ഇത് എന്താടി ഒറ്റക്ക് ഇരുന്ന് പാട്ട് പാടുന്നേ അ അമ്മ വന്നോ. സമയം 5.30ആയ ഉം ആയി നീ ഇന്ന് നേരത്തെ വന്നോ ഇന്ന് ഇണ്ടായില്ല അമ്മ എന്ത് പറ്റി ഇന്ന് സമരം ആയിരുന്നു. അപ്പൊ നിനക്ക് ഇത്തിരി ചായ വെക്കാര്നില്ലേ ഞാൻ വെക്കാൻ നോക്കുവാരുന്നു പഞ്ചാര ഇല്ലാതെ വെക്കാൻ എന്റെ മോള് മാജിക്ക് പഠിച്ചിട്ടുണ്ടോ അതെനിക്ക് അറിയാം അത് കാരണം അല്ലെ ഞാ വെക്കാഞ്ഞേ. നിന്നെ ഒക്കെ കെട്ടിച്ചയച്ചാൽ ആ ചെക്കൻ കൊറച്ചു കഷ്ടപ്പടും. കൊറച്ചു കഷ്ടപെടട്ടെ ഈ അമ്മ വന്നു തുടങ്ങി ഓരോന്നും പറയാൻ. ആ ഇന്ദ്രേട്ടന്റെ കടയിൽ പോയി പഞ്ചസാര വാങ്ങി കൊണ്ട് വാ കാശ് അമ്മ തരും ന്ന് പറഞ്ഞൽ മതി. ഉം ഇത് പറഞ് പറഞ് ആള് ഇനി വീട്ടിലേക്ക് എത്തുന്ന വരെ ഉണ്ടാകും. അവിടെ അധികം കൊടുക്കാനൊന്നും ഇല്ല നീ പോയിട്ട് വാ ഞാൻ അപ്പോഴേക്കും ഉടുപ്പ് മാറി ഇടട്ടെ. ചെ ഈ അമ്മ വന്ന കാരണം ഫ്രഷേഴ്‌സ് ഡേ ഓര്ക്കല് കുളമായി. അതും പറഞ് അവൾ കടയിലേക്ക് പോയി. വിശാലമായ പടത്തിന്റെ സൈഡിലെ വഴിയിലെ ഒരു തിരിവിലാണ് ഇന്ദ്രേട്ടന്റെ കട. ചേച്ചിസേ ദ ട്ട മിട്ടായി അ പിറന്നാൾ മിഠായി കടയിൽ നിന്ന് പഞ്ചസാര വാങ്ങി വീട്ടിലേക്ക് നടക്കുന്ന സുമയുടെ കയ്യിൽ തക്കുടു 5മിഠായി കൊടുത്തു. അവൾ അത് വാങ്ങി വീട്ടിലേക്ക് നടന്നു.
????
വളരെ ഇഷ്ടപ്പെട്ടു ഈ പാർട്ടും ബ്രോ
ഈ പാർട്ടും ഇഷ്ടമായതിലും വായിച്ചതിലും കമെന്റ് ഇട്ടെനും ഒത്തിരി ഇഷ്ടം ബ്രോ.
വൌ…അക്രൂസ് കുട്ടാ ഇപ്പം കണ്ടതേയുള്ളൂ കേട്ടോ…
അശോ.. സ്മിതേച്യേ…. ഒത്തിരി ഒത്തിരി താങ്ക്സ് ട്ടോ.
നല്ലൊരു ക്യാമ്പ്‌സ് പ്രണയകഥ. നല്ല ഫീൽ ഉണ്ട് ബ്രോയുടെ എഴുത്തിൽ.പിന്നെ പാരഗ്രാഫ് തിരിച്ച എഴുതുക .അടുത്ത ഭാഗം ഉടൻ പ്രതീഷിക്കുന്നു.
നല്ലൊരു ക്യാമ്പസ് പ്രണയകഥ. ഒത്തിരി സന്തോഷം ആയി ട്ടോ. അടുത്ത ഭാഗം പെട്ടന്ന് ഇടും ബ്രോ ന്ന തോന്നണേ എഴുതി തുടങ്ങിട്ടുണ്ട്.
ബ്രോ കഥ നന്നായിട്ടുണ്ട്… പാരഗ്രാഫ് തിരിച്ച് എഴുതിയിരുന്നു എങ്കിൽ ഒന്നൂടെ നന്നായേനെ… അടുത്ത പാർട്ടിൽ അതൊന്നു ശ്രദ്ധിക്കണേ… പിന്നെ ഡയലോഗ് ഒക്കെ separate ayittezhuthiyal നന്നായേനെ
അടുത്ത പാർട്ടിൽ എന്തായാലും ശ്രെദ്ധിക്കാൻ നോക്കാം ബ്രോ.മടിയാണ് പ്രധാന പ്രശ്നം. കഥ ഇഷ്ടമായതിൽ വളരെ സന്തോഷം.