചു കൊല്ലാൻ ആണെങ്കിൽ തന്റെ കഥ ഇനി വായ്കത്തില്ല…. ?
..
..
ഒത്തിരി ഇഷ്ട്ടായി
മാഡ് max ബ്രോ…
ഇങ്ങനെ എന്നെ വേദനിപ്പിച്ച ഞാൻ ഇനി ഇങ്ങനത്തെ കഥയെ എഴുതൂ…
????
14 varshathe shikshayanenkil George nte kutty aarudeth?.karanam kuttiyude prayam
കുട്ടി ജോർജിന്റെ കുട്ടിക്ക് 13 വയസ്സ് ആവുന്ന്….
ചാർളി
പോളിച്ചടുക്കീ ഇത്രയും പ്രതീക്ഷിച്ചില്ല വല്ലാതെ തകർത്തു ഒരു പാട് കരയിപ്പിച്ചു തുടക്കം വായിച്ചപ്പോൾ തമശയായിട്ടാ തോന്നിയത്
മായാവി ബ്രോ….
താങ്ക്സ്….
ബ്രോ, പൊളിച്ചു മുത്തേ. ഇതിൽ കളികൾ കുറവാണെങ്കിലും ഈ കഥക്ക് ഇങ്ങനെ ഒരു ഭാഗം അത്യാവശ്യമായിരുന്നു. അത് ഞങ്ങൾക്കു മനസിലാക്കുവാൻ സാധിക്കുന്നുണ്ട്. പക്ഷെ അടുത്ത ഭാഗത്തിൽ കൂടിതൽ കളികൾ പ്രേതീക്ഷിക്കുന്നു.By ചങ്കിന്റെ സ്വന്തം ആത്മാവ് ??.
ആത്മാവ് ചങ്കേ….
എവിടാ മുത്തെ രാവിലെ തൊട്ട് കമന്റിടാൻ പറ്റാതെ വിഷമിച്ചിരി വല്ലാരുന്നോ….
തന്നെ തന്നെ, ഡോ ഞാൻ വളരെ സങ്കടപ്പെട്ടു. ഇപ്പൊ ഹാപ്പിയായി ????????????.By ആത്മാവ് ??.
അപ്പോ ഞാൻ ചാച്ചാൻ പൊണ് ചാർളി 4 ന്റെ എഴുത്തുപുരയിൽ ആയിരുന്നു ഇനിയും കുറെ ഉണ്ട് എനിക്ക് പിരാന്ത് പിടിച്ചൊണ്ട് നിർത്തി നാളെ എഴുതാം എന്ന് വെച്ചു….
അപ്പോ ഗുഡ് നൈറ്റ് ചങ്കെ….
ആത്മാവിന്റെ സ്വന്തം ചാർളി….
ചാർളി…
നിങ്ങൾ ഒരു സംഭവാട്ട… 🙂
Akp
താങ്ക്സ് മുത്തെ….
ചാർളി
പോളിച്ചടുക്കീ ഇത്രയും പ്രതീക്ഷിച്ചില്ല വല്ലാതെ തകർത്തു ഒരു പാട് കരയിപ്പിച്ചു തുടക്കം വായിച്ചപ്പോൾ തമശയായിട്ടാ തോന്നിയത്
???????
അടിപൊളി.
അസുരൻ മുത്തെ താങ്ക്സ്
Powlichu…
താങ്ക്സ് RDX ബ്രോ….
kiduve
താങ്ക്സ് jo….
Kidilan…. super….
താങ്ക്സ് ജബ്രാൻ മുത്തെ….