അവർ: മോനെ മോന്റെ അമ്മയും വല്യച്ഛൻ ഒക്കെ ഇടയ്ക്ക് വരും ഇവിടെ ചിലവോക്കെ നോക്കുന്നത് അവർ ആണ്…. പിന്നെ മോന് വേണ്ടി അവർ ഒരിക്കൽ പോലും ഞങ്ങളോട് ഒന്നും അവിശ്യ പെട്ടിട്ടില്ല ഞങ്ങൾ തന്നെ ചിലപ്പോ ജോർജിനെ കൊന്നേനെ… എന്നും കല്ലും കുടിച്ച് വന്ന് എന്നെ അടിയും ഇടിയും ആയിരുന്നു… ഒരു പെണ്ണ് വന്നാൽ എല്ലാം ശേരിയാവും എന്ന് കരുതി നല്ല കുടുംബത്തിലെ ഒരാളും ഇവന് പെണ്ണ് കൊടുക്കില്ല എന്ന് അറിയാവുന്നത് കൊണ്ട് അനാഥ ആയ ഇവളെ കെട്ടിച്ച് കൊടുത്തു അതോടെ ഞാൻ ആയിട്ട് അവളുടെ നല്ലൊരു ജീവിതവും ഇല്ലാതാക്കി അതിന്റെ പേരിൽ ഒരിക്കൽ പോലും അവളെന്നെ കുറ്റം പറഞ്ഞിട്ടില്ല എന്നും ഇന്നും ഒരു തള്ളയെ പോലെ നോക്കുന്നുണ്ട് പാവം അതിനുശേഷം അവൻ ഞങ്ങളെ രണ്ടു പേരെയും ഒരുപോലെ ആയി അടിയും പിടിയും ഒടുവിൽ സഹികെട്ട് ഞങ്ങൾ തന്നെ എന്തേലും ചെയ്തു പോകും എന്ന സാഹജര്യത്തിൽ ആണ് മോൻ അവനെ ഇല്ലാതെ ആക്കിയത് ഞങ്ങൾക്ക് പരാതിയൊന്നും ഇല്ല എന്ന് പറഞ്ഞിട്ടും മോൻ സ്വയം ശിക്ഷ ചോദിച്ച് വാങ്ങി….. അവരെന്നിട്ട് ഒരു നെടുവീർപ്പ് ഇട്ടു…
ഞാൻ: അത് പണം കൊണ്ട് എന്റെ കുടുമ്പക്കാർ നിങ്ങളെ നിർബന്ധിച്ചത് കൊണ്ടാണ് എന്ന് കരുതിയാണ്….
അവർ: ഒരിക്കലുമില്ല മോന്റെ നഷ്ടത്തിന് പകരം വെക്കാൻ ഒന്നിനും കഴിയില്ല എന്നത് അതിന് ശേഷം ആണ് മോന്റെ അമ്മ പറഞ്ഞ് അറിയുന്നത് എനിക്ക് ഒരു കാര്യത്തിൽ മാത്രേ സങ്കടം ഉള്ളൂ. ജെസ്സി ഇപ്പൊ നിങ്ങളുടെ കമ്പനിയിൽ ഒരു ജോലിയുണ്ട് പിന്നെ നിങ്ങടെ വീട്ടുകാരുടെ സഹായവും എങ്കിലും ഇനി ഞാൻ എത്ര കാലം ഉണ്ടാവും എന്ന് എനിക്കറിയില്ല.. മറ്റൊരു വിവാഹത്തിന് പറ്റി സംസാരിക്കും നേരം അവള് ഒഴിഞ്ഞ് മാറും….
ഞാൻ: അമ്മക്ക് വിരോധം ഇല്ലെങ്കിൽ ജീഡിയേം മോളേം ഞാൻ കൂടെ കൂട്ടിക്കോട്ടെ…..
Bro super njan ee story eppol anu kandath…all the best
Tragedy aanalle track
Kure tragedies vayich aake tragic aaya avasthayilanu njan
Ente abhiprayam nokkandatto
Kadha nallathanu
ബില്ല….
എല്ലാം ഒരു ഓര്മപ്പെടുത്തലുകൾ മാത്രം….
ചാർളി മുത്തേ കഥ കിടിലൻ. ആദ്യം ഒന്നു കണ്ണ് നനയിപ്പിച്ചു. അടിപൊളി ആയിട്ടുണ്ട് ബ്രോ. Nyce സ്റ്റോറി.
Thanks bro…
Thaazhvaaram vaayikkaan pokuvaanu….
കമ്മൻറ് പബ്ലിഷ് ആവാത്ത പ്രശ്നം ഉണ്ടായതു കൊണ്ട് നേരത്തെ പറയാതെ വിട്ടതാണ്. ആരാണ് ജെസിയുടെ കൊച്ചിന്റെ അച്ഛൻ. സത്യം പറയണം. പതിനാല് വര്ഷം മുൻപ് മരിച്ച ജോർജ് ഒരിക്കലും അംഗൻവാടിയിൽ പോകുന്ന കുട്ടിയുടെ അച്ഛൻ ആകില്ല
Copy paste cheythappo miss aayatha bro….
Jessy valanna anadhaalayathil ninnum eduth valarththunna kunjaanu copy paste cheythappo oru 6 7 variuolam miss aayi aadhi yhallayod chothikkunnath avarude marupadiyum. Sorry bro….
Mail ayakkaathond pattiyatha….
