ടി സുമേ അവര് ഇങ്ങോട്ട് ആടി വരുന്നേ. എന്ത് നാവാടി കൂതറെ നിന്റെ അവര് ഇങ്ങോട്ട് തന്നെയാ വരുന്നേ. അവർ വന്ന് ഇവരുടെ അടുത്ത് ഇരുന്നു. ഹായ് ഗേൾസ് ഞാൻ മനു ഇവൻ.. ടാ നീ പോയി കഴിക്കാൻ എന്തേലും പറഞ്ഞെ. ഹായ് ഇതെന്താ ചായ മാത്രം കുടിക്കുന്നെ കഴിക്കാൻ ഒന്നും പറഞ്ഞില്ലെ. ഏയ് ഇല്ല വേണ്ട . തന്റെ പേരെന്താ. രാഗി. അല്ല അതല്ല അത് ഞാൻ പിന്നെ ചോദിക്കാം ഇയാൾടെ പേരെന്താ. രാഗിയുടെ മുഖത്തു നോക്കി ചെറിയൊരു ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു സുമ. പാട്ട് പാടിയത് സൂപ്പർ ആയിട്ടാ അയ്യോ അത് ഇവള് പറഞ്ഞപ്പോൾ പെട്ടന്ന് അങ്ങനെ പാടിയതാ. ആഹാ പെട്ടന്ന് ഇങ്ങനെയും പാടാൻ പറ്റോ സൂപ്പർ ആയി. ഉം താങ്ക്സ് ഇതെന്താ ആരും ഒന്നും കഴിക്കിലെ. അതല്ല വേണ്ട. പിന്നെ അതെന്താ. ടാ മനു എന്തേലും കഴിക്കാൻ പറഞ്ഞോടാ. ബിരിയാണി മത്യോ ടാ ചായേടെ ഒപ്പ അല്ല ബിരിയാണി പോലത്തെ എന്തേലും മത്യോന്ന്. എന്താ വേണ്ടേ കഴിക്കാൻ അയ്യോ ഒന്നും വേണ്ട. ഏയ് അതോന്നും പറഞ്ഞൽ പറ്റില്ല . ടാ മസാല ദോശ എടുത്തോ. ദോശയുമായി മനു മേശയിൽ കൊണ്ട് വെച്ചു. ഹലോ രാഗി സുമ നജീസ. ഏയ് പേരൊക്കെ പഠിച്ചുലോ. ഏയ് ഇതൊക്കെ എന്ത് ഇറ്റ് വാസ് എ സികോളജിക്കൽ അപ്രോച് മൈൻഡ്.ഏഹ് ഇംഗ്ലീഷോ. പിന്നല്ല ആ പാട്ട് പ്രണയവർണങ്ങളിലെ അല്ലെ ഉം സൂപ്പെറർന്നു ട്ട. ഓ താങ്ക്സ് അല്ല സിനിമേല് പാടിത് സൂപ്പറായിന്ന്. ഹ ഹ രാഗിയും നജീസയും സുമയുടെ മുഖത്തു നോക്കി ചിരി തുടങ്ങി. ഇവള് പറഞ്ഞിട്ട ഞാൻ പാടിയത്. അതിനെന്താ പാടിയത് ഔട്ട് സ്റ്റാന്റിംഗ് ആയി കോയ്റ്റ നാച്ചുറൽ. ഓ ആ ഇംഗ്ലീഷ് ഒന്ന് നിർത്തോ എന്താടെ നിങ്ങൾക്ക് ഫോളോ ചെയ്യാൻ പറ്റുന്നില്ലേ. അയ്യോ തീരെ പറ്റുന്നില്ല. എടി നജീസെ നമ്മുടെ ഒപ്പം +2ല് ഒരു ചെക്കൻ ഉണ്ടായിരുന്നിലെ അവൻ ഇവന്റെ പോലെയാ അവൻ പറയുന്ന ഇംഗ്ലീഷ് ടീച്ചർക്ക് വരെ അറിയില്ല. അയ്യോ ചിരിക്കട അനൂപേ ചെ അവള് ഒരു തമാശ പറഞ്ഞിട്ട് ടെ രാഗി ഒരു ഒറ്റ വട്ടം കൂടി പറയെടെ ടെ ഇങ്ങള് എല്ലാവരും ചിരിച്ചൊള്ളോ ട്ട. ഏഹ് മതിട്ട ഞാൻ കാര്യ പറഞ്ഞെ. അതും പറഞ്ഞ് ദോശ കഴിക്കാൻ തുടങ്ങി. അനൂപിന്റെയും മനുവിന്റെയും നേരത്തെ കഴിച്ചു കഴിഞ്ഞു. നിങ്ങൾ പതുക്കെ കഴിച്ചാൽ മതി ഞങ്ങൾ കൈ കഴുകിയിട്ടു വരാം. അത് പറഞ്ഞ് അനൂപ് എണ്ണീറ്റു പോയി . നജീസെ നീ വരുന്നുണ്ട എവിടേക്ക്. കൈ കഴുകാൻ വരുണ്ടോ ന്ന് കഴിച്ചു കഴിഞ്ഞു ഇരുന്നിരുന്ന നജീസയോട് മനു ചോദിച്ചു. ഇല്ലില്ല മനു പൊയ്ക്കോ ഞാൻ ഇവരുടെ കൂടെ വരാം. അപ്പൊ രാഗി 5ചായ പിന്നെ മസാല ദോശ കാശ് കൊടുതിട്ട് ക്ലാസിലേക്ക് വായോ ട്ട. ഏഹ് അപ്പൊ അനൂപ് എവിടെ.
????
വളരെ ഇഷ്ടപ്പെട്ടു ഈ പാർട്ടും ബ്രോ
ഈ പാർട്ടും ഇഷ്ടമായതിലും വായിച്ചതിലും കമെന്റ് ഇട്ടെനും ഒത്തിരി ഇഷ്ടം ബ്രോ.
വൌ…അക്രൂസ് കുട്ടാ ഇപ്പം കണ്ടതേയുള്ളൂ കേട്ടോ…
അശോ.. സ്മിതേച്യേ…. ഒത്തിരി ഒത്തിരി താങ്ക്സ് ട്ടോ.
നല്ലൊരു ക്യാമ്പ്‌സ് പ്രണയകഥ. നല്ല ഫീൽ ഉണ്ട് ബ്രോയുടെ എഴുത്തിൽ.പിന്നെ പാരഗ്രാഫ് തിരിച്ച എഴുതുക .അടുത്ത ഭാഗം ഉടൻ പ്രതീഷിക്കുന്നു.
നല്ലൊരു ക്യാമ്പസ് പ്രണയകഥ. ഒത്തിരി സന്തോഷം ആയി ട്ടോ. അടുത്ത ഭാഗം പെട്ടന്ന് ഇടും ബ്രോ ന്ന തോന്നണേ എഴുതി തുടങ്ങിട്ടുണ്ട്.
ബ്രോ കഥ നന്നായിട്ടുണ്ട്… പാരഗ്രാഫ് തിരിച്ച് എഴുതിയിരുന്നു എങ്കിൽ ഒന്നൂടെ നന്നായേനെ… അടുത്ത പാർട്ടിൽ അതൊന്നു ശ്രദ്ധിക്കണേ… പിന്നെ ഡയലോഗ് ഒക്കെ separate ayittezhuthiyal നന്നായേനെ
അടുത്ത പാർട്ടിൽ എന്തായാലും ശ്രെദ്ധിക്കാൻ നോക്കാം ബ്രോ.മടിയാണ് പ്രധാന പ്രശ്നം. കഥ ഇഷ്ടമായതിൽ വളരെ സന്തോഷം.