ഒരിക്കൽ കൂടി (ചാർളി) 330

എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു…. പിന്നെ എനിക്ക് അപ്പോ ഇരച്ച് പൊന്തിയ ദേഷ്യത്തിന് അവന്റെ പിന്നാലെ പോയി മുതുകിൽ ഒരു ചവിട്ടു കൊടുത്തത് അവന്റെ ജീവൻ എടുക്കാനും ഉള്ളതായിരുന്നു എന്ന് അതിനുശേഷം ആണ് അറിയുന്നത് ചവിട്ടുകൊണ്ട് അവൻ നേരെ വീണത് താഴേക്ക് ആയിരുന്നു മുകളിലെ നിലയിൽ നിന്നും പാറയിറക്കി ഇട്ടിരുന്നതിന്റെ മുകളിൽ…. സ്പോട്ട് ഡഡ് ആയിരുന്നു….. ദുസ്വപ്നം പോലെ കണ്ടുകൊണ്ട് ഞാൻ അമ്മെ എന്നും വിളിച്ച് ചാടി എണീറ്റു….

ആര്യയുടെ വീട് വിറ്റു എന്ന് പറഞ്ഞത് കൊണ്ട് അങ്ങോട്ട് പോകാൻ തോന്നിയില്ല ആര്യ യുടെ എല്ലാ സാധനങ്ങളും ഇവിടെ എന്റെ മുറിയിൽ കിടപ്പുണ്ടായിരുന്നു…. എന്തായാലും നാളെ ജോർജിന്റെ വീട് വരെ പോണം അവരോട് മാപ്പ് ചോദിക്കണം. എന്ന് മനസ്സിൽ തോന്നി…. താഴേക്ക് ഇറങ്ങി ചെന്ന് അച്ഛനെ ഒന്ന് കാണണം എന്ന് കരുതി വീണ്ടും കിടന്ന് മയങ്ങി….. അമ്മയുടെ വിളി കേട്ടാണ് കണ്ണ് തുറന്നത് ആഹാരം കഴിക്കാൻ വാ മോനെ എന്നും പറഞ്ഞ് എന്നെ ഉണർത്തി ഒരുമിച്ച് താഴേക്ക് ഇറങ്ങി… വല്യച്ഛൻ പോയിരുന്നു അവരുടെ മക്കളും. ഞാൻ ആഹാരവും കഴിച്ച് അച്ഛന്റെ മുറിയിലേക്ക് കയറി….

അച്ഛൻ: മോനെ നിനക്കും ഒരു ജീവിതം വേണം ഞങ്ങൾക്കിനി അത് മാത്രം ആണ് ഒരു ആഗ്രഹമുള്ളത് മോൻ അതിന് സമ്മതിക്കണം ഒരിക്കലും ഞങ്ങൾ മോനെ നിർബന്ധിക്കാൻ നിൽക്കില്ല …

അമ്മ: അതെ എതെങ്കിലും മോൻ ഞങ്ങൾക്ക് സാധിച്ച് തരും എന്ന് കരുതുന്നു… മോന്റെ മനസ്സിക്കെ ശേരിയായിട്ട്‌ മോൻ തന്നെ ഒരാളെ കണ്ടുപിടിച്ച മതി….

ഞാൻ ഒന്നും മിണ്ടാതെ ഇരുന്നതെയുള്ളു എന്തോ അവരുടെ വാക്കുകൾ തട്ടി കളയാൻ എനിക്ക് തോന്നിയില്ല എങ്കിലും ആര്യയെ മറക്കാനും എനിക്ക് കഴിയുകയും ഇല്ല എങ്കിലും ഞാൻ ശ്രമിക്കാം നിങ്ങളുടെ ആഗ്രഹം പോലെ ഒരു ജീവിതത്തിന് ഒരിക്കൽ കൂടി എന്ന് പറഞ്ഞ് തിരികെ മുറിയിലേക്ക് വന്ന് കിടന്ന് ഉറങ്ങി ഒരുപാട് ചിന്തകളിലൂടെ…..

