ഒരിക്കൽക്കൂടി 2 [നിഖിലൻ] 1684

 

 

ചേച്ചി ചിലപ്പോൾ പണിക്കാരികളുടെ കൂടെ ആയിരിക്കും.

ഞാൻ കുറച്ചുനേരം അവിടെ ചേച്ചിയെ കാത്തിരുന്നു.

 

എന്നാൽ അല്പസമയത്തിനു ശേഷവും ചേച്ചി വരാതെ ആയപ്പോൾ ഞാൻ മെല്ലെ പുറത്തിറങ്ങി.

 

പുറകിലുള്ള വാഴ തോട്ടത്തിലേക്ക് നടന്നു

എന്നാൽ നിരാശയായിരുന്നു ഫലം ചേച്ചിയെ അവിടെയെങ്ങും കാണാനില്ല.

 

പിന്നെ ഞാൻ പണിക്കാരികൾ തേയില നുള്ളുന്നിടത്തേക്ക് ചെന്നു.

 

കൂട്ടത്തിൽ നിന്നും ഒറ്റപ്പെട്ട നിൽക്കുന്ന ശ്രുതിയെ ഞാൻ ശ്രദ്ധിച്ചു ഞാൻ മെല്ലെ അവളുടെ അടുത്തേക്ക് നടന്നു.

 

മ്മ്മ്രമ്മ്മ്…….

 

അവളുടെ ശ്രദ്ധ കിട്ടാൻ വേണ്ടി ഞാൻ ശബ്ദമുണ്ടാക്കി.

 

അവൾ എന്നെ തിരിഞ്ഞു നോക്കി ഒന്ന് ചിരിച്ചു

 

ഇയാൾ എന്താ ഒറ്റക്കു മാറി നിന്ന് ജോലി ചെയ്യുന്നത്

അവളുടെ അടുത്തേക്ക് നടക്കുമ്പോൾ ഞാൻ ചോദിച്ചു

 

ഏയ് പ്രത്യേകിച്ചൊന്നുമില്ല അവരുടെയൊക്കെ പരദൂഷണം കേൾക്കണ്ടല്ലോ എന്ന് കരുതി മാറിയതാണ്..

 

 

നമ്മുടെ ജ്യോതി ചേച്ചി ഇന്ന് വന്നില്ലേ?

 

ഇന്ന് വന്നില്ല ചിലപ്പോൾ അവരുടെ ചേട്ടൻ വന്നിട്ടുണ്ടാവും ഇന്നലെ പറഞ്ഞിരുന്നു ഇന്ന് വരുമെന്ന്.

 

 

മ്മ്മ്

 

എന്നാ പിന്നെ ശ്രുതിയുടെ ജോലി നടക്കട്ടെ

എന്നും പറഞ്ഞുകൊണ്ട് ഞാൻ വീട്ടിലേക്ക് തിരിച്ചു നടന്നു.

 

മൈര് പൂറന് വരാൻ കണ്ട ദിവസം ആ മഞ്ചട്ടിക്ക് ബസ്സിലെ ഹോൺ അടിച്ചാൽ പോരെ മനസ്സിൽ ചേച്ചിടെ കെട്ട്യോനെ തെറി പറഞ്ഞകൊണ്ട് ഞാൻ നടന്നു.

 

വീട്ടിൽ എത്തുമ്പോൾ കാർത്തിക സിറ്റൗട്ടിൽ ഇരിക്കുന്നുണ്ടായിരുന്നു കോലം കണ്ടിട്ട് ഇപ്പോൾ എഴുന്നേറ്റു വന്നതാണെന്ന് തോന്നുന്നു ഈ കോലത്തിലും അവളെ കാണാൻ ഭംഗിയുണ്ട് ഞാൻ വീട്ടിലേക്ക് കയറുമ്പോൾ അവളെ മൊത്തമായിട്ട് ഒന്ന് നോക്കി.

The Author

33 Comments

Add a Comment
  1. Epozha next para idunnath

    1. നിഖിലൻ

      വരും ബ്രോ നോ ടെൻഷൻ 🫣

  2. സുകുമാരൻ

    വേഗം തരൂ bro

    1. നിഖിലൻ

      ആരാധകരെ ശാന്തരാകുവിൻ….. 😌

  3. നിഖിലൻ

    😍❤️

    1. എഴുതി കഴിഞ്ഞോ? എന്ന് വരും?

      1. നിഖിലൻ

        തരാം തരാം എല്ലാവർക്കും തരാം 😂

  4. സുകുമാരൻ

    തുടരൂ.. അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്!!

    1. നിഖിലൻ

      😍😍😍

  5. ആട് തോമ

    വൗ സൂപ്പർ. കമ്പി ഇല്ലെങ്കിലും വായിച്ചു ഇരുന്നുപോകും

    1. നിഖിലൻ

      താങ്ക്സ് 😍

  6. Pls continue bro

    1. നിഖിലൻ

      ഉറപ്പായും

  7. Wowwww, nalla kadhashaily

    1. നിഖിലൻ

      ❤️😍

  8. Story kolladooo continue please

    1. നിഖിലൻ

      😍

  9. We need Jyothi chechi

    1. നിഖിലൻ

      തീർച്ചയായും കൊണ്ട് വരും

  10. കൊള്ളാം ബ്രോ അടിപൊളി

    1. നിഖിലൻ

      താങ്ക്സ് ബ്രോ ❤️

  11. Please continue this story waiting for next part. beautiful story I really like it.

    1. നിഖിലൻ

      താക്സ് ❤️

  12. Nice one… ❤

    1. നിഖിലൻ

      Thaks bro❤️

    1. നിഖിലൻ

      ❤️

  13. ഹൃദ്യമായ അവതരണം. തുടരൂ.

    1. നിഖിലൻ

      ❤️

  14. നന്ദുസ്

    സൂപ്പർ സഹോ…. നല്ല കിടിലൻ സ്റ്റോറി…
    ആ സ്ഥലത്തിന്റെ മനോഹാരിതയെ കുറിച്ചൊക്കെ നന്നായി വർണ്ണിച്ചു അവതരിപ്പിച്ചു… സൂപ്പർ.. കാർത്തിക നല്ല വൈബ് ആണ്… Keep going സഹോ…
    അടുത്ത പാർട്ട്‌ പെട്ടെന്ന് തരണേ ❤️❤️❤️❤️❤️

    1. നിഖിലൻ

      ശനിയാഴ്ച തീർച്ചയായും തരാം നന്ദു 😍

      1. ചാക്കോച്ചി

        Superb

Leave a Reply

Your email address will not be published. Required fields are marked *