ഒരിക്കൽക്കൂടി [നിഖിലൻ] 504

സമാധാനം സുഖമായി പുറത്തോട്ട് നോക്കാമല്ലോ ഇനി അവരെ വായിനോക്കിയതാണെന്ന് വിചാരിച്ചു അവരുടെ പുച്ഛവും സഹിക്കേണ്ട.

 

ഏയ്‌……

 

പിന്നിൽ നിന്നുള്ള വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കി.

 

കാർത്തികയാണ് അവൾ എന്റെ അടുത്തേക്ക് നടന്നു വരികയാണ്. രൂക്ഷമായി എന്നെ ഒന്ന് നോക്കിയിട്ട്

എന്റെ വലതു വശത്തു ആയി ബാൽക്കണിയുടെ കൈവരിയിൽ പിടിച്ച് അവൾ നിന്നു.

 

അവളോട് സംസാരിക്കണോ അതോ അവിടെനിന്ന് പോകണോ എന്ത് ചെയ്യണം എന്ന് അറിയാതെ

ഞാൻ നിന്നപ്പോഴാണ് അവൾ സംസാരിച്ചു തുടങ്ങിയത്

 

കാർത്തി : എപ്പോൾ വന്നു

ഞാൻ : രാവിലെ

കർത്തി : എന്തിനാ എന്റെ മുറിയിൽ വന്നത്

ഞാൻ : അമ്മയുമായി ഫോണിൽ സംസാരിച് കൊണ്ട് മുറിയിലേക് വന്നതാ നമ്മുടെ രണ്ട് പേരുടെയും റൂം അടുത്തടുത്തു ആയത്കൊണ്ട് വാതിൽ തുറന്നത് മാറി പോയി

സോറി…

കാർത്തി : എനിക്കും തോന്നി. നിങ്ങൾ ആരാണെന്ന് അറിയാത്തത് കാരണം ഞാൻ വല്ലാതെ പേടിച്ചു പോയി

പിന്നെ നിങ്ങൾ പെട്ടെന്ന് പുറത്തേക് പോയത് കണ്ടപ്പോ ആശ്വാസമായി

അവൾ എന്നെ നോക്കികൊണ്ട് പറഞ്ഞു. അച്ഛന്റെ ഫ്രണ്ടിന്റെ മകൻ വരുന്നുണ്ട് എന്ന് രാവിലെ അമ്മ പറഞ്ഞായിരുന്നു നിങ്ങൾ പോയപ്പോ ഞാൻ അത് ഓർത്തു

.

ഞാൻ ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ് എന്നെ നന്ദു എന്ന് വിളിക്കാം

അവളും ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ശെരിഎന്ന അർത്ഥത്തിൽ തലയാട്ടി..

 

കുറച്ചുസമയത്തെ നിശബ്ദതക്കു ശേഷം അവൾ വീണ്ടും സംസാരിച്ചു തുടങ്ങി..

 

കാർത്തി : നന്ദു ഇപ്പോൾ എന്ത് ചെയ്യുന്നു

ഞാൻ : പ്ലസ്ടു കഴിഞ്ഞു

The Author

നിഖിലൻ

www.kkstories.com

30 Comments

Add a Comment
  1. അടുത്ത പാർട്ട് വേഗമാവട്ടെ..

    1. നിഖിലൻ

      എഴുത്തിൽ ആണ് 😍

  2. നിഖിലൻ

    Tnx❤️

  3. ആര്യൻഖാൻ

    സൂപ്പർ

    1. നിഖിലൻ

      ❤️

  4. Bro നന്ദുവും കാർത്തികയുടെ മുന്നിൽ തുണിയില്ലാതെ നിന്ന് അത് കണ്ട് കാർത്തിക കളിയാക്കുന്ന പോലെ ഒരു സീൻ ചേർക്കാമോ
    മറുപടി പ്രതീക്ഷിക്കുന്നു

    1. നിഖിലൻ

      പരിഗണിക്കാം 😍😍

  5. Kollam kidilam starting 🫶🏻keep continuing ❤️

    1. നിഖിലൻ

      😍😍

  6. Dark Knight മൈക്കിളാശാൻ

    ജീവാംശമായ് 2015 ഇൽ ഇറങ്ങിയിട്ടുണ്ടോ?

