ഒരിക്കൽക്കൂടി…2 [ഋഷി] 309

അവളുടെ തടിച്ചുകൊഴുത്ത ഉടയാത്ത മുലകൾ നെഞ്ചിലുരുമ്മിയപ്പോൾ… അവളുടെ ചൂട് തന്നിലേക്കരിച്ചെത്തിയപ്പോൾ… പെണ്ണിൻ്റെ മണം തന്നെ മെല്ലെപ്പൊതിഞ്ഞപ്പോൾ സ്റ്റെല്ലയുണർത്തിവിട്ട വികാരത്തിനു വണ്ണം വെയ്ക്കുന്നതവനറിഞ്ഞു. അവൻ രണ്ടു കൈപ്പത്തികളും അവളുടെ തോളുകളിൽ വെച്ചു. പൊള്ളുന്ന തൊലി! നനവുള്ള തൊലി! അവളുടെ വിറയൽ വിരലുകളറിഞ്ഞു.

കെട്ടിയവളെന്തിനാടീ ഇതൊക്കെയങ്ങ് മൂടിവെച്ചിരിക്കണത്? അവൻ ആ മുലക്കുന്നുകളിൽ നോക്കി ചുണ്ടുകൾ നക്കി … ഒരു വഷളൻ ചിരി ചിരിച്ചു.

ജാ സാലേ! അവളവൻ്റെ നെഞ്ചിൽ കൈ വെച്ച് തള്ളി. അവൻ കല്ലുപോലെ അനങ്ങാതെ നിന്നു. പിന്നിലേക്ക് നീങ്ങാനാഞ്ഞ അവളെ ആ തോളുകളിലമർന്ന കരുത്തുള്ള കൈകൾ അനങ്ങാൻ സമ്മതിച്ചില്ല.

അവളുടെ ഉള്ളിൽ പേടി നാമ്പിട്ടു. തോളുകൾ നോവുന്നു. അവൻ്റെ കണ്ണുകളിലെ ചിരി മാഞ്ഞു… അവിടെ വേറെന്തോ മിന്നിമറഞ്ഞു… ഇരയെ നോക്കുന്ന മൃഗം! അവൻ ലാഘവത്തോടെ സാരിത്തലപ്പു വലിച്ചു താഴേക്കിടുന്നതും ബ്രായൊന്നുമില്ലാതെ മുട്ടൻ മുലകളെ ഇറുക്കി ഞെരിക്കുന്ന ചോളിയുടെ കുടുക്കുകൾ നിസ്സാരമായി വിടർത്തി മാറ്റുന്നതും നിസ്സഹായയായി അവളറിഞ്ഞു… നിന്നുരുകി…

തേൻ നിറമുള്ള കൊഴുത്ത മുലകൾ ബ്ലൗസിൻ്റെ ബന്ധനത്തിൽ നിന്നും വെളിയിലേക്ക്ത തുളുമ്പിച്ചാടിയപ്പോൾ ഒരു നിമിഷത്തേക്ക് അവൻ്റെ ശ്വാസം നിന്നുപോയി! കശുമാവിൻ്റെ മോളിൽ നിന്ന് താഴേക്ക് നോക്കുമ്പോഴെല്ലാം മറാട്ടിപ്പെണ്ണിൻ്റെ മാടിൻ്റെ പോലെയുള്ള തുറിച്ചു നിൽക്കുന്ന അകിടുകൾ അവനിലമ്പരപ്പുണർത്തിയിരുന്നു! ഈ ഒതുങ്ങിയ അരയെങ്ങിനെയാണ് ഈ മുഴുത്ത മുലകളെ താങ്ങുന്നത്? ഇരുണ്ട വലിയ വട്ടമൊത്ത മുലക്കണ്ണുകൾ! ഓ മാ! നീണ്ട മുലഞെട്ടുകൾ!

അവൻ്റെ തുറിച്ചുനോട്ടം താങ്ങാനാവാതെ അവൾ നിന്നു പുളഞ്ഞു. തൻ്റെ മാറിടം മറയ്ക്കാനായി കൈകളുയർത്താൻ ശ്രമിച്ചപ്പോൾ അവൻ്റെ കൈവിരലുകൾ അവളുടെ മണിക്കണ്ടങ്ങളിലമർന്നു. മെല്ലെയവളുടെ കൈകൾ പിടിച്ചുമാറ്റി. തുളുമ്പി നിൽക്കുന്ന ഉടയാത്ത മുട്ടൻ മുലകൾ അവനു കാഴ്ചയായപ്പോൾ ആ കിളുന്തുപെണ്ണു നിന്നു വിറച്ചു.. നാണം കലർന്ന കാമം അവളെപ്പൊതിഞ്ഞു.