The Author

ചാർളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️

42 Comments

Add a Comment
  1. Bro super njan ee story eppol anu kandath…all the best

  2. Tragedy aanalle track
    Kure tragedies vayich aake tragic aaya avasthayilanu njan

    Ente abhiprayam nokkandatto

    Kadha nallathanu

    1. ബില്ല….

      എല്ലാം ഒരു ഓര്മപ്പെടുത്തലുകൾ മാത്രം….

  3. ചാർളി മുത്തേ കഥ കിടിലൻ. ആദ്യം ഒന്നു കണ്ണ് നനയിപ്പിച്ചു. അടിപൊളി ആയിട്ടുണ്ട് ബ്രോ. Nyce സ്റ്റോറി.

    1. Thanks bro…

      Thaazhvaaram vaayikkaan pokuvaanu….

  4. കമ്മൻറ് പബ്ലിഷ് ആവാത്ത പ്രശ്നം ഉണ്ടായതു കൊണ്ട് നേരത്തെ പറയാതെ വിട്ടതാണ്. ആരാണ് ജെസിയുടെ കൊച്ചിന്റെ അച്ഛൻ. സത്യം പറയണം. പതിനാല് വര്ഷം മുൻപ് മരിച്ച ജോർജ് ഒരിക്കലും അംഗൻവാടിയിൽ പോകുന്ന കുട്ടിയുടെ അച്ഛൻ ആകില്ല

    1. Copy paste cheythappo miss aayatha bro….

      Jessy valanna anadhaalayathil ninnum eduth valarththunna kunjaanu copy paste cheythappo oru 6 7 variuolam miss aayi aadhi yhallayod chothikkunnath avarude marupadiyum. Sorry bro….

      Mail ayakkaathond pattiyatha….

      1. ജഗതി ചേട്ടൻ പറഞ്ഞ പോലെ ഹൈ! ആ സുഖം അങ്ങട്ട് കളഞ്ഞു. ഞാൻ പ്രതീക്ഷിച്ചത് 14 വര്ഷം ഒരു 4 വർഷം ആക്കി കുറച്ചു തരും എന്ന്.
        കരുതി കൂട്ടി അല്ലാത്ത നരഹത്യ, പ്രതിയുടെ ചെറുപ്രായം, മാനസികാവസ്ഥ, പരേതന്റെ സ്വഭാവം എല്ലാം ചേർത്ത് ഒരു 4 വർഷത്തെ ശിക്ഷയെ ഞാൻ പ്രതീക്ഷിച്ചുള്ളൂ. ഇപ്പോൾ ആ പാവത്തിന്റെ യൗവനം നശിപ്പിച്ചില്ലേ. ദുഷ്ടനാണ് താങ്കൾ. ശാപം കിട്ടും സൂക്ഷിച്ചോ ??

        1. 14 വർഷം ഒരു രസം ഉള്ള ഏർപാടല്ലെ….

  5. സൂപ്പർ ഫീലിംഗ്.

    1. താങ്ക്സ് kochu..

    1. താങ്ക്സ് ബ്രോ…

  6. അടി പൊളി വായിച്ചപ്പോൾ ഒരു ഫീൽ ആയിരുന്നു All the best

    1. ജോക്കർ ബ്രോ…

      താങ്ക്സ്

    1. താങ്ക്സ് കാർത്തി…

  7. ചാർളി നീ നല്ലവനാണ്. ഇപ്പോൾ ! കൊള്ളാം ഒരുപാടിഷ്ടപ്പെട്ടു

    1. So nu താങ്ക്സ്….

      ????

    2. ഇപ്പൊ എങ്കിലും സമ്മതിച്ചല്ലോ ഞാൻ നല്ല കുട്ടി ആണെന്ന് അത് മതി ഉണ്ണി എനിക്ക്…

      ????????????

