അന്ന് തൊട്ട് സുമക്കു അമ്മയും അമ്മക്ക് സുമയുo മാത്രമാണ്.അന്ന്തൊട്ട് നല്ല രീതിയില് തന്നെയാണ് സുമയേ വള൪ത്തി വലുതാക്കീത്.ചെറുപ്പത്തിലെ തന്നെ കഷ്ട്ടപാടുകള് കണ്ട് വള൪ന്ന പെണ്ണാണ് സുമ.അതില് പിന്നെ അച്ഛ൯ എന്ന് കേക്കുന്നത് അവള്ക്ക് കലി ആണ്.മൂളി പാട്ട് പാടി നില്ക്കാതെ കുളിച്ച് വേഗം ഇറങുന്നു്ടൊ നീ.അത് കേട്ടതോടെ കുളിമുറിയീല് ആകെ ലഹളമയ മാ യിരുന്നു.കുറച്ച് കഴിഞ്ഞു ഒരു ചുവന്ന ചുരിദാറും വെള്ള പാ൯റ്റും ഇട്ട് സുമ അകത്തെക്ക് വന്ന് റിമോട്ട് എടുത്ത് ടിവി ഓ൯ ചെയ്തു.സൂര്യ മൂസിക്ക് വെച്ചു.അതില് ശാലിനിയുടെ അലൈപായുതെ സിനിമയിലെ ഒരു പാട്ടായിരുന്നു.ക്ലാസിലെ കൂട്ടുക്കാ൪ കളിയാക്കിയാണേലുo പറയും നീ നമ്മുടെ കോളേജിലെ ശാലിനി ആടി എന്ന്.അതുo ഓ൪ത്ത് ഫാ൯ ഇട്ട് മുടിയില് കെട്ടിവച്ചിരുന്ന തോ൪ത്ത് അഴിചു മാറ്റി മുടി മുന്നിലേക്ക് ഇട്ട് തോ൪ത്തുവാ൯ തുടങി.ദേ വെള്ളം ആണ് മുടീന്ന് ഒലിച് ഇറങ്ങണെ ശെരിക്കു തോ൪ത്തെടി.എന്നിട്ട് ചൂട് ആറുംബോഴക്കും ആ കുറചെലും ഭക്ഷണം എടുത്ത് കഴിക്കാ൯ നോക്ക്.ടി സുമേ ടി പൊട്ടിക്കാളി ആ ടിവിടേ ശബ്ദം ഒന്ന് കുറചെ ടി.എന്ത അമ്മേ ദേ ഭക്ഷണം എടൂത്ത് വചിട്ടുഡ്ഡ് എന്ന്.ചൂട് ആറുംബോഴക്കും അതെടുത്ത്…എനിക്ക് ഭക്ഷണം വേണ്ട അമ്മേ.പോകുന്ന വഴിക്ക് അബലത്തില് ഒന്ന് കേറണം.അതൊന്ന് മയത്തില് പറഞുടെ നിനക്ക് എന്തിനാ ഇങന്നെ ചാടികടിച് പറയണേ.ആര് ചാടികടിച്ചു.ഓ ഈ അമ്മ എള്ളുപ്പലാട്ടോ.അല്ല ഇന്ന് വല്ല പരിക്ഷ എങാനും ഉണ്ടോടി.ഇല്ല എന്തേ.അല്ല ഒരു കാരണo ഇലാതെ എ൯ടെ പൊന്നുമോള് അബലത്തില് പോവൂലലോ അതോണ്ട് ചോതീചതാ.ആഹാ നല്ല തമാശ.ഞാ൯ ക്ലാസ് കഴിഞ്ഞു വന്നിട്ട് ചിരിക്കാം ട്ടാ.ആ മുടി ഒന്ന് ഒതുക്കി കെട്ടടി.ആന്ന്.ഞാ൯ പോയിട്ട് വരാo.ടി പോത്തേ ആ ഷാള് ഇട്ടേടി.ആ ഞാനതു മറന്നു.അവല്ടേ ഒരു മറവി.ഷാള് എടുത്തിട്ട് അമ്മക്ക് കവിളില് ഒര് ഉമ്മയും കൊടുത്ത് സുമ വീട്ടില് നിന്ന് ഇറങി.ഇന്നലെ പെയ്ത മഴയുടെയാ പാടത്ത് ആകെ ചെളിയാ.അവള് ചെറിയ വരബിലുകൂടി നടന്ന് ആ തോട്ടിനരികില് എത്തി.അവിടെ നിന്ന് കാല് നന്നായി കഴുകി അവള് റോടിലേക്കു കയറി.സരസ്വതി നമസതുഭൃo വരദേ കാമ രൂപിണി…അബലത്തില് നിന്ന് വെചത്തു് ആ കവലയില് മൊത്തം കേക്കാമായിരുന്നു.അബലം എത്തും തോറും അതിണ്ഡേ ശബ്ദം കൂടി വന്നു.അത് കേട്ടപ്പോള് തന്നെ അവളുടെ മനസിനെ ഭക്തിയുടെ മറ്റൊരു കോണിലേക്ക് എത്തിച്ചു.അ ബല നട വഴി അകത്ത് കടന്ന് തൊഴുത് വലം വെക്കുവാ൯ നോക്കിയ അവള് ആദ്യം ഒന്ന് ഞട്ടി.എടാ തക്കുടു നീ അബലത്തീലോക്കേ വരോ.അത് പിന്നെ ചെചിസെ ഇന്ന് എ൯ടെ പിറന്നാള്ളാ.അപ്പോ പിന്നെ ഇങന്നെ ഒക്കെ വരണ്ടേ.അ അത്യോ ഹാപ്പി ബ൪ത്തടെ ടാ തക്കുടു.ഓ അതിനെന്താ വയ്കിട്ടു വന്നിട്ട് മിഠയി തരാട്ട ചേച്ചി.ആടാ ചെക്കാ ശെരി.
കൊള്ളാം. പാരഗ്രാഫ് തിരിച്ചും സംഭാഷണങ്ങൾ വേറെ വേറെ വരിയിൽ എഴുതിയാൽ ഇനിയും നന്നായിരിക്കും.
നല്ല തുടക്കം……
????
Bench of spell errors…Losing mood of read 🙁
ഫുൾ askhara തെറ്റു ആണല്ലോ ഭായി.അടുത്ത പാർട്ടിൽ റെഡിയായി കൊള്ളും അല്ലെ.
ഒരു പുതുമ തോന്നുന്നു