ശ്യാം അവളുടെ തടിച്ച മുലക്കുടങ്ങൾ വലിയ കൈപ്പത്തികളിൽ താങ്ങിയുയർത്തി. പരുത്ത വിരലുകൾ മാർദ്ദവമേറിയ മുലകളിലമർന്നപ്പോൾ അവളൊന്നു കിടുത്തു. ഓ മാ! അവൻ്റെ വിരലുകൾ വട്ടമൊത്ത മുലക്കണ്ണുകളിൽ തിരുമ്മുന്നു! അവൻ മുലകളിൽ മെല്ലെ ഞെരിച്ചപ്പോൾ മനസ്സറിയാതെ അവൾ നെഞ്ചു മുന്നിലേക്ക് തള്ളിപ്പോയി. ആരുമിതുവരെ പെരുമാറാത്ത.. ഒരു രഹസ്യമായി കെട്ടിമുറുക്കിവച്ച കരിക്കുകൾ പോലെയുള്ള മുഴുത്ത മുലകളാകെ അവൻ്റെ വിരലുകൾ അമർന്നുഴിയുകയാണ്. രണ്ടു മുലഞെട്ടുകളും അവനൊന്നു മൃദുവായി നുള്ളിവലിച്ചപ്പോൾ കിളുന്തുപെണ്ണിന് നൊന്തു…

The Author

ഋഷി

Life is not what one lived, but what one remembers and how one remembers it in order to recount it - Marquez

44 Comments

Add a Comment
  1. Had doubt it was him
    What about the LOVE

    Love iT?

  2. ഓണാശംസകൾ ഋഷിയേട്ടാ

  3. Need mother and son femdom story

  4. താങ്കളുടെ പല കഥകളും വായിച്ചു നമിക്കുന്നു വാക്കുകൾ കോർത്തിണക്കി കടൽ തീർക്കുന്നു ഇനിയും കാണണം

    1. നന്ദി, സുഹൃത്തേ.

    1. ഋഷി

      ???

  5. പ്രവാസി അച്ചായൻ

    Dear Rishi , ആദ്യ പാർട്ട് വായിച്ച ശേഷം രണ്ടാം പാർട്ടിനായി കാത്തിരിക്കുകയായിരുന്നു .
    ഇടക്ക് നാട്ടിൽ വന്നപ്പോൾ മൊബൈലിൽ ഇൻ്റർനെറ്റ് വളരെ സ്ലോ ആയിരുന്നു . പിന്നീട് പല പ്രാവശ്യമായി വായിച്ചു തീർത്തു. തികച്ചും വ്യത്യസ്തമായ ഒരു തീം . അതും താങ്കളുടെ തനതായ ശൈലിയിൽ .അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല . ഈ സൈറ്റിന്റെ ജീവനായി താങ്കൾ എന്നുമുണ്ടാകുക. അതാണ് ഞങ്ങളുടെ ആഗ്രഹം .ഇനിയും താങ്കളുടെ മാസ്റ്റർപ്പീസുകൾ ഞങ്ങൾക്ക് നൾകുമെന്ന് പ്രതീക്ഷിക്കുന്നു
    ഭാവുകങ്ങൾ ???❤️❤️❤️സ്നേഹത്തോടെ

    പ്രവാസി അച്ചായൻ

    1. ഋഷി

      അച്ചായൻ,

      സാധാരണ കമൻ്റീൽ കാണാറില്ല എന്നാണോർമ്മ. തെറ്റാണെങ്കിൽ ക്ഷമിക്കണം.

      താങ്കൾക്ക് കഥ ഇഷ്ട്ടപ്പെല്ലോ. പെരുത്തു സന്തോഷം. നല്ല വാക്കുകൾക്ക് വളരെ നന്ദി.

