ഓ൪മ്മചെപ്പ് 2
Orma Cheppu Part 2 Author : Akhil Akrooz
Previous Parts | Part 1 |
സ്വല്പം നേരം വൈകി. അപ്പൊ തുടങ്ങ ട്ടോ.
ഞാൻ പിന്നെ ക്ലാസിലേക്ക് കയറി ഇരുന്നു. ഫസ്റ്റ് ഡേ ആയ കാരണം നല്ല ടെൻഷൻ ഉണ്ടായിരുന്നു. അങ്ങനെ ഒരു വിധം പേരെ പരിചയപെട്ടു. ഹായ് ഞാൻ രാഗി ഹായ് ഞാൻ സുമ ഇത് നജീസ അത് നിധിക . അങ്ങനെ പുതിയ ഫ്രണ്ട്സിനെയും കിട്ടി. പിന്നെ പിറ്റേന്ന് എല്ലാവരും നേരത്തെ തന്നെ ക്ലാസ്സിൽ എത്തിയിരുന്നു. ഞാനും രാഗിയും നജീസയും നിധികയും ഒരേ ബഞ്ചിലായിരുന്നു. പുറത്ത് ഇരുട്ട് കുത്തി മഴ പെയുന്ന കാരണം ക്ലാസ്സിൽ നല്ല ബഹളമായിരുന്നു. കൂട്ടുകാരികളുമായി വർത്തമാനം പറയുന്നതിനിടയിൽ ടീച്ചർ ക്ലാസിലേക്ക് വന്നതൊന്നും അറിഞ്ഞില്ല. ഹായ് സ്റ്റുഡന്റസ് എല്ലാവരും നല്ല ഹാപ്പി ആണല്ലോ. ഞാൻ ആണുട്ടോ നിങ്ങളുടെ ക്ലാസ് ടീച്ചർ. നിങ്ങൾ എല്ലാവരും പുതിയ സ്റ്റുഡന്റസ് ആയത് കൊണ്ട് എനിക്ക് നിങ്ങളുടെ പേരൊന്നും അറിയില്ല. അത് കൊണ്ട് നിങ്ങൾ ഓരോരുത്തരും ഇവിടെ വന്ന് പരിചയപെടുത്തണം. ഒക്കെ അല്ലെ ടീച്ചർ ആദ്യം ടീച്ചർ പറയോ ടീച്ചർ ടെ പേരെന്താ. ബഹളം വെക്കേണ്ട ആദ്യം ഞാൻ പറയാം. എന്റെ പേര് രൂപ എന്നാണ്. ഇംഗ്ലീഷ് ആണ് ഞാൻ എടുക്കുന്നത്. ഞാൻ വിചാരിച്ചേ ഉള്ളൂട അനൂപേ ടീച്ചർ ഇംഗ്ലീഷ് എടുക്കാന്ന്. എങ്ങനെ? എന്ത് ലുക്ക് ആട ടീച്ചർ ന്നെ കാണാൻ. ഇത്ര അടിപൊളി ആയ്ട്ട് സാരി ഉടുത്തപ്പോ തന്നെ വിചാരിച്ചു. ആരാ ഇതിന്റെ എടേല് സംസാരിക്കുന്നെ. ഈ മനു ആണ് ടീച്ചറെ . അങ്ങനെ ഓരോരുത്തരുo വന്നു പരിചെയ്യപ്പെടുത്തുവാൻ തുടങ്ങി. അതെ അവിടെ വന്ന് പറയുന്നവർ കുറച്ചു ഉറക്കെ പറഞ്ഞോളു ട്ടോ പുറത്തെ മഴ കാരണം ശെരിക്കും ഒന്നും കേൾക്കുന്നില്ല. അങ്ങനെ മിക്കവരുടെയും കഴിഞ്ഞു അവസാനം എന്റെ ഊഴമായി. ഹായ് ഫ്രണ്ട്സ് എന്റെ പേര് സുമ സുമലക്ഷ്മി. മാം അവള് നന്നായി പാട്ട് പാടും ട്ടോ രാഗി ആയിരുന്നു അത് പറഞ്ഞത്. പോടീ പട്ടി തരാം ട്ട നിനക്ക്. സുമ മനസ്സിൽ പറഞ്ഞു.
????
വളരെ ഇഷ്ടപ്പെട്ടു ഈ പാർട്ടും ബ്രോ
ഈ പാർട്ടും ഇഷ്ടമായതിലും വായിച്ചതിലും കമെന്റ് ഇട്ടെനും ഒത്തിരി ഇഷ്ടം ബ്രോ.
വൌ…അക്രൂസ് കുട്ടാ ഇപ്പം കണ്ടതേയുള്ളൂ കേട്ടോ…
അശോ.. സ്മിതേച്യേ…. ഒത്തിരി ഒത്തിരി താങ്ക്സ് ട്ടോ.
നല്ലൊരു ക്യാമ്പ്‌സ് പ്രണയകഥ. നല്ല ഫീൽ ഉണ്ട് ബ്രോയുടെ എഴുത്തിൽ.പിന്നെ പാരഗ്രാഫ് തിരിച്ച എഴുതുക .അടുത്ത ഭാഗം ഉടൻ പ്രതീഷിക്കുന്നു.
നല്ലൊരു ക്യാമ്പസ് പ്രണയകഥ. ഒത്തിരി സന്തോഷം ആയി ട്ടോ. അടുത്ത ഭാഗം പെട്ടന്ന് ഇടും ബ്രോ ന്ന തോന്നണേ എഴുതി തുടങ്ങിട്ടുണ്ട്.
ബ്രോ കഥ നന്നായിട്ടുണ്ട്… പാരഗ്രാഫ് തിരിച്ച് എഴുതിയിരുന്നു എങ്കിൽ ഒന്നൂടെ നന്നായേനെ… അടുത്ത പാർട്ടിൽ അതൊന്നു ശ്രദ്ധിക്കണേ… പിന്നെ ഡയലോഗ് ഒക്കെ separate ayittezhuthiyal നന്നായേനെ
അടുത്ത പാർട്ടിൽ എന്തായാലും ശ്രെദ്ധിക്കാൻ നോക്കാം ബ്രോ.മടിയാണ് പ്രധാന പ്രശ്നം. കഥ ഇഷ്ടമായതിൽ വളരെ സന്തോഷം.