ഫുഡ് ഒക്കെ കഴിച്ചു രാത്രി കിടക്കാൻ നേരം നാളെത്തെ കാര്യം ഓർത്തപ്പോൾ എനിക്ക് വല്ലാത്ത സന്തോഷം തോന്നി. നാളെ ഒരു പൊടി പൊടിക്കണം ഞാൻ മനസ്സിൽ ഉറപ്പിച്ചു.
**********
പിറ്റേന്ന് രാവിലെ 4.45 നു അലാറം അടിച്ചു.
ഞാൻ വേഗം എണീറ്റ് ഫ്രഷായി. നല്ല ഒരു ഉന്മേഷം തോന്നി എനിക്ക്.
പെട്ടെന്ന് തന്നെ ഞാൻ കാർത്തുവിന്റെ റൂമിൽ പോയി അവളെ വിളിച്ചു. അവൾ മൂടി പൊതച്ചു ഉറങ്ങുകയാണ്. ഞാൻ അവളെ വിളിച്ചു.
കാർത്തൂ…. എണീക്ക്.
അവൾ പയ്യെ കണ്ണു തുറന്നു. ഒന്ന് മൂളിക്കൊണ്ട് നേരെ കിടന്നു.
കാർത്തൂ….
ഞാൻ വീണ്ടും വിളിച്ചു.
എനിക്ക് ഇന്ന് വയ്യടാ… അവൾ കണ്ണ് മുഴുവൻ തുറക്കാതെ പറഞ്ഞു.
എന്ത് പറ്റി?
വയ്യാ…
അതും പറഞ്ഞു അവൾ ചരിഞ്ഞു കിടന്നു
എന്താണ് എന്ന് പറ കർത്തൂ.
വയറു വേദനിക്കുന്നു. ഒരു രണ്ടുമൂന്ന് ദിവസത്തേക്ക് ഞാൻ ഇല്ല.
ദൈവമേ ചതിച്ചോ? ഇവൾക്ക് പീരിയഡ്‌സ് ആയി എന്നല്ലേ അതിന്റെ അർത്ഥം.
മൈര് ഇത്രയും ആഗ്രഹിച്ചു വന്നിട്ട് ഇപ്പോ. പീരിയഡ്‌സ് കണ്ടു പിടിച്ചവനെ ചവിട്ടണം. ഞാൻ മനസ്സിൽ പ്രാകിക്കൊണ്ട് റൂമിനു പുറത്ത് ഇറങ്ങി.
എന്തായാലും തോട്ടത്തിൽ ഒന്ന് പോയി നോക്കാം ചിലപ്പോൾ ജ്യോതി ചേച്ചി ഉണ്ടെങ്കിലോ?
ഞാൻ തോട്ടത്തിലേക്ക് വെച്ചുപിടിച്ചു.
ആദ്യം തന്നെ കണ്ടത് ശ്രുതിയെ ആണ്.
അവൾ എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു.
ഇങ്ങോട്ട് കണ്ടിട്ട് കുറച്ചു ദിവസം ആയല്ലോ?
അവൾ ചോദിച്ചു.
ശ്രുതിയെ പോലെ ആത്മാർത്ഥ പണിക്കാർ ഉള്ളപ്പോൾ ദിവസവും ഇങ്ങോട്ട് വരണ്ട കാര്യമില്ലല്ലോ…

Bro eppo varum
കാത്തിരിക്കുന്നു 😢
ഇതിന്റെ nxt part ഇല്ലേ ബ്രോ 🥲
Bro next part ennann para