  6. Achillies

    ഋഷി…❤️❤️❤️

    ശ്യാമിന്റെ പരകായപ്രവേശം അത് പറയാൻ സ്റ്റെല്ലയും കുമുദും,…

    ഗോവയിലെ പറങ്കിമാവിൻ തോട്ടവും മരം വിരിച്ച തട്ടുംപുറവും അവിടെ തമ്മിൽ ചേരുന്ന മൂന്നു ശരീരങ്ങളും എന്നതെയുംപോലെ ക്ലാസ്സ്, നിങ്ങൾക്ക് മാത്രം കഴിയുന്ന വല്ലപ്പോഴുമെങ്കിലും പകർത്താൻ ഞാൻ കൊതിക്കുന്ന ശ്രെമിച്ചിട്ടുള്ള ഒരു ഭംഗി…

    ചുരുളുകൾ അഴിച്ചത് ഒത്തിരി ഇഷ്ടപ്പെട്ടു…
    കാവ്യാത്മകമായി ഒരു ത്രില്ലർ എങ്ങനെ എഴുതാം എന്നുള്ളതിന് ഉദാഹരണം…

    ഒത്തിരി ഇഷ്ടപ്പെട്ടു…

    സ്നേഹപൂർവ്വം…❤️❤️❤️

    1. ഋഷി

      പ്രിയ അക്കിലീസ്,

      എന്നത്തേയും പോലെ മനസ്സു കുളിർപ്പിക്കുന്ന വാക്കുകൾ. വളരെ നന്ദി. കുറച്ചു വ്യത്യസ്തമായ ഒരെണ്ണമെഴുതാമെന്നു കരുതി. ഇഷ്ടമായതിൽ വളരെ സന്തോഷം.

  7. വീണ്ടും ഋഷി. മാഞ്ഞു പോയെന്ന് കരുതിയ വിസ്മയ ലോകം വീണ്ടും വായിക്കാൻ കിട്ടുന്നത് തന്നെ ഭാഗ്യമാണ്. ഏറെ സന്തോഷം തിരികെ വന്നതിൽ.

    1. പ്രിയ സുധ,

      നന്ദി. കഥ ഇഷ്ടമായെന്നു കരുതട്ടെ.

  8. കൊള്ളാം പൊളി ❤️

    1. ഋഷി

      നന്ദി, ബ്രോ.

  9. രാമൻ

    പുകച്ചുരുലിനുള്ളിൽ നിന്ന് കണ്ട ശ്യാമിന്റെ മുഖം ഇപ്പൊ വ്യക്തമാണ്.കഥയുടെ ഒഴുക്കിനനുസരിച്ചു നിഗൂഢത നേർത്തു നേർത്തു വന്നത് വില്ലേനിലേക്കും എത്തി.

    കുമുദ്,സ്റ്റെല്ല… എന്ത് സ്നേഹമാണ്, കരുതലാണ്. തലക്ക് പിടിക്കുന്ന പോലെ നോട്ടവും,ചലനങ്ങളും, ആ സംസാരം പോലും. എഴുതിയ കഥകളിലെ പെൺ കഥാപാത്രങ്ങൾ എല്ലാം തന്നെ മനസ്സിൽ ഉള്ളത് പോലെ ഇവരും അങ്ങ് കേറി.

    പിന്നെ എഴുത്ത് -“തോളിനു പുറത്ത് എബിയ്ക്കൊരു ക്ഷണവുമെറിഞ്ഞ് ഫ്രെഡ്ഢി സ്ഥലം കാലിയാക്കി” ഇതൊക്കെ എങ്ങനെയാണ് എഴുതാൻ കിട്ടണേ. കട്ടെടുത്തു പോവും!!. ചിലത് എടുത്തിട്ടും ഉണ്ട്.. ?.ആ മാജിക്‌ ണ്ടല്ലോ എഴുത്തിലെ ഒരുപാട് ഇഷ്ടാ..??
    വേറെ ഒരു കഥയുമായി പെട്ടന്ന് വരണം..
    സ്നേഹം

    1. ഋഷി

      പ്രിയപ്പെട്ട രാമൻ,

      ഇത്രയേറെ അനുമോദിക്കാമോ! ഈ നല്ല വാക്കുകൾക്ക് ഞാനെന്തു മറുപടി നൽകാനാണ്? നന്ദി, നന്ദി.

      ഋഷി.

