ഓ൪മ്മചെപ്പ്
Orma Cheppu Author : Akhil Akrooz
അപ്പോ ഒന്ന് എഴുതി നോക്കാ ട്ടാ ….
കൌസല്യ സുപ്രജ രാമ പൂര്വ്വാ സന്ധ്യാ പ്രവര്തതേ ഉത്തിഷ്ട്ട കമലാകാന്താ ത്രിലൌക്യo മംഗളം കുരു..രാവിലെ തന്നെ റേഡിയോയില് നിന്നുള്ള സുപ്രബാദo കേട്ടാണ് സുമ കണ്ണു തുറന്നത്.അടുക്കളയില് നിന്ന് പാത്രം കഴുകുന്ന ഒചപാടുകള് കേക്കുന്നുടായിരുന്നു.ഈ പെണ്ണിന് നേരം എത്ര ആയിന്നു വല്ല വിജാരo ഉണ്ടോ.സുമേ ഒന്ന് എഴുന്നെറ്റെടി.ഈശ്വരാ അമ്മ ഇന്ന് ദേഷ്യതീലാണോ.ടി സുമേ എത്ര നേരം ആയേടി ഞാ൯ വിളിക്കുന്നു.ഒന്നു വന്നേ ഇവിടേക്ക് മതി ഉറങിയത്.എണ്ണീറ്റു അമ്മേ ദാ വരുന്നു.റൂമില് നിന്ന് കണ്ണു തിരുമ്മി അവള് അടുക്കളയിലേക്ക് വന്നു.അ എണീറ്റോ എന്ടെ മോള്.എന്തേ എണ്ണീകണ്ടേ.വേണ്ട കെടുന്നു ഉറങിക്കോ.സ്ക്കൂളിലേക്കും പോകണ്ടാ എവിടേക്കുo പോകണ്ടാ.ഓ സ്ക്കൂള്ളല്ല അമ്മേ കോളേജ്.എനിക്ക് അറിയാo നീ എന്നെ പടിപ്പിക്കാനൊന്നും നികണ്ട.പോയി പല്ല് തേച്ച് കുളിച്ച് പൂവാ൯ നോക്ക്.കെട്ടിക്കാ൯ പ്രായമായി പെണ്ണി൯റ്റെ കളി തമാശ ഇത് വരെ മാറിയിട്ടില്ല.ഓ പിന്നെ കളി തമാശ മാറാത്ത ചെക്കന്നെ കൊണ്ട് അങു കെട്ടിചാ മതി.പിന്നെ അവള് അകത്ത് പോയി മോതിരം ഊരി ടി വിയുടെ മുകളില് വെചിരുന്ന അമ്മയുടെ ഫോടോയുടെ അടുത്ത് ഊരി വെച്ചു.പിന്നെ വാതിലില് ഇട്ടിരുന്ന തോ൪ത്ത് എടുത്ത് കുളിക്കുവാ൯ കയറി.ഒരു തരത്തില് പറഞാല് അവളുടെ കളി തമാശക്ക് ഒക്കെ കാരണം അവളുടെ അമ്മ തന്നെയാണ്.സുമയുടേ ചെറുപ്പത്തിലെ അവളുടെ അച്ഛ൯ അവരെ ഉപേക്ഷിചു പോയതാണ്.അയാള് സുമയുടേ അമ്മയെ വിവാഹം കഴിക്കുന്നതിന് മുന്നെ തന്നെ വേറെ സ്ത്രീയുമായി ബന്ധം ഉണ്ടായിരുന്നു.അത് ആരും അറിഞ്ഞതുമില്ല.സുമക്കു 5 വയസ്സ് ആയപ്പോ അയാള് മറ്റെ സ്ത്രീയെ വിവാഹം ചെയ്ത് നാട് വിട്ടു.
കൊള്ളാം. പാരഗ്രാഫ് തിരിച്ചും സംഭാഷണങ്ങൾ വേറെ വേറെ വരിയിൽ എഴുതിയാൽ ഇനിയും നന്നായിരിക്കും.
നല്ല തുടക്കം……
????
Bench of spell errors…Losing mood of read 🙁
ഫുൾ askhara തെറ്റു ആണല്ലോ ഭായി.അടുത്ത പാർട്ടിൽ റെഡിയായി കൊള്ളും അല്ലെ.
ഒരു പുതുമ തോന്നുന്നു