ഒരിക്കൽക്കൂടി 2 [നിഖിലൻ] 1685

 

നീ ഡ്രസ്സ് താഴ്ത്തു കാർത്തികേ നിന്റെ അമ്മയെങ്ങാൻ വന്നു കണ്ടാൽ തീർന്നു.

 

നാളെ എന്നെയും കൂടെ കൂട്ടില്ലേ നന്ദു അവൾ ഡ്രസ്സ് താഴ്ത്തിക്കൊണ്ട് ചോദിച്ചു.

 

ഇത്രയൊക്കെ കാണിച്ചു തന്നിട്ട് നിന്നെ കൂട്ടാതിരുന്ന അതെനിക്ക് നഷ്ടമല്ലേ കുട്ടി ഞാൻ മനസ്സിൽ അങ്ങനെ വിചാരിച്ചുകൊണ്ട് ഒക്കെ പറഞ്ഞു.

 

നിന്റെ അമ്മ സമ്മതിക്കുമോ കാർത്തൂ?

 

നല്ല കാര്യമായി അമ്മ എന്നോട് എപ്പോഴും പറയും രാവിലെ നടക്കാൻ പോകാൻ ഇത് കേൾക്കുമ്പോൾ അമ്മയ്ക്ക് സന്തോഷമാവുകയുള്ളൂ ഇങ്ങനെ കിടന്നുറങ്ങിയിട്ടാണ് ഞാൻ മടിച്ചിയായി പോകുന്നത് എന്നാണ് അമ്മയുടെ അഭിപ്രായം.

 

എന്നാൽ ശരി നാളെ നീയും കൂടെ കൂടിക്കോ.

 

താങ്ക്സ് എന്ന് പറഞ്ഞുകൊണ്ട് അവൾ എന്റെ കവിളിൽ ഒന്ന് തലോടി.

 

പെട്ടെന്നാണ് അകത്തുനിന്നും സുമിത്രേചിയുടെ വിളി കാർത്തികയെ തേടിയെത്തിയത്.

 

അമ്മയുടെ ശബ്ദം കേട്ടപ്പോൾ കാർത്തിക കുറച്ച് അകലം പാലിച്ചു നിന്നു.

 

ഒന്നിങ്ങോട്ടൊന്ന് വന്ന് എന്നെ സഹായിക്ക് പെണ്ണേ മൂട്ടിൽ വെയിൽ അടിക്കുന്നത് വരെ കിടന്നുറങ്ങിയിട്ട് അവൾ പിന്നെയും റസ്റ്റ് എടുക്കുന്നു.

 

അത് കേട്ടപ്പോൾ എന്നെ നോക്കി ചമ്മിയ ചിരി ചിരിച്ചുകൊണ്ട് കാർത്തിക അകത്തേക്ക് കയറിപ്പോയി.

 

അവളുടെ പിറകെ എന്റെ നോട്ടവും

 

അവളുടെ കയറി ഇറങ്ങി പോകുന്ന ചന്തിയിലേക്ക് ആണ് നോട്ടം ചെന്നെത്തിയത്. സാമാന്യം കൊഴുത്ത ചന്തിയാണ് അവളുടേത്.

 

അവിടെന്ന് മുതൽ ഞാൻ കാർത്തികയെ മറ്റൊരു കണ്ണിൽ കൂടി കാണുവാൻ തുടങ്ങി.

The Author

33 Comments

Add a Comment
  1. Epozha next para idunnath

    1. നിഖിലൻ

      വരും ബ്രോ നോ ടെൻഷൻ 🫣

  2. സുകുമാരൻ

    വേഗം തരൂ bro

    1. നിഖിലൻ

      ആരാധകരെ ശാന്തരാകുവിൻ….. 😌

  3. നിഖിലൻ

    😍❤️

    1. എഴുതി കഴിഞ്ഞോ? എന്ന് വരും?

      1. നിഖിലൻ

        തരാം തരാം എല്ലാവർക്കും തരാം 😂

  4. സുകുമാരൻ

    തുടരൂ.. അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്!!

    1. നിഖിലൻ

      😍😍😍

  5. ആട് തോമ

    വൗ സൂപ്പർ. കമ്പി ഇല്ലെങ്കിലും വായിച്ചു ഇരുന്നുപോകും

    1. നിഖിലൻ

      താങ്ക്സ് 😍

  6. Pls continue bro

    1. നിഖിലൻ

      ഉറപ്പായും

  7. Wowwww, nalla kadhashaily

    1. നിഖിലൻ

      ❤️😍

  8. Story kolladooo continue please

    1. നിഖിലൻ

      😍

  9. We need Jyothi chechi

    1. നിഖിലൻ

      തീർച്ചയായും കൊണ്ട് വരും

  10. കൊള്ളാം ബ്രോ അടിപൊളി

    1. നിഖിലൻ

      താങ്ക്സ് ബ്രോ ❤️

  11. Please continue this story waiting for next part. beautiful story I really like it.

    1. നിഖിലൻ

      താക്സ് ❤️

  12. Nice one… ❤

    1. നിഖിലൻ

      Thaks bro❤️

    1. നിഖിലൻ

      ❤️

  13. ഹൃദ്യമായ അവതരണം. തുടരൂ.

    1. നിഖിലൻ

      ❤️

  14. നന്ദുസ്

    സൂപ്പർ സഹോ…. നല്ല കിടിലൻ സ്റ്റോറി…
    ആ സ്ഥലത്തിന്റെ മനോഹാരിതയെ കുറിച്ചൊക്കെ നന്നായി വർണ്ണിച്ചു അവതരിപ്പിച്ചു… സൂപ്പർ.. കാർത്തിക നല്ല വൈബ് ആണ്… Keep going സഹോ…
    അടുത്ത പാർട്ട്‌ പെട്ടെന്ന് തരണേ ❤️❤️❤️❤️❤️

    1. നിഖിലൻ

      ശനിയാഴ്ച തീർച്ചയായും തരാം നന്ദു 😍

      1. ചാക്കോച്ചി

        Superb

Leave a Reply

Your email address will not be published. Required fields are marked *