    1. നിഖിലൻ

      ബ്രോ കഥ വായിച്ചു എന്നറിഞ്ഞതിൽ സന്തോഷം അതൊരു കോൺട്യൂണിറ്റി മിസ്റ്റേക്ക് ആണ് ഇനി വരാതെ ശ്രദ്ധിച്ചോളാം ❤️❤️❤️

  7. നന്ദുസ്

    സൂപ്പർ… നല്ല ക്ലാസ്സ്‌ സ്റ്റോറി.. നല്ല തുടക്കം… കിടുക്കൻ…
    തുടരു.. അടുത്ത പാർട്ടുമായി പെട്ടെന്ന്.. ❤️❤️❤️❤️❤️❤️

    1. നിഖിലൻ

      2nd part എഴുതി തുടങ്ങിയിട്ടില്ല കുറച്ചു തിരക്കായിപ്പോയി ആരെയും നിരാശരാക്കില്ല 💯 മുഴുവൻ എഴുതിയിട്ട് കളം വീടു 🫣

  8. സൂപ്പർ ❤️ പേജ് കുട്ടട്ടെ കളി പയ്യെ മതി

    1. നിഖിലൻ

      ശ്രദ്ധയിൽ പെട്ടിട്ടുണ്ട് 😂

  9. നല്ല തുടക്കം പേജ് കൂടുതൽ വരട്ടെ

    1. നിഖിലൻ

      Wait mahn 😍

  10. Ezhuthu kollaam pettennonnum erotic kondvarathirikkunnathanu nallathu thagalkku ariyallo ath aksharathett varathe nokkuka sandarbhagal kooduthal mechappeduthuka scenukalum overall enim nallathaluka pattumenkil nalla love stories e still ond (nallathu mathram)
    Reffer cheyuka chilayidagalil boor aayi thonnunnund appo sheri

    1. നിഖിലൻ

      എഴുതി നേരെ പോസ്റ്റ്‌ ചെയ്തപ്പോ ഒന്ന് ചെക്ക് ചെയ്യാൻ വിട്ടതാ ഇനി ശ്രദ്ധിക്കാം ❤️

  11. കൊള്ളാം ബ്രോ നല്ല എഴുത്ത്🔥.. തുടരുക, അടുത്ത ഭാഗത്തിനായി കാത്തിരിക്കും..

    1. അച്ഛന്റെ സുഹൃത്തും സമപ്രായക്കാരനുമായ ആളെ വിശ്വേട്ടൻ എന്നാണോ വിളിക്കുക അങ്കിൾ അല്ലേ ശരി

      1. നിഖിലൻ

        നമ്മുടെ ഇങ്ങോട്ടൊക്കെ ഏട്ടൻ ചേട്ടൻ ഒക്കെ ആണ്

    2. നിഖിലൻ

      ❤️

    3. നിഖിലൻ

      😍

  12. സണ്ണി

    ഒരു സുപ്പർ കഥയുടെ തുടക്കത്തിന് വേണ്ട എല്ലാമുണ്ട്…
    അടിപൊളി .

    അധികം വൈകാതെ ബാക്കി പ്രതീക്ഷിക്കുന്നു..
    മറ്റൊരു കിടിലൻ അലുവക്കഥ ആയി മാറട്ടെ
    …… ആശംസകളോടെ💞

    1. നിഖിലൻ

      💯💯💯💯

  13. നല്ല അവതരണം. തുടരുക… All the very best

    1. നിഖിലൻ

      തുടരും 💯

  14. നല്ല എഴുത്ത്

Leave a Reply

Your email address will not be published. Required fields are marked *