ഒരിക്കൽക്കൂടി 3 [നിഖിലൻ] 2123

എന്താ ഇപ്പോ സംഭവിച്ചത്? ഇവിടെ വന്നപ്പോൾ മുതൽ ഞാൻ തീരെ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആണ് നടക്കുന്നത്. എനിക്ക് കാര്യങ്ങൾ ഒക്കെ ഒരു പോസ്സിറ്റിവ് ആയിട്ട് പോകുന്നത് പോലെ തോന്നി.

 

അവളുടെ കൂടെ ഞാനും വീട്ടിലേക്ക്‌ നടന്നു.

 

*********

ഉച്ചഭക്ഷണം കഴിച്ചു പതിവ്പോലെ കിടക്കുമ്പോൾ ഞാൻ ആലോചിച്ചു.

ഡിഗ്രി ഇവിടെ തന്നെ ചെയ്താലോ? കാർത്തികയും ആയിട്ട് ഇത്രയും കൂട്ട് ആയ സ്ഥിതിക്ക്‌ ഇവിടുന്ന് പോവാൻ തോന്നുന്നില്ല. ഞാൻ ഇവിടെ നിന്നാൽ അവൾക്കും അതു വലിയൊരാശ്വാസം ആകും. പക്ഷേ വീട്ടിൽ എന്ത് പറഞ്ഞു സമ്മതിപ്പിക്കും? അഡ്മിഷൻ ടൈം കഴിഞ്ഞതുകൊണ്ട് പ്രൈവറ്റ് കോളേജ് നോക്കേണ്ടി വരും. അതുമൊരു പ്രശ്നം ആണ്. ഇവിടെതന്നെ നിന്നാൽ കാർത്തു ജ്യോതിചേച്ചി അങ്ങനെയുള്ള ബനിഫിറ്റ്സ് കൂടി ഉണ്ട്.

 

ജ്യോതി ചേച്ചിയെ കണ്ടിട്ട് 2 ദിവസം ആയി അവരുടെ കെട്ട്യോൻ പോയോ ആവോ? രാവിലെ കാർത്തിക കൂടെയുള്ളത്കൊണ്ട് ചേച്ചിയുടെ അടുത്തേക്ക് പോവാനും പറ്റുന്നില്ല. വൈകുന്നേരം ഒന്നു തോട്ടത്തിൽ പോയി നോക്കാം ആ ടൈം ആരും അവിടെ ഉണ്ടാവില്ല.

ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കിടക്കുന്നതിന്റെ ഇടയിൽ ആണ് കാർത്തു റൂമിലേക്കു വന്നത്.

 

നന്ദു എനിക്കു ട്യൂഷനു പോകാൻ നേരമായി.

 

അതിനെന്താ നീ പോയിട്ട് വാ

ഞാൻ പറഞ്ഞു.

 

അതല്ലടാ പൊട്ടാ എന്നെ വണ്ടിയിൽ കൊണ്ടാക്കിത്തരാം എന്ന് പറഞ്ഞത് മറന്നു പോയോ?

 

എനിക്കു എന്തോ ഒരു വയ്യായ്ക. നീ നടന്നു പോയ്ക്കോ

ഇവളുടെ കൂടെ പോയാൽ വൈകുന്നേരം തോട്ടത്തിൽ പോകാനോ ചേച്ചിയെ കാണാനോ പറ്റൂല്ല അതോണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്.

The Author

63 Comments

Add a Comment
  1. നിർത്തി പോകില്ല

    ബട്ട്‌ next part കുറച്ചു വൈകുഉം
    ബ്രോ ലാസ്റ്റ് ഇട്ട കമന്റാണിത്. ഒന്നേകാൽ വർഷം കഴിഞ്ഞു ഇനിയും എന്തുകൊണ്ട് വന്നില്ല. ഇതൊന്ന് കംപ്ലീറ്റ് ആക്കിക്കൂടെ?

  2. Bro eppo varum

  3. കാത്തിരിക്കുന്നു 😢

  4. നല്ലവനായ ഉണ്ണി

    ഇതിന്റെ nxt part ഇല്ലേ ബ്രോ 🥲

  5. Bro next part ennann para

Leave a Reply

Your email address will not be published. Required fields are marked *