ജഗതി ചേട്ടൻ പറഞ്ഞ പോലെ ഹൈ! ആ സുഖം അങ്ങട്ട് കളഞ്ഞു. ഞാൻ പ്രതീക്ഷിച്ചത് 14 വര്ഷം ഒരു 4 വർഷം ആക്കി കുറച്ചു തരും എന്ന്.
കരുതി കൂട്ടി അല്ലാത്ത നരഹത്യ, പ്രതിയുടെ ചെറുപ്രായം, മാനസികാവസ്ഥ, പരേതന്റെ സ്വഭാവം എല്ലാം ചേർത്ത് ഒരു 4 വർഷത്തെ ശിക്ഷയെ ഞാൻ പ്രതീക്ഷിച്ചുള്ളൂ. ഇപ്പോൾ ആ പാവത്തിന്റെ യൗവനം നശിപ്പിച്ചില്ലേ. ദുഷ്ടനാണ് താങ്കൾ. ശാപം കിട്ടും സൂക്ഷിച്ചോ ??
14 വർഷം ഒരു രസം ഉള്ള ഏർപാടല്ലെ….
സൂപ്പർ ഫീലിംഗ്.
താങ്ക്സ് kochu..
Nice Story
താങ്ക്സ് ബ്രോ…
അടി പൊളി വായിച്ചപ്പോൾ ഒരു ഫീൽ ആയിരുന്നു All the best
ജോക്കർ ബ്രോ…
താങ്ക്സ്
NICE STORY
താങ്ക്സ് കാർത്തി…
ചാർളി നീ നല്ലവനാണ്. ഇപ്പോൾ ! കൊള്ളാം ഒരുപാടിഷ്ടപ്പെട്ടു
So nu താങ്ക്സ്….
????
ഇപ്പൊ എങ്കിലും സമ്മതിച്ചല്ലോ ഞാൻ നല്ല കുട്ടി ആണെന്ന് അത് മതി ഉണ്ണി എനിക്ക്…
????????????
ഇങ്ങനെ കരയിപ്പിച്ചു കൊല്ലാൻ ആണെങ്കിൽ തന്റെ കഥ ഇനി വായ്കത്തില്ല…. ?
..
..
ഒത്തിരി ഇഷ്ട്ടായി
മാഡ് max ബ്രോ…
ഇങ്ങനെ എന്നെ വേദനിപ്പിച്ച ഞാൻ ഇനി ഇങ്ങനത്തെ കഥയെ എഴുതൂ…
????
14 varshathe shikshayanenkil George nte kutty aarudeth?.karanam kuttiyude prayam
കുട്ടി ജോർജിന്റെ കുട്ടിക്ക് 13 വയസ്സ് ആവുന്ന്….
ചാർളി
പോളിച്ചടുക്കീ ഇത്രയും പ്രതീക്ഷിച്ചില്ല വല്ലാതെ തകർത്തു ഒരു പാട് കരയിപ്പിച്ചു തുടക്കം വായിച്ചപ്പോൾ തമശയായിട്ടാ തോന്നിയത്
മായാവി ബ്രോ….
താങ്ക്സ്….
ബ്രോ, പൊളിച്ചു മുത്തേ. ഇതിൽ കളികൾ കുറവാണെങ്കിലും ഈ കഥക്ക് ഇങ്ങനെ ഒരു ഭാഗം അത്യാവശ്യമായിരുന്നു. അത് ഞങ്ങൾക്കു മനസിലാക്കുവാൻ സാധിക്കുന്നുണ്ട്. പക്ഷെ അടുത്ത ഭാഗത്തിൽ കൂടിതൽ കളികൾ പ്രേതീക്ഷിക്കുന്നു.By ചങ്കിന്റെ സ്വന്തം ആത്മാവ് ??.
ആത്മാവ് ചങ്കേ….
എവിടാ മുത്തെ രാവിലെ തൊട്ട് കമന്റിടാൻ പറ്റാതെ വിഷമിച്ചിരി വല്ലാരുന്നോ….
തന്നെ തന്നെ, ഡോ ഞാൻ വളരെ സങ്കടപ്പെട്ടു. ഇപ്പൊ ഹാപ്പിയായി ????????????.By ആത്മാവ് ??.
അപ്പോ ഞാൻ ചാച്ചാൻ പൊണ് ചാർളി 4 ന്റെ എഴുത്തുപുരയിൽ ആയിരുന്നു ഇനിയും കുറെ ഉണ്ട് എനിക്ക് പിരാന്ത് പിടിച്ചൊണ്ട് നിർത്തി നാളെ എഴുതാം എന്ന് വെച്ചു….
അപ്പോ ഗുഡ് നൈറ്റ് ചങ്കെ….
ആത്മാവിന്റെ സ്വന്തം ചാർളി….
ചാർളി…
നിങ്ങൾ ഒരു സംഭവാട്ട… 🙂
Akp
താങ്ക്സ് മുത്തെ….
ചാർളി
പോളിച്ചടുക്കീ ഇത്രയും പ്രതീക്ഷിച്ചില്ല വല്ലാതെ തകർത്തു ഒരു പാട് കരയിപ്പിച്ചു തുടക്കം വായിച്ചപ്പോൾ തമശയായിട്ടാ തോന്നിയത്
???????
അടിപൊളി.
അസുരൻ മുത്തെ താങ്ക്സ്
Powlichu…
താങ്ക്സ് RDX ബ്രോ….
kiduve
താങ്ക്സ് jo….
Kidilan…. super….
താങ്ക്സ് ജബ്രാൻ മുത്തെ….