  10. Rishi bro a humble rqst…und….nammade ottakombante oru kadyille…’ankalavanyaya amma’ ….athupole oru kadha ezhuthumo……ath 6th part vare pullikaran ezhuthi..pne pullide oru arivum ella….(orupad period rqst cheithathanu athupole orannam ezhuthamo ennu….thankalkk athpole oranam ezhuthikoode…pls rply)

    1. ഋഷി

      Dear Bro,

      I have replied to similar requests before also. Ottakkomban is unique and his output is incomparable. I, for sure, cannot complete “Angalaavanya…”.

      ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും.

      നന്ദി

  11. ഋഷി

    പ്രിയപ്പെട്ട രാജ,

    കഴിഞ്ഞ കഥയിലും ഞാൻ ശ്രദ്ധിച്ചതാണ്, രാജയുടെ കമൻ്റുകൾ മോഡറേഷനിലേക്ക് പോവുന്നുണ്ട്. ഈ സൈറ്റിലെ ഒരു സീനിയർ എഴുത്തുകാരൻ്റെ കമൻ്റുകളോട് ഇങ്ങനെ ചെയ്യുന്നതിനോടുള്ള എൻ്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു.

    ഇനി കഥയുടെ കാര്യം. ഞാൻ ശ്രദ്ധിച്ചത് സാധാരണ ഞാൻ എഴുതുന്ന കഥകൾ പോലെ (ഭൂരിഭാഗവും), ഇതിലും വായനക്കാരുടെ കുത്തൊഴുക്കൊന്നുമില്ല. എന്നാൽ വായിച്ചവരും, ലൈക്കുകളും, ചിലർ തന്ന കമൻ്റുകളും വളരെ ഹൃദ്യമായ അനുഭവമാണ്. കുറച്ചു വ്യത്യസ്തമായ ഒന്ന് എഴുതാൻ ശ്രമിച്ചതാണ്. നല്ല വാക്കുകൾക്കും, ആശീർവാദത്തിനും നന്ദി.

    രാജ ഇവിടെ എഴുതിയാൽ ഞാൻ സന്തോഷിക്കും. എഴുതണോ വേണ്ടയോ എന്ന തീരുമാനം രാജയുടേതും.

    സ്വന്തം

    ഋഷി

  12. മത്തായി യെ ഇഷ്ട്ടമായി

  13. മുനിവാര്യാ, കുറച്ചു കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് വീണ്ടും കണ്ടതിൽ വളരെ സന്തോഷം. രണ്ടു ഭാഗങ്ങളും വായിച്ചതിനു ശേഷവും. കെട്ട് വിട്ടിട്ടില്ല സാമി അടിച്ചതിന്റെ സുഖം പോലെ മനസ്സ് ഏതോ diamentionil കിടന്നു കറങ്ങുകയാണ്. എങ്ങനെ സാധിക്കുന്നു ഇങ്ങനെ എഴുതാൻ?. അനുഗ്രഹീതനായ കലാകാരനാണ് താങ്കൾ. തുടർന്നും എഴുതുക. All the best.

    1. ഋഷി

      നല്ല വാക്കുകൾക്ക് വളരെ നന്ദി, മുകുന്ദൻ.

  14. പ്രിയപ്പെട്ട ഋഷി….

    ഒന്നും രണ്ടും ഭാഗങ്ങൾ വായിച്ചു….
    ആദ്യമായി ഒരു ചോദ്യം.

    ഈസ് ഇറ്റ് റിയലി എ പോൺ സ്റ്റോറി?

    എനിക്ക് അങ്ങനെ തോന്നിയില്ല.
    Yasunari Kawabata യുടെ കഥകൾ വായിച്ചപ്പോൾ അതിലെ ഭ്രമാത്മക ലോകത്തേക്ക് കയറിയപ്പോൾ മുതലുള്ള ഒരു ഞെട്ടൽ ഇപ്പോഴുമുണ്ട്.
    എല്ലാ കഥകളിലും ഋഷി എന്നെ സർഗ്ഗാത്മകമായി ഞെട്ടിച്ചിട്ടുണ്ട്. എങ്കിലും ഈ കഥ നൽകുന്ന വിസ്മയം എത്രയോ വലുതാണ്.

