വേണോ അമ്മ എങ്ങാൻ വന്നു കണ്ടാൽ എന്നെ വഴക്ക് പറയും.
നിനക്ക് എന്റെ മുന്നിൽ ഷോർട്സ് ഇട്ട് വരാൻ മടിയായിട്ടാണോ
ഏയ്യ് അല്ല സത്യമായിട്ടും അമ്മയെ പേടിച്ചിട്ടാണ്.
പിന്നെ ഇനി എന്താ ഒരു വഴി?
നാളെ നമ്മൾ നടക്കാൻ പോകില്ലേ അപ്പോൾ ഇടാം.
അപ്പോൾ എങ്ങനെ? തിരിച്ചു വരുമ്പോൾ അമ്മ കാണില്ലേ?
അതിനൊക്കെ വഴിയുണ്ട് നീ പേടിക്കേണ്ട നന്ദു.
എന്തു വഴി?
ഞാൻ ചോദിച്ചു
അതൊക്കെ ഉണ്ട് മോനെ സസ്പെൻസ് ആയിട്ട് ഇരിക്കട്ടെ.
മൊത്തത്തിൽ നീ ഒരു സസ്പെൻസ് ആണല്ലോ?
പെട്ടെന്ന് രാവിലെ ആയാൽ മതി ആയിരുന്നു
ഞാൻ മനസ്സിൽ വിചാരിച്ചു.
നീയെന്താ ആലോചിക്കുന്നത്?
അവൾ ചോദിച്ചു
ഏയ്യ് ഒന്നുല്ല…
അല്ല എന്തോ ഉണ്ട് വേഗം പറ ഇല്ലെങ്കിൽ നിന്നെ ഇപ്പോ ഞാൻ എടുത്ത് താഴെ ഇടും അവൾ ഗൗരവത്തോടെ പറഞ്ഞു.
ആഹാ എന്നാ അതൊന്നു കാണണമല്ലോ.
ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റ് നിന്നു.
കാണിക്കാൻ ഒന്നുമില്ല നിന്നെ തൂക്കിയെടുത്ത് ഞാൻ എറിയും.
അവൾ ആത്മവിശ്വാസത്തോടെ പറഞ്ഞു .
അത്രയ്ക്ക് കോൺഫിഡൻസ് ഉണ്ടെങ്കിൽ ചെയ്തു കാണിക്ക്
ഞാൻ വെല്ലുവിളിച്ചു.
എന്നാ ഇപ്പൊ കാണിക്കാം എന്ന് പറഞ്ഞുകൊണ്ട് അവൾ എഴുന്നേറ്റു വന്നു
എന്നെ കോരിയെടുക്കാൻ ഒരു ശ്രമം നടത്തി.
ഞാൻ വിദഗ്ധമായി ഒഴിഞ്ഞുമാറി അവളുടെ പിന്നിൽ വന്നു അവളുടെ വയറിലൂടെ കയ്യിട്ട് ചുറ്റി പിടിച്ചു അവളെ പൊക്കിയെടുത്തു എന്നിട്ട് ഒന്ന് കറങ്ങി നിലത്തു വെച്ചു പക്ഷേ പിടുത്തം വിട്ടില്ല അവളുടെ മുലകളുടെ തൊട്ടടിയിൽ ആണ് എന്റെ കൈയുള്ളത്.
Epozha next para idunnath
വരും ബ്രോ നോ ടെൻഷൻ 🫣
വേഗം തരൂ bro
ആരാധകരെ ശാന്തരാകുവിൻ….. 😌
😍❤️
എഴുതി കഴിഞ്ഞോ? എന്ന് വരും?
തരാം തരാം എല്ലാവർക്കും തരാം 😂
തുടരൂ.. അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്!!
😍😍😍
വൗ സൂപ്പർ. കമ്പി ഇല്ലെങ്കിലും വായിച്ചു ഇരുന്നുപോകും
താങ്ക്സ് 😍
Pls continue bro
ഉറപ്പായും
Wowwww, nalla kadhashaily
❤️😍
Story kolladooo continue please
😍
We need Jyothi chechi
തീർച്ചയായും കൊണ്ട് വരും
കൊള്ളാം ബ്രോ അടിപൊളി
താങ്ക്സ് ബ്രോ ❤️
Please continue this story waiting for next part. beautiful story I really like it.
താക്സ് ❤️
Nice one… ❤
Thaks bro❤️
Nice bro
❤️
ഹൃദ്യമായ അവതരണം. തുടരൂ.
❤️
സൂപ്പർ സഹോ…. നല്ല കിടിലൻ സ്റ്റോറി…
ആ സ്ഥലത്തിന്റെ മനോഹാരിതയെ കുറിച്ചൊക്കെ നന്നായി വർണ്ണിച്ചു അവതരിപ്പിച്ചു… സൂപ്പർ.. കാർത്തിക നല്ല വൈബ് ആണ്… Keep going സഹോ…
അടുത്ത പാർട്ട് പെട്ടെന്ന് തരണേ ❤️❤️❤️❤️❤️
ശനിയാഴ്ച തീർച്ചയായും തരാം നന്ദു 😍
Superb
kalakki