ഒരിക്കൽക്കൂടി 3 [നിഖിലൻ] 2123

ഞാൻ വാക്ക് പാലിച്ചു നീ എനിക്ക് എന്താ തരുന്നത്?

അവൾ അവിടെയുള്ള മരത്തിന്റെ വേരിൽ പോയി ഇരുന്നുകൊണ്ട് ചോദിച്ചു.

 

എന്താ വേണ്ടത് ? ഇപ്പോ എനിക്കു എന്താ തരാൻ പറ്റുന്നത്?

ഞാൻ ആലോചിച്ചു.

 

ഒരു ഐഡിയ മനസ്സിൽ കത്തി.

ഡീ നിനക്ക് വണ്ടി ഓടിക്കാൻ തരാം

അവളുടെ പിന്നിൽ ഇരുന്നത്കൊണ്ട് പോകുന്നത് മനസ്സിൽ ഓർത്തുകൊണ്ട് ഞാൻ പറഞ്ഞു.

 

ആ അതു ഒക്കെ

അവൾ സന്തോഷത്തോടെ പറഞ്ഞു.

 

എനിക്കു അവളെ ഈ വേഷത്തിൽ കണ്ടിട്ട് വെറുതെ ഇരിക്കാൻ തോന്നിയില്ല. ഞാൻ അവളെ മുതലെടുക്കാൻ ഉള്ള വഴികൾ ആലോചിച്ചു.

 

കാർത്തു…. എനിക്ക് ഇപ്പോൾ നിന്നോട് വല്ലാത്ത സ്നേഹം തോന്നുന്നു.

 

ആണോ? അതെന്താ ഇപ്പോ അങ്ങനെ തോന്നാൻ?

 

നീ എനിക്കു ഇപ്പോ സർപ്രൈസ് ഒക്കെ തന്നില്ലേ അത്കൊണ്ട്.

സത്യം പറഞ്ഞാൽ നിന്നെ കെട്ടിപിടിച്ചു ഒരുമ്മ തരാൻ ഒക്കെ തോന്നുന്നുണ്ട്.

ഞാൻ മനസ്സിൽ അല്പം പേടിയോടെ ഒന്നു എറിഞ്ഞു നോക്കി.

 

അത്രക്ക്‌ ഒക്കെ വേണോ?

അവൾ മുഖത്ത് ഗൗരവം വരുത്തികൊണ്ട് ചോദിച്ചു.

 

ഞാൻ പറഞ്ഞു എന്നേ ഉള്ളൂ നിനക്ക് ഇഷ്ടം ഇല്ലെങ്കിൽ ഞാൻ ഒന്നും ചെയ്യുന്നില്ല.

ഞാൻ മുഖത്തു കൃത്രിമ ദേഷ്യം വരുത്തികൊണ്ട് പറഞ്ഞു.

 

ഹോ ഇനി അതിന്റെ പേരിൽ പിണങ്ങേണ്ട തന്നോ ഞാൻ റെഡി.

അതു പറഞ്ഞുകൊണ്ട് അവൾ എണീറ്റ് നിന്നു.

ഞാൻ അതിശയിച്ചു പോയി ഇവൾ ഇത്ര പെട്ടന്ന് സമ്മതിക്കും എന്ന് കരുതിയേ ഇല്ല.

 

വെറുതെ പറ്റില്ല കെട്ടിപ്പിടിച്ചിട്ടേ തരൂ…

നന്ദു അത് വേണോ?

എനിക്ക് അങ്ങനെ തരാനാണ് ഇഷ്ടം.

 

എന്നാലും എനിക്ക് എന്തോ പോലെ.

The Author

63 Comments

Add a Comment
  1. നിർത്തി പോകില്ല

    ബട്ട്‌ next part കുറച്ചു വൈകുഉം
    ബ്രോ ലാസ്റ്റ് ഇട്ട കമന്റാണിത്. ഒന്നേകാൽ വർഷം കഴിഞ്ഞു ഇനിയും എന്തുകൊണ്ട് വന്നില്ല. ഇതൊന്ന് കംപ്ലീറ്റ് ആക്കിക്കൂടെ?

  2. Bro eppo varum

  3. കാത്തിരിക്കുന്നു 😢

  4. നല്ലവനായ ഉണ്ണി

    ഇതിന്റെ nxt part ഇല്ലേ ബ്രോ 🥲

  5. Bro next part ennann para

Leave a Reply

Your email address will not be published. Required fields are marked *