    എനിക്കറിയില്ല കഥകളിൽ എങ്ങനെയാണ് ഇതുപോലെ ബോഹീമിയൻ ആയ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതെന്ന്. എനിക്ക് പ്ലയിൻ ആയി എഴുതാനേ അറിയൂ. അതുപോലും പലപ്പോഴും വായനക്കാർക്ക് അരോചകമാകാറുണ്ട്. അപ്പോഴാണ് എഴുതുന്നതെന്തിലും സർപ്പത്തിന്റെ ഭംഗിയും പൂക്കളുടെ സുഗന്ധവും നിഗൂഡതയുടെ സംഗീതവും തീർത്ത് ഋഷി മുന്നേറുന്നത്.

    അസൂയയാണ് എനിക്ക് ഇത്തരം എഴുത്തുകളോട്….

    ബോഹീമിയൻ പുകച്ചുരുളുകളിലേക്ക് വീണ്ടുമൊരു വായനാ സഞ്ചാരം നടത്തട്ടെ….

    സസ്നേഹം
    സ്മിത

    1. പ്രിയ സ്മിത,

      ആദ്യം തന്നെ വീണ്ടും കണ്ടുമുട്ടിയതിലുള്ള ഹർഷം പങ്കുവെച്ചോട്ടെ.

      കൂട്ടുകാരി എന്നും ഞാൻ പടച്ചുവിടുന്ന സാധനങ്ങൾക്ക് നിർല്ലോഭമായ പ്രശംസാവചനങ്ങൾ കോരിച്ചൊരിയാറുണ്ട്. ഇഷ്ടമാണ് ഇതിൻ്റെ പിന്നിൽ! എന്തു മറുപടി പറയണമെന്ന് എനിക്കറിയില്ല, സത്യം.

      പിന്നെ സ്മിതയും അച്ചുരാജും മറ്റു പലരും മനോഹരമായി എഴുതിയിട്ടുള്ള ഒരു വിഷയത്തിൽ എൻ്റേതായ ഒരു ശ്രമം, അതു മാത്രം. എപ്പൊഴോ എഴുതിയ ഒന്ന് പൂർത്തിയാക്കാനുള്ള ഒരു ശ്രമം കൂടി.

      ഉടനേ കാണുമല്ലോ.. ഒരു മാസം ഞൊടികളിൽ കടന്നുപോവും.

      സ്വന്തം

      ഋഷി

  15. നിങ്ങ വേറെ ലെവലാണ് ഭായ് .
    You should print and publish these

    1. നന്ദി സുഹൃത്തേ. പബ്ബിഷ് ചെയ്യാനോ! എം പി നാരായണപിള്ളയുടെ “കള്ളൻ” എന്ന ഒരൊറ്റ കഥയുടെ നാലയലത്തെങ്ങാനും എത്തുന്ന ഒരു കഥ എഴുതാനായാൽ തീർച്ചയായും പ്രസിദ്ധീകരിക്കാം.

  16. ഋഷി…..

    എന്റെ വലിയ പിഴ…

    ഇന്നാണ് കഥയുടെയും എഴുതിയ ഋഷിയുടെയും പേര് ഹോം പേജിൽ കാണുന്നത്. നാളുകളായി സൈറ്റിൽ കയറിയിട്ട്. കാരണം ഋഷിയ്ക്ക് അറിയാം….

    ഇനിയും മിക്കവാറും ഒരു മാസമെങ്കിലും വേണ്ടിവന്നേക്കാം സൈറ്റിൽ വരാനും കഥ പോസ്റ്റ് ചെയ്യുവാനും(പ്രസിദ്ധീകരണ യോഗ്യമാണ് എന്ന് ഡോക്റ്റർക്ക് ബോധ്യപ്പെട്ടാൽ മാത്രം ).

    എന്തായാലും മാസങ്ങൾക്കു ശേഷം സൈറ്റിൽ ഒരു കഥ വായിക്കാൻ പോകുന്നു. അതിന്റെ ത്രില്ലിൽ ആണ്. ഋഷിയുടെ ഒരു കഥ കണ്ടിട്ട്, വായിച്ചിട്ട് കാലമെത്രയായി!!!!

    സസ്നേഹം

    സ്മിത

  17. ❤❤❤❤

    1. നന്ദി.

  18. കൂളൂസ് കുമാരൻ

    Kidu. Oru tail endum koodi aavayrnu.

