അവള് തൊഴുഥ് വലo വേച്ച് കണ്ണാടിയുടെ മുനിലേക്കു പോയി ചെറിയൊരു ചധന കുറി തൊട്ട് പുറത്തേക്കു ഇറങി.10 കഴിഞിട്ട് 1 ക്കൊല്ലമായി വേറെ ഒന്നിനും ഇട്ട് പോന്നൂല്ല.ഇവനെപോലെ ഒരു 4 എണം കൂടി ഇഡഡ് വീടി൯റ്റെ അടുത്ത്.അവള് അതും ഓ൪ത്ത് റോടിലേക്കു ഇറങി.ബസസ് സ്റ്റോപിലേക്ക് നടന്നു.കൃഷ്ണ്ണേട്ടാ ബസു പോയോ?പോകണ്ട നേരം ആയലോ പോയിട്ടില്ല ഇതുവരെ.ഏതാ ബസസ് അപൂസ്സ്.അ അത് കാലത്ത് ആദ്യ ട്രിപ്പ് ഓടിട്ടില്ല മോളെ.ഇന്ന് ഇനി ഇഡാവില്ല.അയോ എന്താ ചെയ്യാ.ഇനി എങന്യാ കോളേജിലു പൂവാ.അടുത്ത ബസ്സ് ഇനി 1 മണിക്കൂ൪ ആകും അപ്പോ ഇന്നും ഉചക്ക് കേറാന്നെ പറ്റൂ.ണ്ണേo ണ്ണേo അപ്പോഴന്ന് അപ്പുറത്തെ സ്ക്കൂളില് നിന്ന് ഫസ്റ്റ് ബെല് അടിച്ചഥ്.അല്ലേലുo അവ൯റ്റെ ഒപ്പം നടന്നിട്ട് ഉചക്ക് കേറലും കേറതി രി ക്കലും ഒക്കെ ആണ്.ചെ എധാ ചെയ്യാ.അടുത്ത ബസില് പോന്നോ.എനിക്കാനെല് വിശക്കുന്നുമുണ്ട്.ഇനി എന്തായലും ഉചക്കു പോകാo.അതുംപറഞ്ഞ് അവള് വീട്ടിലേക്ക് തിരിച്ച് നടന്നു.പോരുന്ന വഴി പാടത്തിറ്റെ അരികില് തക്കുടുവും പിള്ളേരും ഇരിക്കുന്നുണ്ട്.അപ്പോഴന്ന് അത് വഴി മാളവിക സ്ക്കൂളില് പോവാ൯ വരുന്നത് കണ്ടത്.തക്കുടു വേഗം എഴുനേറ്റു മാളവികയുടേ അടുത്തേക്കു പോയി.ഡേ ഇന്ന് നേരത്തെ ആന്നോ നീ തക്കുടു മാറി നിന്നെ എനിക്ക് സ്ക്കൂളില് പോണം നേരം വ്യ്കി.ഡി 1 മിനിട്ട് ഒരു കാര്യം പറയാനാ.ഇന്ന് എ൯റ്റെ പിറന്നാള്ളാ.അപ്പോ മിഠയി തരാ൯ വേണ്ടിട്ടാ അല്ലാതെ വേറെ ഓനൂല്ല.അത് പറഞ്ഞ് 2 മിഠയി എടൂത്ത് അവല്ക്കു കൊടുത്തു.ഉo ഹാപ്പി ബ൪ത്തടെ.എന്താ കേട്ടില്ല.ഒന്നൂല്ലടാ പട്ടി.മാളവിക മനസില് പറഞ്ഞ് ചിരിച്ച് കൊണ്ട് സ്ക്കൂളിലേക്ക് നടന്നു.ഹായ് ചേച്ചി അബലത്തില് പോയോ.ആടി മാളൂസെ നേരം വ്യ്കീയോ നീ ബെലടിചൂലോ.അയ്യോ ബെലടിചോ.ഞാ൯ പോട്ടെ ചേച്ചി നേരം വ്യ്കീ.അത് പറഞ്ഞ് അവള് ഓടി സ്ക്കൂളിലേക്ക് പോയി.എന്താടാ തക്കുടു ഒരു മിഠയി കളി.ഏയ് ഒനൂല ചേച്ചി.പറന്നാള്ളലെ .പിന്നെ ഒരുമിച്ച് പടിചവരലേ.ഉo ശരി.അല്ല ചേച്ചി ഇന്ന് പോയില്ലേ?ഇല്ലട ബസ് കിട്ടിയില്ല ഇനി ഉചക്ക് പോകാനാ.ഓ അപ്പോ ഉച വരെ ചേട്ട൯ കാണാതെ വിഷമിക്കുo ലോ.ആ ക്കുറച് വിഷമിക്കട്ടെ ഹ ഹ .. അവള് പിന്നെ പാടത്തേക്കു ഇറങി വീട്ടിലേക്ക് നടന്നു.ഒരു തന്നല് ഇല്ലാത്ത കാരണo വെയില് കൊണ്ട് അവള് ആകെ വീയര്ത്തു ആണു നടക്കുന്നഥ്.
കൊള്ളാം. പാരഗ്രാഫ് തിരിച്ചും സംഭാഷണങ്ങൾ വേറെ വേറെ വരിയിൽ എഴുതിയാൽ ഇനിയും നന്നായിരിക്കും.
നല്ല തുടക്കം……
????
Bench of spell errors…Losing mood of read 🙁
ഫുൾ askhara തെറ്റു ആണല്ലോ ഭായി.അടുത്ത പാർട്ടിൽ റെഡിയായി കൊള്ളും അല്ലെ.
ഒരു പുതുമ തോന്നുന്നു