ഞാൻ : ഹലോ അമ്മേ…
അമ്മ : ആ മോനെ അവിടെ എത്തിയോ…??
ഞാൻ : ആ അമ്മ ഞാൻ ഇവിടെ എത്തി
അമ്മ : എത്തിയിട്ടെന്തേ നീ വിളിക്കാഞ്ഞേ.??
ഞാൻ : വന്നപാടെ നല്ല ക്ഷീണം ഉണ്ടാർന്നു പെട്ടന്ന് ഉറങ്ങിപ്പോയി
അമ്മ :എന്നിട്ട് മോൻ വല്ലതും കഴിച്ചോ????
ഞാൻ : ഇല്ല കഴിക്കണം.
അമ്മയോട് സംസാരിച്ചുകൊണ്ട് ഞൻ റൂമിനു വെളിയിൽ ഇറങ്ങി പതിയെ ബാൽക്കണിയിലേക് നടന്നു അവിടെനിന്നും അമ്മയോട് സംസാരിച്…
വിശേഷങ്ങൾ എല്ലാം പറഞ്ഞ് കഴിഞ്ഞ് ഫോണും പോക്കറ്റിൽ ഇട്ടു തിരിച്ചു വന്നു റൂമിന്റെ വാതിൽ തുറന്നു.
തുറന്നപ്പോൾ കണ്ട കാഴ്ച കണ്ട് എന്റെ കണ്ണ് വീണ്ടും തള്ളി പുറത്തേക്കു വന്നു.
എനിക്ക് പുറം തിരിഞ്ഞു നിന്നുകൊണ്ട് ഒരു പെൺകുട്ടി വസ്ത്രം മാറുകയാണ്.
പാവാടയും അരയ്ക്കു മുകളിൽ ഒരു ബ്രായുമാണ് അവളുടെ വേഷം
വാതിൽ തുറക്കുന്ന ശബ്ദം കേട്ട് പെട്ടെന്ന് അവൾ തിരിഞ്ഞു നോക്കി.
കൈകൾ രണ്ടും മാറിന് പുറകെ കെട്ടിക്കൊണ്ട്
താനാരാ പുറത്തുപോയെന്നും ഉച്ചത്തിൽ എന്നോട് ആക്രോശിച്ചു.
വിരണ്ടു പോയ ഞാൻ പെട്ടെന്ന് പുറത്തിറങ്ങി വാതിലടച്ചു.
കൈ തലയിൽ ഇടിച്ചുകൊണ്ട് ഞാൻ സ്വയം ശപിച്ചു….
ഒരു നിമിഷം എന്താണ് സംഭവിച്ചത് ഞാൻ ആലോചിച്ചു
എന്റെ റൂമിന് തൊട്ടടുത്തായിട്ട് മറ്റൊരു റൂം ഉണ്ട് അമ്മയോട് സംസാരിച്ചു വന്നിട്ട് ഞാൻ
ശ്രദ്ധിക്കാതെ തുറന്നത് മറ്റേ റൂമിന്റെ ഡോർ ആയിരുന്നു.
കൈകൊണ്ട് തലയിൽ അടിച്ചു കൊണ്ട് ഞാൻ സ്വയം എന്നെ തന്നെ ശപിച്ചു.
അടുത്ത പാർട്ട് വേഗമാവട്ടെ..
എഴുത്തിൽ ആണ് 😍
Nice
Tnx❤️
സൂപ്പർ
❤️
Bro നന്ദുവും കാർത്തികയുടെ മുന്നിൽ തുണിയില്ലാതെ നിന്ന് അത് കണ്ട് കാർത്തിക കളിയാക്കുന്ന പോലെ ഒരു സീൻ ചേർക്കാമോ
മറുപടി പ്രതീക്ഷിക്കുന്നു
പരിഗണിക്കാം 😍😍
Kollam kidilam starting 🫶🏻keep continuing ❤️
😍😍
ജീവാംശമായ് 2015 ഇൽ ഇറങ്ങിയിട്ടുണ്ടോ?
ബ്രോ കഥ വായിച്ചു എന്നറിഞ്ഞതിൽ സന്തോഷം അതൊരു കോൺട്യൂണിറ്റി മിസ്റ്റേക്ക് ആണ് ഇനി വരാതെ ശ്രദ്ധിച്ചോളാം ❤️❤️❤️
സൂപ്പർ… നല്ല ക്ലാസ്സ് സ്റ്റോറി.. നല്ല തുടക്കം… കിടുക്കൻ…
തുടരു.. അടുത്ത പാർട്ടുമായി പെട്ടെന്ന്.. ❤️❤️❤️❤️❤️❤️
2nd part എഴുതി തുടങ്ങിയിട്ടില്ല കുറച്ചു തിരക്കായിപ്പോയി ആരെയും നിരാശരാക്കില്ല 💯 മുഴുവൻ എഴുതിയിട്ട് കളം വീടു 🫣
സൂപ്പർ ❤️ പേജ് കുട്ടട്ടെ കളി പയ്യെ മതി
ശ്രദ്ധയിൽ പെട്ടിട്ടുണ്ട് 😂
നല്ല തുടക്കം പേജ് കൂടുതൽ വരട്ടെ
Wait mahn 😍
Ezhuthu kollaam pettennonnum erotic kondvarathirikkunnathanu nallathu thagalkku ariyallo ath aksharathett varathe nokkuka sandarbhagal kooduthal mechappeduthuka scenukalum overall enim nallathaluka pattumenkil nalla love stories e still ond (nallathu mathram)
Reffer cheyuka chilayidagalil boor aayi thonnunnund appo sheri
എഴുതി നേരെ പോസ്റ്റ് ചെയ്തപ്പോ ഒന്ന് ചെക്ക് ചെയ്യാൻ വിട്ടതാ ഇനി ശ്രദ്ധിക്കാം ❤️
കൊള്ളാം ബ്രോ നല്ല എഴുത്ത്🔥.. തുടരുക, അടുത്ത ഭാഗത്തിനായി കാത്തിരിക്കും..
അച്ഛന്റെ സുഹൃത്തും സമപ്രായക്കാരനുമായ ആളെ വിശ്വേട്ടൻ എന്നാണോ വിളിക്കുക അങ്കിൾ അല്ലേ ശരി
നമ്മുടെ ഇങ്ങോട്ടൊക്കെ ഏട്ടൻ ചേട്ടൻ ഒക്കെ ആണ്
❤️
😍
ഒരു സുപ്പർ കഥയുടെ തുടക്കത്തിന് വേണ്ട എല്ലാമുണ്ട്…
അടിപൊളി .
അധികം വൈകാതെ ബാക്കി പ്രതീക്ഷിക്കുന്നു..
മറ്റൊരു കിടിലൻ അലുവക്കഥ ആയി മാറട്ടെ
…… ആശംസകളോടെ💞
💯💯💯💯
നല്ല അവതരണം. തുടരുക… All the very best
തുടരും 💯
നല്ല എഴുത്ത്