    1. വളരെ നന്ദി, കുളൂസ് ഭായി. ഇതിനൊരു വാലോ! എന്നെക്കൊണ്ടാവില്ല ബ്രോ.

  19. ഒരു male dominating bdsm കഥ എഴുതാമോ
    ഇവിടെ ആരും maledom bdsm എഴുതുന്നില്ല.
    താങ്കളുടെ ശൈലി അടിപൊളി ആണ്.

    1. എഴുതിയ ചില കഥകളിൽ (ഇതുൾപ്പെടെ) male domination ൻ്റെ ചില അംശങ്ങളുണ്ട്. പൂർണ്ണമായും ഒരു മെയിൽ ഡോം കഥ ഇപ്പോൾ മനസ്സിലില്ല.

      നല്ല വാക്കുകൾക്ക് വളരെ നന്ദി.

      1. താങ്കൾ തീർച്ചയായും ഒരു full maledom bdsm കഥ എഴുതണം.താങ്കൾക്ക് അതിന് പറ്റും.
        I like your stories very much
        And you are a fine writer

  20. ❤️❤️❤️

  21. ക്ലാസിക്. ഒരാള്‍ക്കും അഭ്യസിക്കാനാവാത്ത നിങ്ങളുടെ മെയ്വഴക്കമാണ് എന്നെ നിങ്ങളുടെ ആരാധകനാക്കിയത്. ലൈക്കുകള്‍ കുറവായിരിക്കും ബ്രോ. ഇത് വായിച്ച് നിര്‍വൃതിയടയണമെങ്കില്‍ അത്യാവശ്യം വിവരം വേണം.

    1. ഹലോ ഡിഡി,

      മുൻപ് കണ്ടതായി ഓർക്കുന്നില്ല. ഞാൻ പണ്ടു സ്മിതയോടു പറഞ്ഞ ഒരു കാര്യം ആവർത്തിക്കട്ടെ. എഴുതുന്ന കഥകൾ ധാരാളം പേർ വായിച്ചാൽ സാധാരണ എഴുത്തുകാരെപ്പോലെ (Master could be an exception) ഞാനും സന്തോഷിക്കും. എന്നാൽ ഒരു മിനിമം നൂറു ലൈക്കും പത്തു പ്രതികരണങ്ങളും വന്നാൽ മനസ്സു നിറയും. ബാക്കിയൊക്കെ ബോണസ്സാണ്.

      നല്ല വാക്കുകൾക്ക് വളരെ നന്ദി.

  22. ഹായ് ഋഷി,
    നിങ്ങൾ ഒരു നല്ല ക്രാഫ്റ്റ്സ്മാൻ ആണ്..
    നല്ല അവതരണം.
    നല്ല ശൈലി..
    വ്യത്യസ്തമായ തീം..
    ഞാൻ പലപ്പോഴും നിങ്ങളുടെ പൂരത്തിനിടയിലും, കാർത്തുചേച്ചിയും പിന്നെയും പിന്നെയും വായിക്കാറുണ്ട്.. നിങ്ങളുടെ ഹീറോസ് എപ്പോഴും grey shade ഉള്ളവരാണ്.. അതെനിക്ക് ഒത്തിരി ഇഷ്ടമാണ്.. രണ്ട് അവർക്ക് തന്നെക്കാൾ മുതിർന്ന പെണ്ണുങ്ങളോടാണ് ഹരം.. ഇതും എനിക്കിഷ്ടമാണ്…
    നിങ്ങളുടെ കഥ പറയുന്ന സ്പീഡ് കറക്റ്റ് ആണ്..
    ദയവായി ഇത് maintain ചെയ്യുക..
    അടുത്ത കഥ എത്രയും വേഗം പ്രതീക്ഷിക്കുന്നു..

    1. പ്രിയ സൈറസ്,

      കഥയുടെ സ്പീഡിനെക്കുറിച്ചൊന്നും ഞാൻ ബോധവാനല്ല. എന്തെങ്കിലും വ്യത്യസ്തതയുള്ള വിഷയത്തിൽ ഒരു കൈ നോക്കാമെന്നു കരുതി.

      നല്ല വാക്കുകൾക്ക് നന്ദി.

  23. Rishi ‘s magic writing……

    1. Thanks bro. Hope u liked the story

Leave a Reply

Your email address will not be published. Required fields are marked *