അതു ചേച്ചി അവൾക്ക് വേറെ സഹോദരങ്ങൾ ഒന്നുമില്ലല്ലോ അപ്പോൾ ഞാൻ വന്നപ്പോ എന്നോട് പെട്ടെന്ന് കൂട്ടായി. എന്നോട് ഇനി ഇവിടെ നിന്നു പഠിക്കാൻ ആണ് അവൾ പറയുന്നത്.
പറഞ്ഞ പോലെ മോന് ഇവിടെ നിന്നൂടെ ഞങ്ങൾക്ക് അതിൽ സന്തോഷമേ ഉള്ളു.
അതു അമ്മ ചിലപ്പോൾ സമ്മതിക്കില്ല ചേച്ചി.
ഞാൻ പറഞ്ഞു നോക്കട്ടെ സമ്മതിക്കുമോ എന്ന് അറിയില്ല.
മോൻ മോളിൽ പോയാൽ കാർത്തികയോട് എണീറ്റു വരാൻ പറട്ടോ…. ഞാൻ ഈ പാത്രം ഒക്കെ ഒന്ന് കഴുകി വെക്കട്ടെ.
ഫുഡ് കഴിച്ച ശേഷം ഞാൻ മുകളിൽ പോയി കർത്തുവിനെ വിളിച്ചു എണീപ്പിച്ചു താഴേക്ക് വിട്ടു. പാവത്തിന് നല്ല ക്ഷീണം ഉണ്ട് മെൻസസ് ആയാൽ അവൾക്ക് ഇങ്ങനെ ആണ് പോലും.
പുസ്തകം വായിച്ചും ഉറങ്ങിയും വൈകുന്നേരം വരെ സമയം നീക്കി
വൈകുംന്നേരം ആയപ്പോൾ ഒന്ന് കുളിച്ച ശേഷം തോട്ടത്തിൽ പോയി വരാം എന്ന് വിചാരിച്ചു. ജ്യോതി ചേച്ചിയെ കാൾ ചെയ്തു അങ്ങോട്ട് വരാനും പറയാം.
എന്നാൽ എന്റെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് ഇടിവെട്ടി മഴ പെയ്തു. തോട്ടത്തിൽ പോക്ക് നടക്കില്ല. ഇത്രയും ഗതികെട്ടവൻ ഈ ലോകത്ത് വേറെ ആരെങ്കിലും ഉണ്ടാകുമോ ദൈവമേ…
***********
രാത്രി 10 മണി ആയപ്പോൾ ജ്യോതി ചേച്ചിയുടെ കാൾ വന്നു.
ഞാൻ : ഹലോ ചേച്ചി
ചേച്ചി : കൊച്ചുമൊതലാളി ഉറങ്ങിയില്ലേ?
ഞാൻ : കൊച്ചുമൊതലാളി ഉറങ്ങിയല്ലോ വിളിക്കണോ?
ചേ : ഹോ ഈ മുതലാളിയുടെ ഒരു തമാശ
ഞാൻ : ചേച്ചിയോട് പറഞ്ഞിട്ടില്ലേ എന്നെ നന്ദു എന്ന് വിളിച്ചാൽ മതി എന്ന് എന്നിട്ട് എന്നെ വീണ്ടും വീണ്ടും കൊച്ചു മൊതലാളി എന്ന് വിളിച്ചു കളിയാക്കുന്നത് എന്തിനാ

Bro eppo varum
കാത്തിരിക്കുന്നു 😢
ഇതിന്റെ nxt part ഇല്ലേ ബ്രോ 🥲
Bro next part ennann para