എന്നാൽ കുടിൽ കെട്ടി ഇവിടെ താമസിക്കാം. എന്തേ?….
അവൾ കളിയാക്കി.
എനിക്കു നിന്നെ പോലെ അല്ല വീട്ടിൽ ചെന്നിട്ടു പണി ഉണ്ട് ചെക്കാ.
ഓ എന്നാൽ പോയേക്കാം.
അവൾ മുന്നിലും ഞാൻ പിന്നിലും ആയി നടന്നു…
തടി ഉണ്ടെങ്കിലും ബോഡി ഷേപ്പ് ഉണ്ട്. ചന്തിയും തുടയും എല്ലാം അടിപൊളി ഇവൾ ഒരു സൊയമ്പൻ സാധനം തന്നെ.
അവളുടെ പിന്നാലെ ചന്തിയും നോക്കി നടക്കുമ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു.
റോഡ് എത്താറായപ്പോൾ അവൾ പെട്ടെന്ന് തിരിഞ്ഞു നിന്നു.
ഞാൻ നോട്ടം മാറ്റികളഞ്ഞു.
ഞാൻ നോക്കുന്നത് പെണ്ണ് കണ്ടോ ആവോ? കാണാതിരുന്നാൽ മതിയായിരുന്നു.
നന്ദു നീ എന്താ പിന്നിൽ നടക്കുന്നത്? സാധാരണ എന്റെ ഒപ്പം ആണല്ലോ നടക്കുന്നത്.?
ഇനി ഞാൻ വേഗം പോകാം എന്ന് പറഞ്ഞതുകൊണ്ട് പിണക്കം ആണോ?
അവൾ ചോദിച്ചു.
ഏയ്യ് ഞാൻ ഓരോന്ന് ആലോചിച്ചുകൊണ്ട് നടക്കുവായിരുന്നു അതാ.
എന്ത് ആലോചിക്കുവായിരുന്നു നീ?
മനസ്സിൽ ചിന്തിച്ച കാര്യം അവളോട് പറയാൻ പറ്റുന്നത് അല്ലല്ലോ അത്കൊണ്ട് അവളെ ഒന്നു ടെസ്റ്റ് ചെയ്യാൻ വേണ്ടി ഒരു കള്ളം പറയാൻ തീരുമാനിച്ചു.
അതു കാർത്തു… ഞാൻ വീട്ടിൽ പോകുന്ന കാര്യം ആലോചിക്കായിരുന്നു.
അതു കേട്ടപ്പോൾ അവളുടെ മുഖത്തെ മാറ്റം ഞാൻ ശ്രദ്ധിച്ചു.
വീട്ടിൽ പോകാനോ? എന്തിനാ ഇത്ര വേഗം പോകുന്നത്? ഇവിടെ നന്ദൂന് ഇഷ്ടമാവുന്നില്ലേ? അതല്ല ഞാൻ എന്തേലും തെറ്റ് ചെയ്തോ?
അവൾ ഒരുപാട് ചോദ്യങ്ങളുടെ ശരം തന്നെ എന്റെ നേരെ അയച്ചു. ഇവൾക്ക് ഞാൻ ഇവിടന്ന് പോകുന്നത് ഇഷ്ടമല്ല ഞാൻ പിണങ്ങുന്നതും ഇഷ്ടമല്ല. അപ്പോൾ ഇതൊക്കെ വച്ചു ഒന്നു കളിച്ചു നോക്കാൻ ഞാൻ തീരുമാനിച്ചു. ചിലപ്പോ ബിരിയാണി കിട്ടിയാലോ?

Bro eppo varum
കാത്തിരിക്കുന്നു 😢
ഇതിന്റെ nxt part ഇല്ലേ ബ്രോ 🥲
Bro next part ennann para