  8. ഇങ്ങനെ കരയിപ്പിച്ചു കൊല്ലാൻ ആണെങ്കിൽ തന്റെ കഥ ഇനി വായ്കത്തില്ല…. ?
    ..
    ..
    ഒത്തിരി ഇഷ്ട്ടായി

    1. മാഡ് max ബ്രോ…

      ഇങ്ങനെ എന്നെ വേദനിപ്പിച്ച ഞാൻ ഇനി ഇങ്ങനത്തെ കഥയെ എഴുതൂ…

      ????

  9. 14 varshathe shikshayanenkil George nte kutty aarudeth?.karanam kuttiyude prayam

    1. കുട്ടി ജോർജിന്റെ കുട്ടിക്ക് 13 വയസ്സ് ആവുന്ന്….

  10. ?മായാവി അതോരു ജീന്നാ

    ചാർളി
    പോളിച്ചടുക്കീ ഇത്രയും പ്രതീക്ഷിച്ചില്ല വല്ലാതെ തകർത്തു ഒരു പാട് കരയിപ്പിച്ചു തുടക്കം വായിച്ചപ്പോൾ തമശയായിട്ടാ തോന്നിയത്

    1. മായാവി ബ്രോ….

      താങ്ക്സ്….

  11. ബ്രോ, പൊളിച്ചു മുത്തേ. ഇതിൽ കളികൾ കുറവാണെങ്കിലും ഈ കഥക്ക് ഇങ്ങനെ ഒരു ഭാഗം അത്യാവശ്യമായിരുന്നു. അത് ഞങ്ങൾക്കു മനസിലാക്കുവാൻ സാധിക്കുന്നുണ്ട്. പക്ഷെ അടുത്ത ഭാഗത്തിൽ കൂടിതൽ കളികൾ പ്രേതീക്ഷിക്കുന്നു.By ചങ്കിന്റെ സ്വന്തം ആത്മാവ് ??.

    1. ആത്മാവ് ചങ്കേ….

      എവിടാ മുത്തെ രാവിലെ തൊട്ട് കമന്റിടാൻ പറ്റാതെ വിഷമിച്ചിരി വല്ലാരുന്നോ….

      1. തന്നെ തന്നെ, ഡോ ഞാൻ വളരെ സങ്കടപ്പെട്ടു. ഇപ്പൊ ഹാപ്പിയായി ????????????.By ആത്മാവ് ??.

        1. അപ്പോ ഞാൻ ചാച്ചാൻ പൊണ് ചാർളി 4 ന്റെ എഴുത്തുപുരയിൽ ആയിരുന്നു ഇനിയും കുറെ ഉണ്ട് എനിക്ക് പിരാന്ത് പിടിച്ചൊണ്ട് നിർത്തി നാളെ എഴുതാം എന്ന് വെച്ചു….

          അപ്പോ ഗുഡ് നൈറ്റ് ചങ്കെ….
          ആത്മാവിന്റെ സ്വന്തം ചാർളി….

  12. ചാർളി…
    നിങ്ങൾ ഒരു സംഭവാട്ട… 🙂

    1. Akp

      താങ്ക്സ് മുത്തെ….

  13. ?മായാവി അതോരു ജീന്നാ

    ചാർളി
    പോളിച്ചടുക്കീ ഇത്രയും പ്രതീക്ഷിച്ചില്ല വല്ലാതെ തകർത്തു ഒരു പാട് കരയിപ്പിച്ചു തുടക്കം വായിച്ചപ്പോൾ തമശയായിട്ടാ തോന്നിയത്

    1. ???????

    1. അസുരൻ മുത്തെ താങ്ക്സ്

    1. താങ്ക്സ് RDX ബ്രോ….

    1. താങ്ക്സ് jo….

  14. ജബ്രാൻ (അനീഷ്)

    Kidilan…. super….

    1. താങ്ക്സ് ജബ്രാൻ മുത്തെ….

Leave a Reply

Your email address will not be published. Required fields are marked *